കൊല്ലം: സുധാകര്‍ റെഡ്ഢി തുടര്‍ച്ചയായ മൂന്നാം തവണയും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടി നേതൃത്വം നിഷ്ക്രിയമാണെന്ന രൂക്ഷ വിമര്‍ശനത്തെ മറികടന്നാണ് സുധാകര്‍ റെഡ്ഢി വീണ്ടും ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. രണ്ട് തവണയാണ്...
ന്യൂഡല്‍ഹി: ജനവിരോധിയായ മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ജനാധിപത്യ ഇന്ത്യയെ നശിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആര്.എസ്.എസ്-ബി.ജെ.പി അച്ചുതണ്ട് ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുമ്പോള്‍ മോദി നിശബ്ദനായി നോക്കിനില്‍ക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി. മോദിയുടെ ഭരണത്തില്‍ അഴിമതിയുടെ വേരുകള്‍ കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്ന് സോണിയ ആരോപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജന്‍ ആക്രോശ് യാത്രയില്‍ സംസാരിക്കുകയായിരുന്നു...
സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയില്‍ അറബ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ അമ്പതിലേറെ ഹൂഥി വിമതര്‍ കൊല്ലപ്പെട്ടു. രണ്ട് ഉന്നത ഹൂഥി കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരില്‍ പെടും. ഹൂഥി ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് സഊദി വാര്‍ത്താ ചാനലായ അല്‍...
ജറൂസലം: ഗസ്സയുടെ അതിര്‍ത്തിയില്‍ സമാധാനപരമായി പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രാഈല്‍ സേന നടത്തിയെ വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. 950ലേറെ പേര്‍ക്ക് പരിക്കേറ്റു. അഭയാര്‍ത്ഥികളെ തിരികെ വരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫലസ്തീനികള്‍ നടത്തുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ പ്രക്ഷോഭത്തിന്റെ...
പൂനൈ: ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ചെന്നൈക്കെതിരെ മുംബൈ ഇന്ത്യന്‍സിന് എട്ട് വിക്കറ്റ് ജയം. 33 പന്തില്‍ നിന്ന് 56 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് മുംബൈയുടെ വിജയ ശില്പി....
ടി.പി.എം. ബഷീര്‍ 1957 ജൂണ്‍ 12ലെ ബജറ്റ് ചര്‍ച്ചയില്‍ സി.എച്ച് നടത്തിയ പ്രസംഗത്തിലും മുസ്ലിം പ്രാതിനിധ്യത്തെപ്പറ്റിയും ഓരോ സമുദായത്തിനും ക്വാട്ട നിശ്ചയിക്കേണ്ടതിനെപ്പറ്റിയും സവിസ്തരം പ്രതിപാദിച്ചു. ‘മുസ്ലിം പ്രാതിനിധ്യത്തെപ്പറ്റിയാണ് എനിക്ക് ഇനി ധരിപ്പിക്കാനുള്ളത്. മലബാര്‍ തിരുവിതാംകൂര്‍-കൊച്ചിയോട് ചേര്‍ന്നതോടുകൂടി...
രാം പുനിയാനി ഇന്ത്യന്‍ ഭരണഘടനാശില്പി ബി.ആര് അംബേദ്കറിന്റെ 127 ാം ജന്മവാര്ഷിക ദിനമായ ഏപ്രില്‍ 14 രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതിവിപുലമായി ആഘോഷിച്ചപ്പോള്‍ ബി.ജെ.പി ഇത്തവണ ഒന്നുകൂടി ഉഷാറാക്കി. ബാബ സാഹിബിന് ആദരം അര്‍പ്പിച്ച്...
‘പ്രസിഡന്റെന്നാല്‍ രാജാവല്ല. എത്ര പ്രഗത്ഭനാണ് പ്രസിഡന്റെങ്കിലും ചിലപ്പോള്‍ അബദ്ധങ്ങള്‍ ചെയ്യും. അത് ന്യായാധിപനായാലും’ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ഭരണഘടനയിലെ 356ാം വകുപ്പ് ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പിരിച്ചുവിട്ട കേസില്‍ വിധി പറയുമ്പോഴാണ് ജസ്റ്റിസ് കെ.എംജോസഫ് ഈ...
അഹമ്മദാബാദ്: ദലിത് സമുദായത്തോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ദലിതുകള്‍ കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കുന്നു. ഉന താലൂക്കിലെ സാംദിയ ഗ്രാമത്തിലുള്ള 300 ദലിതുകള്‍ ഇന്ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. ബുദ്ധപൂര്‍ണിമ ദിനത്തില്‍ നടക്കുന്ന ചടങ്ങില്‍ സ്വന്തം...