ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ ചരിത്ര വിജയം നേടിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. മുസ്ലിം ലീഗ്,...
കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്സ് ഇലവന് പഞ്ചാബിന് ഒമ്പത് വിക്കറ്റ് ജയം. മഴനിയമപ്രകാരം വിജയലക്ഷ്യം വെട്ടിക്കുറച്ച മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ക്രിസ് ഗെയ്ലിന്റേയും കെ.എല്‍.രാഹുലിന്റേയും മികവാണ് പഞ്ചാബിന് ജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ...
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടും. മൈസൂര്‍ ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ മാത്രമാണ് സിദ്ധരാമയ്യ മത്സരിക്കുകയെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ബദാമി മണ്ഡലത്തിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രിയുടെ...
മലപ്പുറം: യുവ എഴുത്തുകാര്‍ക്ക് വേണ്ടി പിറ്റ്സ (പ്ലാറ്ഫോം ഫോര്‍ ഇന്നൊവേറ്റീവ് തോട്സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) മെയ് 10, 11 തീയതികളില്‍ വയനാട് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘അനക്കം’ എന്ന പേരിലുള്ള ക്യാമ്പില്‍ പ്രസിദ്ധരായ എഴുത്തുകാര്‍ സംബന്ധിക്കും....
യുക്തിവാദത്തിനെതിരെ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ തന്റെ പി.എച്ച്.ഡി റദ്ദാക്കാന്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ വിളിച്ച് യുക്തിവാദികള്‍ സമ്മര്‍ദം ചെലുത്തുന്നതായി യുവാവ്. യുക്തിവാദത്തെ ശാസ്ത്രീയമായി ചോദ്യം ചെയ്ത താന്‍ തീവ്രവാദിയും തീവ്രവാദം പ്രചരിപ്പിക്കുന്നയാളുമാണെന്ന് യൂണിവേഴ്സിറ്റിയില്‍...
ഭുവനേശ്വര്‍: ജമ്മു കശ്മീരില്‍ കൂട്ട ബലാത്സംഗത്തിനിരയായി എട്ടു വയസ്സുകാരി ആസിഫ കൊല്ലപ്പെട്ട സംഭവം തേച്ചുമായ്ക്കാന്‍ സംഘ് പരിവാര്‍ തീവ്ര ശ്രമം നടത്തുന്നതിനിടെ ആസിഫയുടെ ഓര്‍മകള്‍ കെടാതെ സൂക്ഷിക്കാന്‍ വ്യത്യസ്ത ശ്രമവുമായി ഫുട്ബോള്‍ താരം ഗുര്‍വിന്ദര്‍ സിങ്....
ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഇനി അന്വേഷണം വേണ്ടെന്നുള്ള സുപ്രീം കോടതി വിധിയും ഗുജറാത്ത് കലാപകേസില്‍ മുഖ്യപ്രതി മായ കോട്നാനിയെയും മക്ക മസ്ജിദ് സ്ഫോടന കേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയച്ച കോടതിവിധികളും സംബന്ധിച്ച് അഭിപ്രായം രേഖപ്പെടുത്തി...
ഇന്ത്യയിലെ നിയമ വ്യവസ്ഥയില്‍ ഒരാഴ്ചക്കിടെയുണ്ടായ ‘ഫാസിസ്റ്റ്’ സംഭവങ്ങള്‍ക്കെതിരെ തുറന്നടിച്ച് ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനി ട്വിറ്ററിലൂടെയാണ് മേവാനി തന്റെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. 2014-നു ശേഷം ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമം വ്യവസ്ഥാപിതമായി നടക്കുന്നുണ്ടെന്നും...
മുംബൈ: ജസ്റ്റിസ് ലോയയുടെ മരണം സംബന്ധിച്ച് ഇനി അന്വേഷണം വേണ്ടെന്ന സുപ്രീം കോടതി വിധിയില്‍ നിരാശരാണെന്ന് ലോയയുടെ കുടുംബം. കോടതി വിധി തങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമാണെന്നും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നുവെന്നും കുടുംബം...
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ നിന്ന് കാണാതായ ഗര്‍ഭിണിയെ കണ്ടെത്തിയതിന് പിന്നാലെ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. യുവതി ഗര്‍ഭിണിയല്ലെന്ന് കരുനാഗപ്പള്ളിയിലെ ഡോക്ടര്‍മാരുടെ വൈദ്യ പരിശോധനയില്‍ കണ്ടെത്തി. വൈദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്ന് തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്.ഐ ഉമര്‍ ഫാറൂഖ്...