മാഞ്ചസ്റ്റര്‍: സത്യത്തില്‍ അതൊരു സഹായമായിരുന്നു-മാഞ്ചസ്റ്റര്‍ സിറ്റിക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വക സഹായം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനായി രാജ്യത്തെ വ്യവസായ നഗരത്തിലെ രണ്ട് വന്‍കിടക്കാര്‍ തമ്മിലായിരുന്നു പോരാട്ടം. സിറ്റിക്കാര് നേരത്തെ തന്നെ കിരീടം ഉറപ്പാക്കിയിരുന്നെങ്കിലും സമീപകാലത്തെ...
കമാല്‍ വരദൂര്‍ ഒളിംപിക്സും ഏഷ്യന്‍ ഗെയിസുമെല്ലാം സമാപിക്കുമ്പോള്‍ സാധാരണ ഗതിയില്‍ ഇന്ത്യന്‍ സംഘത്തിന്റെ പ്രകടനങ്ങളെക്കുറിച്ച് ചരമഗീതങ്ങളാണ് എഴുതാറുള്ളത്. ലോക കായിക മാമാങ്ക വേദികളില്‍ ഇന്ത്യ നിരാശയുടെ പേജുകള്‍ മാത്രം എഴുതിചേര്‍ക്കുമ്പോള്‍ നിരാശയില്‍ നിന്നുള്ള അത്തരം പ്രതികരണങ്ങള്‍ക്ക്...
സി.പി സൈതലവി അധികാരത്തിന്റെ കൊടിപ്പടങ്ങള്‍ തനിക്കായി താണുപറക്കുമ്പോള്‍, ദുനിയാവിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗഭാഗ്യങ്ങളെല്ലാം ഉപേക്ഷിച്ച് പട്ടിണിപ്പാവങ്ങളും നിരക്ഷരരും ആട്ടിയകറ്റപ്പെടുന്നവരുമായ ഒരു ജനതയുടെ ദുഃഖങ്ങളേറ്റുവാങ്ങാന്‍ പരദേശത്തേക്ക് ഇറങ്ങിപ്പുറപ്പെടുന്നത് രാഷ്ട്രീയത്തിലെ തുല്യതയില്ലാത്ത ത്യാഗമാണ്. 1921ലെ സ്വാതന്ത്ര്യകലാപങ്ങളില് തകര്‍ന്നു തരിപ്പണമായ മലബാര്‍...
അഞ്ചുലക്ഷത്തോളം പേരെ കുരുതികൊടുത്ത് ഏഴുവര്‍ഷത്തോളമായി തുടരുന്ന ലോകത്തെ ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് വീണ്ടും എണ്ണ പകരുകയാണ് ജനാധിപത്യത്തെക്കുറിച്ചും ലോകസമാധാനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന പാശ്ചാത്യഭരണകൂടങ്ങള്‍. ഒരു വശത്ത് റഷ്യയും മറുവശത്ത് അ്മേരിക്ക, ബ്രിട്ടണ്, ഫ്രാന്‍സ് എന്നിവയും ചേര്‍ന്ന്...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥയെന്ന വീരവാദം തള്ളി ആര്.എസ്.എസ്. ഇന്ത്യക്ക് ഒരിക്കലും പൂര്‍ണമായി കറന്‍സി രഹിതമാകാന്‍ സാധിക്കില്ലെന്ന് ആര്.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞു. മുംബൈ സ്റ്റോക് എക്സ്ചേഞ്ച് നടത്തിയ...
ഷാജഹാന്‍പൂര്‍: സ്ത്രീധനമാവശ്യപ്പെട്ട് ഭര്‍ത്താവ് യുവതിയെ ഫാനില്‍ കെട്ടിത്തൂക്കി മര്‍ദിച്ചു. മര്‍ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരനടക്കമുള്ള ബന്ധുക്കള്‍ക്ക് അയച്ചുനല്‍കി. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. മാതാപിതാക്കളോട് 50,000 രൂപ വാങ്ങിനല്‍കാന്‍ ആവശ്യപ്പെട്ടാണ് ഭര്‍ത്താവ്...
കോട്ടയം: സംസ്ഥാനത്തെ അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ ചില തീവ്രവാദ സംഘടനകളാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. കശ്മീരില്‍ എട്ട് വയസുകാരിയുടെ അറുകൊലക്കെതിരെയെന്ന പേരില്‍ ഹര്‍ത്താല്‍ നടത്തിയ സംഘടനകള്‍ ഏതൊക്കെയെന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെ പേരില്‍ ചിലര്‍ അവസരങ്ങള്‍...
ന്യൂഡല്‍ഹി: മക്കാ മസ്ജിദ് സ്ഫോടനക്കേസില്‍ സ്വാമി അസിമാനന്ദ ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട ജഡ്ജി രാജിവെച്ചു. പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജ് രവീന്ദ്ര റെഡ്ഢിയാണ് രാജിവെച്ചത്. രാജിക്കത്ത് ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ്...
ദഹ്റാന്‍: ഫലസ്തീന് വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും എല്ലാ ഫലസ്തീനികള്‍ക്കും നീതി ലഭിക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അറബ് രാജ്യങ്ങള്‍. സൗദി അറേബ്യയിലെ ദഹ്റാനില്‍ നടന്ന അറബ് ഉച്ചകോടിയിലാണ് അറബ് രാജ്യങ്ങളുടെ നേതാക്കള്‍ ഫലസ്തീനികള്‍ക്കൊപ്പം...
മ്യൂണിക്ക്: ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ റയല്‍ മാഡ്രിഡിനെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിക്കിന് വന്‍ തിരിച്ചടിയായി മിഡ്ഫീല്‍ഡര്‍ അര്‍തുറോ വിദാലിന്റെ പരിക്ക്. ഞായറാഴ്ച പരിശീലനത്തിനിടെ കാല്‍മുട്ടില്‍ വേദന അനുഭവപ്പെട്ട വിദാല്‍ വിദഗ്ധ പരിശോധനക്ക് വിധേയനായപ്പോള്‍ ശസ്ത്രക്രിയ ആവശ്യമാണെന്ന്...