ന്യൂഡല്‍ഹി: കഠ്വയില് എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് റാലി നയിച്ച ബി.ജെ.പി മന്ത്രിമാരെ ന്യായീകരിച്ച് ബി.ജെ.പി കേന്ദ്ര നേതൃത്വം രംഗത്തെത്തി. അക്രമാസക്തരായ ജനങ്ങളെ ശാന്തരാക്കുന്നതിന് വേണ്ടിയാണ് മന്ത്രിമാര്‍ ജാഥയില്‍...
ന്യുഡല്‍ഹി: പട്ടികജാതി/ പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം (1989) അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്ന സുപ്രീം കോടതി വിധിന്യായം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ സമര്‍പ്പിച്ചു. ചൊവ്വാഴ്ച്ചയാണ്...
അഹമ്മദ്നഗര്‍: കണക്ക് തെറ്റിച്ചതിന് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ കഴുത്തില്‍ അധ്യാപകന് ചൂരല്‍ കുത്തിയിറക്കി. മഹാരാഷ്ട്രയില്‍ പിംപാല്‍ഗാവ് ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. അന്നനാളത്തിനും ശ്വാസനാളത്തിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ സംസാരശേഷി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. കുട്ടി ചോരയില്‍...
ബെംഗളൂരു: അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പതിവ് തന്ത്രങ്ങള്‍ പിഴച്ചപ്പോള്‍ പുതിയ തന്ത്രവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മാതൃഭാഷയോടുള്ള കന്നട ജനതയുടെ സ്നേഹം മുതലെടുത്ത് ഭാഷാവികാരം ഇളക്കിവിടാനാണ് അമിത് ഷായുടെ ശ്രമം....
2017-18 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിഫൈനല്‍ ലൈനപ്പ് തീരുമാനമായി. നിലവിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക് ആണ് എതിരാളികള്‍. രണ്ടാം സെമിയില്‍ ലിവര്‍പൂളും എ.എസ് റോമയും ഏറ്റുമുട്ടും. ബയേണിന്റെ ഗ്രൗണ്ടായ അലയന്‍സ്...
ലണ്ടന്‍: യുവേഫ യൂറോപ്പ ലീഗ് സെമിഫൈനലില്‍ ആര്‍സനലും അത്ലറ്റികോ മാഡ്രിഡും നേര്‍ക്കു നേര്. സെമി ഫൈനല്‍ നറുക്കെടുപ്പിലാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകള്‍ ഫൈനലിനു മുമ്പേ ഏറ്റുമുട്ടാന്‍ തീരുമാനമായത്. മറ്റൊരു സെമിയില്‍ ഫ്രഞ്ച് ക്ലബ്ബ് ഒളിംപിക്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ്വയില് എട്ടു വയസ്സുകാരി ആസിഫയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ അഭിഭാഷകര്‍ കുടുങ്ങും. ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്, കഠ്വ ബാര്‍ അസോസിയേഷന് എന്നിവക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്...
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കഠ് വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും യു.പിയിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ 17-കാരിയെ ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവത്തില്‍ രാജ്യവ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കെതിരെ ബി.ജെ.പി വക്താവും പാര്‍ലമെന്റ് അംഗവുമായ...
ന്യൂഡല്‍ഹി: മികച്ച ഡോക്യുമെന്ററിക്കുള്ള ദേശീയ പുരസ്കാരം വയനാട് കല്‍പ്പറ്റ സ്വദേശിയും ചന്ദ്രിക ഓണ്‍ലൈനിലെ മുന്‍ മാധ്യമപ്രവര്‍ത്തകനുമായ അനീസ് കെ. മാപ്പിളക്ക്. ആദിവാസി വിഭാഗമായ പണിയരുടെ ജീവിതം അടിസ്ഥാനമാക്കി നിര്‍മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിയാണ്...
ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസ്സുകാരി ആസിഫ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെംഗാര്‍ പീഡിപ്പിച്ച യുവതിയുടെ അച്ഛന് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതുമായ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...