ലിവര്‍പൂള്‍: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഒരിക്കല്‍ കൂടി ഉജ്ജ്വല പ്രകടനം പുറത്തെടുത്തപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ കരുത്തരായ റോമയെ ലിവര്‍പൂര്‍ തകര്‍ത്തത്. രണ്ട്...
മുംബൈ: ബാറ്റിങ് തകര്‍ച്ചക്ക് ബൗളിങ്ങിലൂടെ തിരിച്ചടിച്ച സണ്‍റൈസേഴ്സ് ഹൈദരാബാദ് മുംബൈ ഇന്ത്യന്‍സിനെ 31 റണ്‍സിന് തകര്‍ത്തു. 119 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ 18.5 ഓവറില്‍ 87 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് സണ്‍റൈസേഴ്സ് സീസണിലെ നാലാം...
പ്രതിവര്‍ഷം പതിനൊന്നുലക്ഷം വിനോദസഞ്ചാരികള്‍ എത്തുന്ന വശ്യസുന്ദരനാടാണ് നമ്മുടെ കൊച്ചുകേരളം. അനുനിമിഷമെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ച്ചയായി വേണം കേരളത്തിന്റെ തലസ്ഥാനനഗരിയില്‍, മുഖ്യമന്ത്രിയുടെ മൂക്കിന്‍തുമ്പത്ത് ഒരുമാസത്തിലധികം മുമ്പ് നടന്ന വിദേശവനിതയുടെ ദുരൂഹമരണത്തെ കാണാന്‍. പുരോഗമനമെന്നഭിമാനിക്കുന്ന...
കോഴിക്കോട്: ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നടത്തി വരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റമസാന്‍ റിലീഫ് പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നു. ഈ വര്‍ഷത്തെ പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ബീഹാറിലെ കിഷന്‍ഗഞ്ചില്‍ മെയ് 11ന് ദേശീയ...
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കര്‍ശന നിലപാട് സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം. അര്‍ധരാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഒരു നിരപരാധിയെ പൊലീസ് പിടികൂടി ചവിട്ടിക്കൊല്ലുമ്പോള്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടരുതെന്ന്...
കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വകലാശാല കാസര്‍കോട് പെരിയ ക്യാമ്പസില്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസില്‍ പി.എച്ച്.ഡിക്ക് ചേര്‍ന്ന ദളിത് വിദ്യാര്‍ത്ഥി അജിത്തിനെ പുറത്താക്കിയത് എ.ബി.വി.പി പ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന്. ക്യാമ്പസിലെ മുന്‍ എ.ബി.വി.പി പ്രവര്ത്തകന് രജിലേഷാണ് പരാതി നല്‍കിയത്. രജിലേഷ്,...
കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മ വണ്ണത്താംകണ്ടി സൗമ്യ (28) അറസ്റ്റിലായി. സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണന്, അമ്മ കമല എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന...
കൊല്‍ക്കത്ത: അടുത്ത വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ എതിരാളികള്‍ കരുത്തരായ ദക്ഷിണാഫ്രിക്ക. കൊല്‍ക്കത്തയില്‍ നടന്ന ഐ.സി.സി ചീഫ് എക്സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഐ.പി.എല്‍ ഫൈനല്‍...
ന്യൂഡല്‍ഹി: കഠ്വയിലേതിന് സമാനമായി ഉന്നാവോയിലും പീഡനക്കേസ് പ്രതിയായ ബി.ജെ.പി എം.എല്‍.എക്ക് അനുകൂലമായി റാലി. തിങ്കളാഴ്ചയാണ് ഉന്നാവോ പീഡനക്കേസ് പ്രതിയായ കുല്‍ദീപ് സിങ് സെംഗാര്‍ നിരപരാധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള റാലി നടന്നത്. ‘ഞങ്ങളുടെ എം.എല്‍.എ നിരപരാധിയാണ്’ എന്ന പ്ലെക്കാര്‍ഡ്...
ലക്നൗ: രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സംഘപരിവാര്‍ ചാവേര്‍ പട രൂപീകരിക്കുന്നു. തങ്ങള്‍ ആവശ്യപ്പെടുന്ന രൂപത്തില്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ചാവേര്‍ പട രൂപീകരിക്കുമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ രാജ്യസഭാ എം.പിയുമായ വിനയ് കത്യാര്‍ പറഞ്ഞു. സുപ്രീം കോടതി...