ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ലെന്ന് ആള് ഇന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് (എ.ഐ.എം.ഐ.എം) പ്രസിഡണ്ട് അസദുദ്ദീന്‍ ഉവൈസി. തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കില്ലെന്നും പകരം ദേവെഗൗഡയുടെ മതേതര ജനതാദളിനെ പിന്തുണക്കുമെന്നും ഉവൈസി പ്രഖ്യാപിച്ചു....
കഠ്വ ബലാത്സംഗ – കൊലപാതക സംഭവങ്ങളെ തുടര്‍ന്ന് ജമ്മു കശ്മീരിലെ പി.ഡി.പി – ബി.ജെ.പി സഖ്യ സര്‍ക്കാറില്‍ പ്രതിസന്ധി. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പാര്‍ട്ടിയായ പി.ഡി.പിയിലെ പല നേതാക്കളും പാര്‍ട്ടി യോഗത്തില്‍...
ജമ്മു കശ്മീരിലെ കഠ്വയില് എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ എല്ലാ പ്രതികളെയും തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടിയുടെ മാതാവ്. തന്റെ മകള്‍ ബുദ്ധിമതി ആയിരുന്നുവെന്നും അവളെ ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹമെന്നും മാതാവ് പറഞ്ഞു. ‘ആ...
കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇടുക്കി ഒടിയപ്പാറ സ്വദേശി വിനോദ് (55) ആണ് മരിച്ചത്. പാലായില്‍ നിന്ന് തൊടുപുഴയിലേക്ക് സര്‍വീസ് നടത്തുന്ന മേരിമാതാ ബസിലെ ഡ്രൈവര്‍ക്കാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതമുണ്ടായത്. ബസ്...
കോഴിക്കോട്: ജമ്മുവിലെ കത്വാ ഗ്രാമത്തിലെ എട്ടുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ റാലി മതേതര ഇന്ത്യയെ സംരക്ഷിക്കാനുള്ള അന്തിമ പോരാട്ടത്തിന്റെ കാഹളമായി. പാര്‍ട്ടി പതാകക്ക് പകരം ദേശീയപതാകയേന്തി...
ശ്രീനഗര്‍: കഠ്വയില് ക്രൂരമായ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ഉമ്മക്ക് രാജ്യത്തോട് പറയാനുള്ളത് നിസ്സഹായതയുടെ വാക്കുകളാണ്. ഞങ്ങള്‍ ദുഃഖിതരാണ്. എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല. ഞങ്ങള്‍ക്ക് നീതിവേണം-അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. We are extremely sad. We...
ന്യൂഡല്‍ഹി: ഇന്ത്യ സമഗ്രമായ അഭയാര്‍ത്ഥി നയം രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. രക്ഷ തേടിയെത്തിയവര്‍ക്കെല്ലാം അഭയം കൊടുത്ത മഹത്തായ പാരമ്പര്യമാണ് ഇന്ത്യക്കുള്ളത്. ആ മഹത്തായ പാരമ്പര്യം തുടരുന്നതിനു...
കൊച്ചി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗായകന് ഗോവിന്ദ് പി മേനോന്. ഇന്ത്യയുടെ ഞരമ്പിലോടുന്ന കാന്‍സറാണ് ബി.ജെ.പിയെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. കഠ്വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഗോവിന്ദ് മേനോന്റെ പ്രതികരണം. കഠ്വയില് എട്ട് വയസുകാരിയെ...
ശ്രീനഗര്‍: കഠ്വ ബലാല്‍സംഗക്കേസ് വിചാരണക്കായി അതിവേഗ കോടതി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി. 90 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പറ്റുന്ന കോടതി സ്ഥാപിക്കണമെന്നാണ് സംസ്ഥാന...
തിരുവനന്തപുരം: ലോക്കപ്പുള്ള എല്ലാ പൊലീസ് സ്റ്റേഷനുകളിലും രണ്ട് ദിവസത്തിനുള്ള സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. 441 സ്റ്റേഷനുകളിലാണ് രണ്ട് ദിവസത്തിനുള്ളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ക്യാമറ സ്ഥാപിച്ച ശേഷം...