പാലക്കാട്: കശ്മീരില്‍ ആസിഫയെന്ന എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ രൂക്ഷമായ പ്രതികരണവുമായി വി.ടി ബല്‍റാം. മുസ്ലിമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്,...
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ സി.ഐ അടക്കം നാല് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. പറവൂര്‍ സി.ഐ ക്രിസ്പിന് സാം, വരാപ്പുഴ എസ്.ഐ ദീപക്, ഗ്രേഡ് എ.എസ്.ഐ സുധീര്‍ സീനിയര്‍ ഓഫീസര്‍ സന്തോഷ്...
ലക്നൗ: ബി.ആര്.അംബേദ്കറുടെ പ്രതിമകള്‍ വ്യാപകമായി തകര്‍ക്കപ്പെടുന്ന പശ്ചാത്തലത്തില്‍ യു.പിയില്‍ അംബേദ്കര്‍ പ്രതിമകള്‍ ഇരുമ്പ് കൂട്ടിലാക്കുന്നു. ബദൗനിലെ അംബേദ്കര്‍ പ്രതിമയാണ് ഇരുമ്പ് കവചത്തിനുള്ളിലാക്കിയത്. സമീപത്ത് പൊലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫിറോസാബാദ് ജില്ലയിലെ നഗ്ല ജമ്മാന്‍ ഗ്രാമത്തില്‍ കഴിഞ്ഞ...
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കുമ്പോള്‍ കര്‍ണാടകയില്‍ ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പിഴക്കുന്നു. ഏത് വിധേനയും തെരഞ്ഞെടുപ്പ് ജയിക്കാന്‍ വിദഗ്ധനായ അമിത് ഷാ തന്ത്രങ്ങളൊന്നും കന്നട മണ്ണില്‍ ഫലിക്കുന്നില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യക്തിപ്രഭാവത്തിന് പകരം വെക്കാന്‍ ഒരു...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നടപടികള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ പുതിയ സമരമുഖം തുറക്കുന്നു. പത്ത് ദിവസം അവധിയെടുത്ത് വിപണി സ്തംഭിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. ജൂണ്‍ ഒന്ന് മുതല്‍ 10 വരെ പച്ചക്കറി, പാല് ഉള്‍പ്പെടെ...
കൊല്ലം: അധികൃതരുടെ മാനസിക പീഡനം മൂലം കൊല്ലത്ത് കെ.എസ്.ആര്.ടി.സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. പുനലൂര്‍ ഇടമണ്‍ ആയിരനല്ലൂര്‍ പട്ടയക്കൂപ്പ് നിഷാന മന്‍സിലില്‍ അബ്ദുല്‍ നാസറുദ്ദീന്‍ (54) ആണ് തൂങ്ങി മരിച്ചത്. അധികൃതരുടെ മാനസിക പീഡനം മൂലമാണ്...
ചെന്നൈ: തമിഴ്നാട് സന്ദര്‍ശനത്തിനിടെ പ്രതിഷേധക്കാരെയും കരിങ്കൊടികളെയും ഭയന്ന് റോഡ് യാത്ര ഒഴിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥികളുടെ വേറിട്ട പ്രതിഷേധം. കറുത്ത വസ്ത്രങ്ങളണിഞ്ഞെത്തിയ മുപ്പതോളം വിദ്യാര്‍ത്ഥികളാണ് പ്രധാനമന്ത്രിയെ തമിഴ് പ്രതിഷേധത്തിന്റെ ചൂടറിയിച്ചത്....
ലക്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സെംഗാര്‍ പ്രതിയായ പീഡനക്കേസ് സി.ബി.ഐക്ക് വിടാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ എം.എല്‍.എക്കെതിരെ പൊലീസ് എഫ്.ഐ.ആര് തയ്യാറാക്കിയിരുന്നു. ഐ.പി.സി, പോക്സോ വകുപ്പുകളാണ് എം.എല്‍.എക്കെതിരെ ചുമത്തിയിട്ടുള്ളത്. ഉന്നാവോയിലെ 18 വയസുള്ള...
എട്ടു വയസ്സുകാരി ആസിഫയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിലുള്ള തന്റെ പ്രതിഷേധത്തോട് വര്‍ഗീയമായി പ്രതികരിച്ചയാള്‍ക്കെതിരെ ഉചിതമായ മറുപടിയുമായി ടെന്നിസ് താരം സാനിയ മിര്‍സ. ആസിഫയുടെ സ്ഥാനത്ത് ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്ന് ചോദിച്ചയാള്‍ക്കെതിരെ രൂക്ഷമായ...
ഗോള്‍ഡ് കോസ്റ്റ്: ലോക ബാഡ്മിന്റണ്‍ റാങ്കിങില്‍ ഒന്നാമനായി ഇന്ത്യയുടെ സൂപ്പര്‍ താരം കിഡിംബി ശ്രീകാന്ത്. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന് ഇന്ന് പ്രഖ്യാപിച്ച പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം റാങ്ക് നേടിയത്. 76,895 പോയിന്റ് നേടിയ ശ്രീകാന്ത് നിലവിലെ...