മലപ്പുറം: മുണ്ടപറമ്പില് ആസിഡാക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മലപ്പുറം ഉമ്മത്തൂര്‍ സ്വദേശി ബഷീര്‍ (52) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ സുബൈദ (48) യെ പൊലീസ് അറസ്റ്റ് ചെയ്തത്. സുബൈദയും ഭര്‍ത്താവും വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍...
ലാ കൊരുണ: ലയണല്‍ മെസ്സി ഹാട്രിക്കുമായി മിന്നിയ മത്സരത്തില്‍ ഡിപോര്‍ട്ടിവോ ലാ കൊരുണയെ രണ്ടിനെതിരെ നാലു ഗോളിന് തകര്‍ത്ത് ബാര്‍സലോണ ലാലിഗ ചാമ്പ്യന്മാരായി. ഡിപോര്‍ട്ടിവോയെ അവരുടെ തട്ടകത്തില്‍ നേരിട്ട ബാര്‍സ ഏഴാം മിനുട്ടില്‍ ഫിലിപ്പ് കുട്ടിന്യോയുടെയും...
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി 2014 പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സമയത്ത് ആന്ധ്രാപ്രദേശിന് നല്കിയ വാഗ്ദാനങ്ങളുടെ വീഡിയോ പുറത്തുവിട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തിരുപ്പതിയില്‍ നടത്തിയ റാലിയിലാണ് ചന്ദ്രബാബു നായിഡു മോദിയുടെ നുണകള്‍ തെളിവ് സഹിതം...
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് തുടര്‍ച്ചയായി പറയുന്ന വിഡ്ഢിത്ത പ്രസ്താവനകള്‍ വെറും മണ്ടത്തരങ്ങളല്ലെന്ന് നിരീക്ഷകര്‍. കൃത്യമായ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘപരിവാറിന്റെ ഗൂഢാലോചനയാണ് ബിപ്ലബ് ദേബിന്റെ പ്രസ്താവനകള്‍ക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. മോദി സര്‍ക്കാരിന്റെ വീഴ്ചകളും സംഘപരിവാര്‍...
യത്തീംഖാനയില്‍ പഠിച്ച ഷാഹിദ് തിരുവള്ളൂരിന്റെ വിജയകഥയിലെ ട്വിസ്റ്റ് അവന് തന്നെ പറയും. ‘കാപ്പാട് യത്തീംഖാനയില്‍ താമസിച്ചുകൊണ്ട് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാന്‍ ആദ്യമായിട്ട് സിവില്‍ സര്‍വ്വീസ് പരീക്ഷയുടെ പ്രിലിമിനറി ടെസ്റ്റെഴുതുന്നത്.പരീക്ഷ കഴിഞ്ഞ് ഹോസ്റ്റലില്‍ വന്ന് മാര്‍ക്ക്...
അഹമ്മദാബാദ്: ദലിത് സമുദായത്തോടുള്ള വിവേചനത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ദലിതുകള്‍ കൂട്ടത്തോടെ ബുദ്ധമതത്തില്‍ ചേര്‍ന്നു. ഉന താലൂക്കിലെ സാംദിയ ഗ്രാമത്തിലുള്ള 300 ദലിതുകളാണ് ഇന്ന് ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. ഞങ്ങളെ ഹിന്ദുക്കളായി പരിഗണിക്കുന്നില്ല. ഞങ്ങള്‍ക്ക് അമ്പലത്തില്‍ പ്രവേശനം...
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മോദി ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് സിദ്ധരാമയ്യ മോദിയെ കടന്നാക്രമിച്ചത്. മോദി കര്‍ണാടകയില്‍ നല്കുന്ന വാഗ്ദാനങ്ങളും...
കോഴിക്കോട്: മെഡി ഫെഡ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ മോഡല്‍ എന്‍ട്രന്‍സ് എക്സാം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടന്നു. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിദ്യാര്‍ഥികളുടെ പരീക്ഷസമ്മര്‍ദം കുറക്കുക, അതോടൊപ്പം ഒ.എം.ആര് പേപ്പറില്‍ ഉത്തരം ചെയ്യുന്ന രീതി...
ആലപ്പുഴ: എന്‍.ഡി.എയുമായി നിസഹകരണം തുടരുമെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ എന്‍.ഡി.എയുടെ പ്രവര്‍ത്തനം നടക്കുന്നില്ല. ഞങ്ങളുടെ പരാതികള്‍ ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര...
ഇസ്ലാമാബാദ്: ഇന്ത്യയെ നിരീക്ഷിക്കാന്‍ പാക്കിസ്ഥാന് പുതിയ ബഹിരാകാശ പദ്ധതിക്ക് രൂപം നല്‍കുന്നതായി റിപ്പോര്‍ട്ട്. വിവിധ ആവശ്യങ്ങള്‍ക്ക് വിദേശ സാറ്റലൈറ്റുകളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനാണ് തദ്ദേശീയ ഉപഗ്രഹങ്ങള്‍ക്ക് രൂപം നല്കാന് പാക്കിസ്ഥാന് ആലോചിക്കുന്നത്. ‘ഡോണ്‍’ പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട്...