അബ്ദുല്‍ കരീം യു.കെ സാധ്വി സരസ്വതിയുടെ വിദ്വേഷ പ്രസംഗവും അവർക്കെതിരെ പിണറായി പോലീസ് കേസെടുത്തതും, ഗുജറാത്ത് സ്പീക്കർ അംബേദ്കർ ബ്രാഹ്മണൻ ആണെന്നു പറഞ്ഞതും ത്രിപുര മുഖ്യമന്തി ബിപ്ലബ് ദേബിന്റെ വിവാദ പ്രസ്താവനകളും വിഷയമായ മൂന്നു ചാനൽ...
പാറ്റന: ആകാശത്തേക്ക് വെടിയുതിര്‍ത്ത് യാത്രയയപ്പ് ചടങ്ങ് ആഘോഷമാക്കി ഐ.പി.എസ് ഉദ്യോഗസ്ഥന്. ബീഹാറിലെ കാടിഹാറിലാണ് പൊലീസ് സൂപ്രണ്ടായിരുന്ന സിദ്ധാര്‍ഥ് മോഹന്‍ ജയിന് ആകാശത്തേക്ക് വെടിയുതിര്‍ത്ത് യാത്രയയപ്പ് ആഘോഷിച്ചത്. സി.ബി.ഐയിലേക്കാണ് സിദ്ധാര്‍ഥിന് സ്ഥലം മാറ്റം ലഭിച്ചിരിക്കുന്നത്. ഔദ്യോഗികാവശ്യത്തിന് ഉപയോഗിക്കേണ്ട...
ലക്നൗ: ദളിതരുടെ വീട് സന്ദര്‍ശിക്കുന്നതിലൂടെ ബി.ജെ.പി നേതാക്കള്‍ അവരെ അനുഗ്രഹിക്കുകയാണെന്ന് യു.പി മന്ത്രി രാജേന്ദ്ര പ്രതാപ് സിങ്. ‘ശബരി നേദിച്ച പഴം ഭക്ഷിച്ച് ശ്രീരാമന് അവരെ അനുഗ്രഹിച്ചതു പോലെ ദളിതുകളുടെ വീടുകള്‍ സന്ദര്‍ശിക്കുന്നതിലൂടെ ബി.ജെ.പി നേതാക്കള്‍...
ഒറിഗോണ്‍: മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ഇരകളായി അലയുന്ന ഈ സാധു മൃഗങ്ങളുടെ ചിത്രങ്ങള്‍ മനുഷ്യത്വമുള്ള ആരുടേയും കരളലിയിക്കും. ശരീരത്തില്‍ തറച്ചു കയറിയ അമ്പുകളുമായി നടക്കുന്ന മാനുകളുടെ ചിത്രങ്ങളാണ് ഒറിഗോണ്‍ സ്റ്റേറ്റ് പൊലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ...
ന്യൂഡല്‍ഹി: പരസ്യമായി നമസ്കരിക്കുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയില്‍ ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം. സന്യുക്ത് ഹിന്ദു സംഘര്‍ഷ് സമിതി എന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് പ്രക്ഷോഭവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുരുഗ്രാമില്‍ ജുമുഅ നമസ്കാരം തടസപ്പെടുത്താന്‍...
ന്യൂഡല്‍ഹി: മണ്ടന്‍ പ്രസ്താവനകള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. തന്റെ ഭരണത്തേയോ സര്‍ക്കാരിനേയോ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവരുടെ നഖങ്ങള്‍ വെട്ടിമാറ്റുമെന്ന ബിപ്ലബ് ദേബിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്....
ഷിംല: സുപ്രീം കോടതി ഉത്തരവ് പ്രകാരം അനധികൃത കെട്ടിടം പൊളിച്ചു നീക്കാനെത്തി അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഓഫീസറെ കെട്ടിട ഉടമ വെടിവെച്ചു കൊന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ ജില്ലയിലാണ് സംഭവം. അസിസ്റ്റന്റ് ടൗണ്‍ പ്ലാനിങ് ഓഫീസര്‍...
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി കൊളീജിയം ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലാണ് യോഗം. ജസ്റ്റിസ് കെ.എം...
മാഡ്രിഡ്: അവസാനം വരെ പൊരുതി നിന്ന ബയേണ്‍ മ്യൂണിക്കിനെ തോല്പിച്ച് റയല്‍ മാഡ്രിഡ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നു. ആദ്യ പാദത്തിലെ 2-1 ലീഡുമായി രണ്ടാം പാദത്തിലിറങ്ങിയ റയല്‍ ഇരുപാദങ്ങളിലുമായി 4-3ന് വിജയിച്ചാണ് ഫൈനലിലെത്തിയത്. കളിയുടെ...
മുംബൈ: ആശുപത്രിയില്‍ അബോധാവസ്ഥയിലുള്ള പതിനേഴ് വയസുകാരന്റെ കണ്ണ് എലി കരണ്ടു. മുംബൈയിലെ ജോഗേശ്വരിയിലുള്ള ബാല്‍ താക്കറെ ട്രോമ കെയര്‍ ഹോസ്പിറ്റലിലാണ് സംഭവം. കുട്ടിയുടെ പിതാവാണ് സംഭവം പുറത്തുവിട്ടത്. രാവിലെയാണ് ഞങ്ങള്‍ അവന്റെ കണ്ണിന് മുകളില്‍ രക്തം...