ലാത്വിയ എന്ന യൂറോപ്യന്‍ രാജ്യം എല്ലാവര്ക്കും സുപരിചിതമായിരുന്നില്ല ഇത് വരെ. പക്ഷേ ആ നാട്ടില്‍ നിന്നും കേരളം കാണാനെത്തിയ ലിഗ എന്ന യുവതി മൃഗീയമായി കൊല ചെയ്യപ്പെട്ടപ്പോള്‍ ലോകം ഒന്നടങ്കം ഇന്ത്യയെയും കേരളത്തെയും പഴിച്ചു-ലിഗയുടെ സഹോദരി...
ഭോപ്പാല്‍: ബാലവിവാഹമാണ് ലൗ ജിഹാദിന് പരിഹാരമെന്ന് ബി.ജെ.പി എം.എല്‍.എ. മധ്യപ്രദേശിലെ അഗര്‍മാല്‍വ എം.എല്‍.എയായ ഗോപാല്‍ പാര്‍മര്‍ ആണ് പുതിയ വെളിപാടുമായി രംഗത്ത് വന്നിരിക്കുന്നത്. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസാക്കിയതാണ് രാജ്യത്ത് ലൗ ജിഹാദ് വര്‍ധിക്കാന്‍ കാരണമെന്ന്...
ആലപ്പുഴ: മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ കുപ്പിയില്‍ ഗുഢോത്രം. അദ്ദേഹത്തില്‍ വീടിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലെ വാഴച്ചുവട്ടില്‍ നിന്ന് ലഭിച്ച കുപ്പിയിലാണ് പല വസ്തുക്കളും കണ്ടെത്തിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ സുധീരന് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കണ്ണ്,...
ചണ്ഡീഗഡ്: പൊതുസ്ഥലത്ത് നമസ്കരിച്ച മുസ്ലിംകളെ അക്രമിച്ച ഹിന്ദുത്വ തീവ്രവാദികളെ പിന്തുണച്ച് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാര്‍ ഖട്ടാര്‍. മുസ്ലിംകള് വീട്ടിലോ പള്ളിയിലോ വെച്ചാണ് നമസ്കരിക്കേണ്ടത്. പൊതുസ്ഥലത്ത് വെച്ച് നമസ്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വീടുകളിലോ പള്ളികളിലൂടെ വെച്ച്...
നാരോവാള്‍: പാക്കിസ്ഥാന് ആഭ്യന്തര മന്ത്രി അഹ്സാന് ഇഖ്ബാലിന് വെടിയേറ്റു. നാരോവാളില്‍ ഒരു റാലിക്കിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. മന്ത്രി അദ്ദേഹത്തിന്റെ വാഹനത്തിലിരിക്കുമ്പോഴാണ് അക്രമി അദ്ദേഹത്തിന് നേരെ നിറയൊഴിച്ചത്. മന്ത്രിയുടെ വലത് ചുമലിലാണ് വെടിയേറ്റത്. മന്ത്രിയുടെ പരിക്ക് ഗുരുതരമല്ലെന്ന്...
ഉഡുപ്പി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്നുള്ള കൂട്ടരാജി. ഉഡുപ്പി ജില്ലയിലെ കുണ്ടാപൂര്‍ യൂണിറ്റില്‍ നിന്നാണ് 25 സജീവ പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ടത്. കുണ്ടാപൂര്‍ മണ്ഡലത്തില്‍ ഹലാഡി ശ്രീനിവാസ്...
ചിക്മംഗ്ലൂര്: കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരെ ശക്തമായ പ്രചരണം നടത്തുന്ന നടന് പ്രകാശ് രാജിനും ദളിത് നേതാവ് ജിഗ്നേഷ് മേവാനിക്കും പ്രസംഗിക്കാനുള്ള വേദി നിഷേധിച്ച് പൊലീസ്. ബി.ജെ.പി കര്‍ണാടക ഘടകം നല്കിയ പരാതിയെ തുടര്‍ന്നാണ് ചിക്മംഗ്ലൂരില് ഇരുവരും സംസാരിക്കാനിരുന്ന...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രബോധം കുപ്രസിദ്ധമാണ്. ചരിത്രത്തില്‍ നടന്ന കാര്യങ്ങളെന്ന പേരില്‍ മോദി പ്രസംഗിക്കാറുള്ള കാര്യങ്ങളില്‍ പലതും ചരിത്രവുമായി പുലബന്ധമില്ലാത്തതാണെന്ന് ചരിത്രകാരന്മാര് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രിയായ കാലം മുതല്‍, പ്രധാനമന്ത്രിയായ ശേഷം വരെ മോദി...
കോഴിക്കോട്: നഗരത്തില്‍ നിര്‍മാണ പ്രവര്ത്തത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികള്‍ അപകടത്തില്‍. കോഴിക്കോട് ചിന്താവളപ്പ് റോഡില്‍ കെട്ടിട നിര്‍മാണത്തിനിടെയാണ് മണ്ണിടിഞ്ഞത്. കെട്ടിടത്തിനായി ഉണ്ടാക്കിയ വലിയ കുഴിയിലേക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഈ സമയത്ത് തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു....
ബിദര്‍: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വാഗ്ദാനങ്ങള്‍ നല്കിയാല് മാത്രം പോരാ അവ നടപ്പിലാക്കുക കൂടി ചെയ്യേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സത്യമുണ്ടാകണമെന്നും...