വെല്ലിങ്ടണ്‍: മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടെങ്കില്‍ ലൈംഗിക തൊഴിലും വിദഗ്ധ തൊഴിലായി പരിഗണിക്കുമെന്ന് ന്യൂസിലാന്‍ഡ്. വിസ അപേക്ഷയിലെ തൊഴില്‍ സംബന്ധമായ കോളത്തില്‍ ലൈംഗികവൃത്തിയും തൊഴിലായി രേഖപ്പെടുത്താമെന്നാണ് ന്യൂസിലാന്റിന്റെ പുതിയ തീരുമാനം. ഇമിഗ്രേഷന്‍ വെബ്സൈറ്റിലാണ് ഇത് സംബന്ധിച്ച്...
ന്യൂഡല്‍ഹി: രണ്ട് വര്‍ഷത്തിനുള്ളില്‍ ആളില്ലാത്ത ലെവല്‍ ക്രോസുകള്‍ പൂര്‍ണമായും ഇല്ലാതാക്കുമെന്ന് റെയില്‍വേ. ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസ് റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി 13 കുട്ടികള്‍ മരിക്കാനിടയായതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ പുതിയ തീരുമാനം. 2020...
മക്ക: ലിവര്‍പൂളിനു വേണ്ടി ഗോളടിച്ചു കൂട്ടുന്ന ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹിന് മക്കയില്‍ ഭൂമി നല്കാന് അധികൃതരുടെ തീരുമാനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഈ വര്‍ഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെുക്കപ്പെട്ടതിനു പിന്നാലെയാണ് മക്ക മുനിസിപ്പാലിറ്റി വൈസ്...
അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ജോധ്പൂര്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ആസാറാം ബാപ്പുവിന്റെ ആസ്തി ഏകദേശം 10,000 കോടി. 1970ല്‍ സബര്‍മതിയുടെ തീരത്ത് ഒരു ആശ്രമം സ്ഥാപിച്ച് തുടങ്ങിയ ആസാറാമിന് ഇന്ന് രാജ്യത്തിന് അകത്തും പുറത്തുമായി...
ജയ്പൂര്‍: പതിനാറ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ദൈവം ആസാറാം ബാപ്പു കുറ്റക്കാരനെന്ന് ജോധ്പൂര്‍ കോടതി വിധിച്ചു. കേസില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രണ്ടുപേരെ വെറുതെവിട്ടു. ആസാറാമിന്റെ അനുയായികള്‍ അക്രമം നടത്താന്‍...
ഉഡുപ്പി: കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തിലെത്തിയാലും മൂന്നുമാസം പോലും മുഖ്യമന്ത്രിയായിരിക്കാന്‍ ബി.എസ്.യെദിയൂരപ്പക്ക് കഴിയില്ലെന്ന് പ്രകാശ് രാജ്. ആത്മാഭിമാനമില്ലാത്ത ആളാണ് യെദിയൂരപ്പ. സിദ്ധരാമയ്യയാണ് എന്തുകൊണ്ടും യെദിയൂരപ്പയെക്കാള് മികച്ച വ്യക്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നിരവധി കാര്യങ്ങള്‍ സിദ്ധരാമയ്യ ജനങ്ങള്‍ക്ക്...
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് ജഡ്ജിമാരുടെ കത്ത്. സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോക്കൂര്‍ എന്നിവരാണ് കത്ത് നല്‍കിയത്....
കുന്ദമംഗലം:ചേവായൂരില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാരന്തൂര്‍ സ്വദേശി മരിച്ചു. കാരന്തൂര്‍ ഇടിയേല്‍ ഇല്ലത്ത് ശ്രീനിവാസന് മൂസതിന്റെ മകന് മനോജ്കുമാര്‍ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ചേവായൂര്ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമാണ് അപകടം. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍...
കുന്ദമംഗലം:കാരന്തൂരില്‍ ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൊളായ്ത്താഴം ഏറങ്ങാട്ട് രാധാകൃഷ്ണന് നായരുടെ മകന് രതീഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാരന്തൂര്‍ സെന്റ് അലോഷ്യസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്...
കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കുടുംബാംഗം സൗമ്യയുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. അവിഹിത ബന്ധങ്ങള്‍ക്ക് എതിര് നില്‍ക്കുമെന്ന് ഭയമുള്ളതിനാലാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് സൗമ്യ പൊലീസിനോട് പറഞ്ഞത്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കും എലിവിഷം...