കര്‍ശനമായ പ്രതിരോധ നടപടികളിലൂടെ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന നീക്കങ്ങള്‍ അന്തിമ ഘട്ടത്തിലേക്കെത്തുമ്പോള്‍ രാജ്യം പൂര്‍ണ കോവിഡ് മുക്തി നേടിയെന്ന പ്രഖ്യാപനം വിളിപ്പാടകലെയാണ്.
ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ യുഎസ് വിമാനവാഹിനികളെ മുങ്ങിക്കപ്പലുകളാക്കി മാറ്റാന്‍ ഇറാന് പ്രാപ്തമാണെന്നും മേജര്‍ ജനറല്‍ യഹ്യാ റഹിം സഫാവി മുന്നറിയിപ്പ് നല്കി.
മധ്യ കേരളത്തിലാണ് ബിജെപിയുമായി സിപിഎം രഹസ്യധാരണയുണ്ടാക്കിയത്. പലയിടത്തും എസ്ഡിപിഐയുമായും ധാരണയുണ്ടാക്കി.
സംഭവത്തെ തുടര്‍ന്ന് മഹല്ല് സെക്രട്ടറി മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,36,664 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,25,295 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,369 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
2003 ജനുവരി 1 നും, അതിന് മുമ്പും ജനിച്ചവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം
സ്വയം പ്രതിരോധിച്ച പെണ്‍കുട്ടി യുവാവില്‍ നിന്ന് കത്തി പിടിച്ചുവാങ്ങി തിരിച്ച് ആക്രമിച്ചു.
യുവതി റാസല്‍ഖൈമ സിവില്‍ കോടതിയില്‍ പ്രതികള്‍ക്കെതിരെ മാനഹാനിക്ക് നഷ്ടപരിഹാര കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിയും മന്ത്രിമാരും വാക്സിന് ഉപയോഗിച്ച് പാര്‍ശ്വഫലങ്ങളില്ലെന്ന് ബോധ്യപ്പെട്ട ശേഷം ജനങ്ങള്‍ക്ക് നല്കിയാല് മതിയെന്നും അദ്ദേഹം പറഞ്ഞു.
സുള്ള്യയിൽനിന്നും പാണത്തൂർ എള്ളു കൊച്ചിയിലേക്ക് വിവാഹത്തിനുവന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.