തിരുവനന്തപുരം: മോശം സ്വഭാവക്കാരായ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. കുറച്ചുപേരുടെ മോശം സ്വഭാവം പൊലീസ് സേനക്കാകെ കളങ്കമുണ്ടാക്കുകയാണ്. മോശം സ്വഭാവക്കാര്‍ക്ക് ആദ്യം പ്രത്യേക പരിശീലനം നല്കി നന്നാക്കിയെടുക്കാന്‍ ശ്രമിക്കും എന്നിട്ടും പഴയ സ്വഭാവം...
ഹൈദരാബാദ്: സി.ബി.ഐ പ്രത്യേക കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്ന ആവശ്യവുമായി...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള പോരാട്ടമാണെന്ന് ബി.ജെ.പി. എം.എല്‍.എ സഞ്ജയ് പാട്ടീല്‍. കര്‍ണാടകയില്‍ ഒരു തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഞാന്‍ സഞ്ജയ് പാട്ടീല്‍, ഞാന്‍ ഹിന്ദുവാണ്. ഇതൊരു ഹിന്ദു രാഷ്ട്രമാണ്....
ജസ്റ്റിസ് ബി.എച്ച് ലോയയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നും ഇതുസംബന്ധിച്ച് ഇനി ഹര്‍ജികള്‍ സ്വീകരിക്കേണ്ടതില്ലെന്നുമുള്ള സുപ്രീം കോടതി ഉത്തരവില്‍ ലോയയുടെ മരണത്തിലെ അസ്വാഭാവികതയുടെ തെളിവുകള്‍ പുറത്തുവിട്ട ‘ദി കാരവന്’ മാഗസിന്റെ വിശദീകരണം. തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന്...
ജമ്മു: തന്നെ പരിഹസിച്ച പ്രതിഭാഗം അഭിഭാഷകന് രാജ്യത്തെ ജനങ്ങള്‍ മറുപടി കൊടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥയായ ഡി.വൈ.എസ്.പി ശ്വേതാംബരി ശര്‍മ്മ. ‘ഒരു സ്ത്രീയായതിനാല്‍ എന്റെ ബുദ്ധിശക്തി ചോദ്യം ചെയ്യപ്പെടുന്നത് അപമാനകരമാണ്. ഇത്തരം സങ്കുജിതമായ പ്രസ്താവനകള്‍ക്ക് ഞാന്‍ എന്താണ്...
പാകിസ്താന്റെ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച് ഇന്ത്യന്‍ സൈന്യം നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കി’നെ പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവനയിലെ മണ്ടത്തരം ചൂണ്ടിക്കാട്ടി മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് സഞ്ജീവ് ഭട്ട്. ലണ്ടനില്‍ ഒരു പൊതുചടങ്ങില്‍ ശ്രോതാക്കളുമായി സംവദിക്കവെയാണ്...
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന സുപ്രീംകോടതി വിധി വന്ന ഇന്ന് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമാണെന്ന് കോണ്‍ഗ്രസ്. ‘സുപ്രീം കോടതി വിധി നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍...
ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായ ജനപ്രതിനിധികളില്‍ ഭൂരിഭാഗവും ബി.ജെ.പിക്കാരെന്ന് പഠന റിപ്പോര്‍ട്ട്. അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്), നാഷണല്‍ ഇലക്ഷന് വാച്ച് എന്നീ സംഘടനകള്‍ നടത്തിയ സര്‍വേയിലാണ് ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്...
ഫേസ്ബുക്ക് വ്യാപകമാകും മുമ്പ് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോം ആയിരുന്നു ഓര്‍കുട്ട്. ഓര്‍കുട്ട് ബുയുകോക്ടെന്‍ എന്ന തുര്‍ക്കിഷ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ തുടങ്ങിവെച്ച സംരംഭം പിന്നീട് ഗൂഗിള്‍ ഏറ്റെടുത്തതോടെ വന്‍ ഹിറ്റായി മാറി. ഇന്ത്യ, ബ്രസീല്‍...
2017-18 ഫുട്ബോള്‍ സീസണ് അവസാനിക്കാനിരിക്കെ സൂപ്പര്‍ താരം നെയ്മറിന്റെ കാര്യത്തില്‍ ഫ്രഞ്ച് ലീഗ് വമ്പന്മാരായ പി.എസ്.ജി ആശങ്കയില്‍. പരിക്കില്‍ നിന്ന് മോചനം നേടുന്ന താരം ലോകകപ്പില്‍ ബ്രസീലിനു വേണ്ടി ബൂട്ടുകെട്ടാനുള്ള ഒരുക്കത്തിലാണെങ്കിലും ആധി മുഴുവന്‍ റെക്കോര്‍ഡ്...