ന്യൂഡല്‍ഹി: മുന്‍ സി.ബി.ഐ കോടതി ജഡ്ജ് ബ്രിജ്ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്,...
ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ലിംഗായത്ത് മഹാസഭ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബെംഗളൂരു രാജ്ഭവന് റോഡില്‍ ബസവേശ്വര പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ അമിത് ഷായെ ലിംഗായത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ലിംഗായത്തുകള്‍ക്ക് മതപദവി...
ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധം വേണമെന്ന തന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരിയുടെ പ്രസംഗം. ബി.ജെ.പിയെ തോല്പിക്കാന് എല്ലാ മതേതരശക്തികളും ഒന്നിക്കണമെന്ന് യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ തോല്പിക്കുകയാണ് പ്രധാന ലക്ഷ്യം. അതിന് എല്ലാ...
ബെംഗളൂരു: വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ മോദിയുള്ളപ്പോള്‍ ബി.ജെ.പിക്ക് സോഷ്യല്‍ മീഡിയയുടെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയാ മേധാവി ദിവ്യ സ്പന്ദന. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.എന്‍.എ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിവ്യ. തന്റെ ട്വിറ്റര്‍ എക്കൗണ്ടിലും...
തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ സിന്‍ഹക്കെതിരെ പരാതി നല്കിയ ദളിത് ജീവനക്കാരനെ സ്ഥലംമാറ്റി. അതേസമയം കുറ്റാരോപിതനായ വിശ്വനാഥ സിന്‍ഹക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തന്നെക്കൊണ്ട് വിശ്വനാഥ സിന്‍ഹ എച്ചിലെടുപ്പിക്കുകയും പാത്രങ്ങള്‍ കഴുകിപ്പിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതിനാണ്...
അഗര്‍ത്തല: പ്രാചീന ഭാരതത്തെ കുറിച്ചുള്ള ബി.ജെ.പി നേതാക്കളുടെ അസംബന്ധ വെളിപാടുകളുടെ പട്ടികയിലേക്ക് പുതിയ സംഭാവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാര്‍. ഇന്റര്‍നെറ്റ് സംവിധാനം ഇന്ത്യയില്‍ പുതിയതല്ലെന്നും മഹാഭാരതകാലത്ത് തന്നെ ഇന്ത്യയില്‍ ഇന്റര്‍നെറ്റും കൃത്രിമ ഉപഗ്രഹങ്ങളുമുള്‍പ്പെടെയുള്ള...
ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതിന്റെ നടപടി വിവാദമാകുന്നു. ബിരുദം ലഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ലൈംഗിക സേവനം ചെയ്യാന്‍ വിദ്യാര്‍ഥികളോട് അധ്യാപിക ആവശ്യപ്പെട്ട സംഭവത്തെ കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്...
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ ബാഴ്സലോണയെ സെല്‍റ്റ ദി വിഗോ സമനിലയില്‍ തളച്ചു. മെസിയും സുവാരസും പുറത്തിരുന്ന മത്സരത്തില്‍ 2-2നാണ് സെല്‍റ്റ ദി വിഗോ ബാഴ്സലോണയെ സമനിലയില്‍ കുരുക്കിയത്. 36-ാം മിനിറ്റില്‍ ഡെംബാലേയും 64-ാം മിനിറ്റില്‍...
തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെ സര്‍വീസില്‍ നിന്ന് വീണ്ടും സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ അനുമതിയില്ലാതെ പുസ്തകമെഴുതിയതിനാണ് സസ്പെന്ഷന്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടലംഘനമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സസ്പെന്ഷന്. പുസ്തകത്തില്‍ പാറ്റൂര്‍,...
തൃശൂര്‍: സംഘപരിവാര്‍ വിരുദ്ധ നിലപാടെടുത്തതിന് തന്നെ വ്യക്തിഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആര്.എസ്.എസ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. നുണ പ്രചാരണങ്ങളിലൂടെ വിദ്വേഷം വളര്‍ത്തുന്ന നിങ്ങളുടെ പാരമ്പര്യത്തിലുള്ള ഹിന്ദുവല്ല ഞാന്‍. നിങ്ങളുടെ...