‘വാട്ട്സാപ്പ് ഹര്‍ത്താലി’നെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അക്രമ സംഭവങ്ങളെ വര്‍ഗീയമായി ചിത്രീകരിച്ച മന്ത്രി കെ.ടി ജലീല്‍, വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേര് ഉയര്‍ത്തിക്കാട്ടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍. താനൂരിലുണ്ടായ അക്രമ...
നജീബ് കാന്തപുരം സയ്യിദ് കെ.ടി ജലീൽ കോയ തങ്ങളുടെ പോസ്റ്റ് വായിച്ചപ്പോൾ മനസ്സിൽ നിറഞ്ഞത് ഒരു ലോഡ് പുച്ഛം മാത്രം. മുസ്ലിം ലീഗ് വിട്ട ശേഷം ജലീലിന് പല സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. എക്കാലവും അദ്ധേഹത്തിന്റെ അഭിലാഷമായ...
ഈ വര്‍ഷത്തെ പുതുവസല്‍സരദിനങ്ങളില്‍ കാശ്മീരിലെ എട്ടുവയസ്സുകാരി ആസിഫയുടെ നേര്‍ക്ക് ഹിന്ദുത്വത്തിന്റെ വംശീയവെറിക്കാര്‍ നടത്തിയ അതിനിഷ്ഠൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അണപൊട്ടിയ രോഷം ഇന്ത്യന്‍സമൂഹത്തിന്റെ സാമൂഹികബോധത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളിലൊന്നായിരുന്നു. പലകാരണങ്ങള്‍ പറഞ്ഞ് രാജ്യത്തെ മുസ്ലിംസമുദായാംഗങ്ങള്‍ അടിക്കടി കൊലചെയ്യപ്പെടുമ്പോള്‍ ആ സമുദായാംഗമായ...
കൊച്ചി: കേരളത്തില്‍ ആര്‍ക്കും എവിടെയും സുരക്ഷിതമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ജനങ്ങള്‍ ഭീതിയോടെ ജീവിക്കുന്നു. പൊലീസില്‍ നിന്നും സഹായം ലഭിക്കുന്നില്ല. പൊലീസ് സ്റ്റേഷനില്‍ പോകാന്‍ പോലും ജനങ്ങള്‍ ഭയക്കുന്നു....
മലപ്പുറം: ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുപ്പ് സര്‍വേക്കെതിരെ വിമര്‍ശനവുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സര്‍വേയില്‍ പാകപ്പിഴകളുണ്ട്. ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ മേഖലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര് തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ പുനഃപരിശോധിക്കണമെന്നും പൊന്നാനി എം.എല്‍.എ കൂടിയായ...
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ വേതനം പരിഷ്കരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടര്‍ വിജ്ഞാപനം പുറത്തിറക്കി. മിനിമം ശമ്പളം 20,000 രൂപയാക്കിയാണ് വിജ്ഞാപനം. 50 കിടക്കകള്‍ വരെ 20,000 രൂപ, 50 മുതല്‍ 100 കിടക്കകള്‍...
തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലീസിനുണ്ടായ ഗുരുതരമായ വീഴ്ചയാണ് അവരുടെ ദുരൂഹ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവരെ കാണാനില്ലന്ന പരാതിയുമായി പൊലീസിനെ സമീപിച്ച സഹോദരിയോടും ഭര്‍ത്താവിനോടും തിരിച്ചെത്തിക്കോളുമെന്ന നിരുത്തരവാദപരമായ...
തിരുവനന്തപുരം: കഠ്വ സംഭവത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവരെ കുറിച്ച് പൊലീസിന്റെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹിന്ദുസംഘടനാ സംഘം നിര്‍മ്മിച്ച പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത മറ്റ് ഗ്രൂപ്പുകളെ...
തിരുവനന്തപുരം: ഇന്ധനവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുമ്പോള്‍ നികുതി കുറക്കാതെ സംസ്ഥാന സര്‍ക്കാറും ജനങ്ങളെ പിഴിയുന്നു. ഡീസല്‍ വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ അവശ്യസാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനയാണ് വരാനിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ തന്നെ അവശ്യസാധനങ്ങളുടെ...
ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ് യെദിയൂരപ്പയുടെ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ കലാപം. വരുണ മണ്ഡലത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന് യതീന്ദ്രക്കെതിരെ യെദിയൂരപ്പയുടെ മകന് വിജയേന്ദ്ര മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു....