ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിക്ക് താല്പര്യം മോദിയെ മാത്രമാണെന്ന് രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെപ്പോലും നിശബ്ദമാക്കുകയാണ്. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം...
ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിലനിന്ന പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സിന് നാലു റണ്‍സ് ജയം. 183 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് വേണ്ടി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണും ബ്രാവോയും വെടിക്കെട്ട് ബാറ്റിങ്...
മലപ്പുറം: നിലമ്പൂരില്‍ സീരിയല്‍ നടി തീ കൊളുത്തി ആത്മഹത്യ ചെയ്തു. മേനിയില്‍ വിജയന്റെ മകള്‍ കവിത (28)യെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നിലമ്പൂര്‍ മുതീരി കൂളിക്കുന്നിലുള്ള വാടകവീട്ടില്‍ നിന്ന് പുകയും ശബ്ദവും...
കാബൂള്‍: അഫ്ഗാന് തലസ്ഥാനമായ കാബൂളില്‍ വോട്ടര്‍ രജിസ്ട്രേഷന് സെന്ററിലുണ്ടായ സ്ഫോടനത്തില്‍ 54 പേര് കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒക്ടോബറില്‍ നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പിനുവേണ്ടി ഞായറാഴ്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സമീപത്തുണ്ടായിരുന്ന കാറുകളും കെട്ടിടങ്ങളും തകര്‍ന്നു....
വാഷിങ്ടണ്‍: അമേരിക്കയില്‍ നഗ്നനായി റസ്റ്റോറന്റിലെത്തിയ യുവാവ് മൂന്നുപേരെ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ടെന്നസിയിലെ നാഷ്വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. നഗ്നനായി റസ്റ്റോറന്റിലെത്തിയ യുവാവ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കാവല്ക്കാരിലൊരാള്...
കോഴിക്കോട്: തൊണ്ടയാട് ജങ്ഷനില്‍ ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് സാരമുള്ളതല്ല. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളേജ്-ബേപ്പൂര്‍ റൂട്ടിലോടുന്ന കെ.എല്‍ 11 എസ് 992 ആയിഷ ഹെന്ന ബസാണ് മറിഞ്ഞത്....
കണ്ണൂര്‍: ന്യൂനപക്ഷ വേട്ടയും സംഘപരിവാര്‍ അനുകൂല നിലപാടുകളും മൂലം മുസ്ലിം സമുദായത്തിനിടയില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ സി.പി.എം മാപ്പിള കലാമേള സംഘടിപ്പിക്കുന്നു. കണ്ണൂര്‍ നഗരത്തില്‍ മെയ് ആറ് മുതല്‍ 10 വരെയാണ് പരിപാടി. എന്‍. അബ്ദുല്ല...
ഹൈദരാബാദ്: കാരാട്ട് പക്ഷം ഉയര്‍ത്തിയ ശക്തമായ എതിര്‍പ്പിനെ മറികടന്ന് സീതാറാം യെച്ചൂരി വീണ്ടും സി.പി.എം ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏറെനേരം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം പാര്‍ട്ടി കോണ്‍ഗ്രസ് സമവായത്തിലൂടെയാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്‍ച്ചയായ...
ലക്നൗ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായിരുന്ന ഗോരഖ്പൂരിലെ ആശുപത്രിയില്‍ കുട്ടികള്‍ ഓക്സിജന്‍ സിലിണ്ടറില്ലാതെ ശ്വാസംമുട്ടി മരിച്ച സംഭവം പുറംലോകമറിഞ്ഞതിന് ബലിയാടാക്കപ്പെട്ട് ജയിലില്‍ കഴിയുകയാണ് ഡോ. കഫീല്‍ അഹമ്മദ് ഖാന്. ബി.ആര്.ഡി ആശുപത്രിയില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍...
കോഴിക്കോട്: അപ്രഖ്യാപിത ഹര്‍ത്താല്‍ തടയുന്നതില്‍ പരാജയപ്പെട്ട പൊലീസും ഇന്റലിജന്‍സും ഹര്‍ത്താല്‍ കഴിഞ്ഞ ശേഷം നിരപരാധികളെ അറസ്റ്റ് ചെയ്യുകയാണെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും പത്രസമ്മേളനത്തില്‍ പറഞ്ഞു....