ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ രാഷ്ട്രപതിക്കു പകരം കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് മലയാളികളായ ഫഹദ് ഫാസില്‍, പാര്‍വതി, അനീസ് കെ. മാപ്പിള തുടങ്ങിയ 66 കലാകാരന്മാര് ചടങ്ങ് ബഹിഷ്കരിച്ചു. 11 പുരസ്കാരങ്ങള്‍...
ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആഞ്ഞുവീശുന്ന കൊടുങ്കാറ്റില്‍ 109 മരണം. അമിതവേഗതയില്‍ ആഞ്ഞുവീശുന്ന പൊടിക്കാറ്റും ഇടിമിന്നലും മഴയും കാരണമായി ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലായി 64 പേരും രാജസ്താനില്‍ 27 പേരുമാണ് കൊല്ലപ്പെട്ത്. യു.പിയില്‍ 50-ലേറെ പേര്‍ക്കും...
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേല്‍ക്കുമെന്ന ഭീതിയില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ എന്തൊക്കെ ചെയ്യാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് മിക്ക സര്‍വേകളും പ്രവചിച്ച സാഹചര്യത്തില്‍ പ്രബല കക്ഷിയായ ജനതാദള്‍ സെക്യുലറുമായി (ജെ.ഡി.എസ്)...
കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാറിന്റെ നേട്ടങ്ങളെപ്പറ്റി രാഹുല്‍ ഗാന്ധിക്ക് 15 മിനുട്ട് പേപ്പര്‍ നോക്കാതെ സംസാരിക്കാന്‍ കഴിയുമോ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വെല്ലുവിളി ബൂമറാങ്ങാവുന്നു. മോദിക്ക് സിദ്ധരാമയ്യ വായടപ്പന്‍ മറുപടി നല്‍കിയതിനു പിന്നാലെ ദളിത് നേതാവും...
ന്യൂഡല്‍ഹി: പുതിയ മൊബൈല്‍ ഫോണ്‍ കണക്ഷന് എടുക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതിയ സിം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, വോട്ടര്‍ ഐ.ഡി കാര്‍ഡ് തുടങ്ങിയ രേഖകള്‍ സ്വീകരിക്കാമെന്ന് മൊബൈല്‍ ഫോണ്‍...
ഇസ്രാഈല്‍ തലസ്ഥാനം തെല്‍ അവീവില്‍ നിന്ന് കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്കെതിരെ ജപ്പാന്. ഫലസ്തീന് സന്ദര്‍ശനം നടത്തവെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രാഈല്‍ – ഫലസ്തീന് പ്രശ്നത്തിന്...
രാഹുല്‍ ഗാന്ധിക്കു നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വെല്ലുവിളിക്ക് തകര്‍പ്പന്‍ മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക സര്‍ക്കാറിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് 15 മിനുട്ട് സംസാരിക്കാമോ എന്ന മോദിയുടെ പ്രകോപനത്തോടെയാണ്...
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ മത്സരത്തിനിടെ സ്വന്തം ബോക്സില്‍ വെച്ച് താന്‍ പന്ത് കൈകൊണ്ട് തൊട്ടിരുന്നുവെന്ന് റയല്‍ മാഡ്രിഡ് ഡിഫന്റര്‍ മാഴ്സലോയുടെ സ്ഥിരീകരണം. ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരം 2-2 സമനിലയില്‍ അവസാനിക്കുകയും ഇരുപാദങ്ങളിലുമായി...
ലക്നൗ: മുഹമ്മദലി ജിന്ന മഹാനായ വ്യക്തിയായിരുന്നുവെന്ന് യു.പിയിലെ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യ. പാക്കിസ്ഥാന് രൂപീകരിക്കുന്നതിന് മുമ്പ് ജിന്ന ഇന്ത്യക്ക് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ച മഹാന്മാരായ നേതാക്കള്‍ക്കെതിരെ വിരല്‍ ചൂണ്ടുന്നത്...
കൊല്‍ക്കത്ത: ട്രെയ്നില്‍ വെച്ച് കെട്ടിപ്പിടിച്ചതിന് യുവ ദമ്പതികളെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത ഡം ഡം മെട്രോ സ്റ്റേഷന് മുന്നില്‍ കെട്ടിപ്പിടിക്കല്‍ സമരം. നിരവധി യുവതീ യുവാക്കളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ‘ഒരാളെ കെട്ടിപ്പിടിക്കുന്നത് ഒരു തെറ്റായി കാണരുത്....