കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിക്കേണ്ട മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പി തന്ത്രങ്ങളാവിഷ്കരിച്ചതായി വെളിപ്പെടുത്തല്‍. പ്രമുഖ ഗവേഷണ സ്ഥാപനമായ സി ഫോറിന്റെ സി.ഇ.ഒയും വാള്‍സ്ട്രീറ്റ് ജേണലിന്റെ മുന്‍ കണ്‍സള്‍ട്ടിങ് എഡിറ്ററുമായ പ്രേംചന്ദ് പാലെറ്റിയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിമാരായ പ്രതാപ് സിങ് ബാജ്വ, അമീ ഹര്‍ഷാദ്രെ യാജ്നിക് എന്നിവരാണ് സുപ്രീം കോടതിയില്‍...
ന്യൂഡല്‍ഹി: 20 സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത കാറ്റിനും ഇടിയോടും മിന്നലോടും കൂടിയ മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും മഴക്ക് സാധ്യതയുള്ളത്. ഒഡീഷ്യ, ജാര്‍ഖണ്ഡ്,...
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. ചെങ്ങന്നൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയകുമാറിന്റെ പ്രചാരണത്തിനെത്തിയ...
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദിയൂരപ്പയേയും തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ‘പ്രധാനമന്ത്ര മോദി ഒരു അടിസ്ഥാനമില്ലാതെ എന്തൊക്കെയോ പ്രസംഗിച്ച് പോവുകയാണ്. അദ്ദേഹവുമായല്ല താന്‍ മത്സരിക്കുന്നത്. യെദിയൂരപ്പയുമായാണ്....
ബെംഗളൂരു:മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് പ്രകാശ് രാജ്. ‘എന്തുമാത്രം കളവുകളാണ് സര് നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ കളവുകള്‍ കൊണ്ട് ഞങ്ങളെ ഞെട്ടിക്കുകയാണ്. വൈദ്യുതീകരണത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ഒരു ചെറിയ ചോദ്യം അങ്ങയോട് ചോദിച്ചോട്ടെ…രാജ്യത്തെ ഗ്രാമങ്ങളുടെ എണ്ണം...
ബാഴ്സലോണ: സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ റയലും ബാഴ്സയും രണ്ട് ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ലയണല്‍ മെസ്സി നല്കിയ പാസില്‍ ലൂയി സുവാരസ് പത്താം മിനിറ്റില്‍ തന്നെ ബാഴ്സലോണയെ മുന്നിലെത്തിച്ചു. എന്നാല്‍ ആറ് മിനിറ്റിനകം...
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് ഫുട്ബോളിലെ തലത്തൊട്ടപ്പന്മാരില്‍ ഒന്നാമനായ സര് അലക്സ് ഫെര്ഗൂസണ് ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍. ശനിയാഴ്ച്ച തലച്ചോറിനേറ്റ ആഘാതത്തെ തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. സര്‍ജറി വിജയകരമായിരുന്നെങ്കിലും ഫെര്‍ഗി ഗുരുതരാവസ്ഥയില്‍ തന്നെയാണെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ നല്കുന്ന...
ലത്തീഫ് മുട്ടാഞ്ചേരി പ്രധാനമായും മെഡിക്കല്‍ എഞ്ചിനിയറിംഗ് മേഖലയും സയന്‍സിലെ ഉന്നതപഠനവും, പാരാമെഡിക്കല്‍ കോഴ്സുകളുമെല്ലാമാണ് സയന്‍സ് കോമ്പിനേഷന്‍ എടുത്ത് പഠിക്കുന്നവര്‍ ലക്ഷ്യം വെക്കുന്നത്. 1. ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി), ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം) ബി.എസ്.സി...
അഹമ്മദ് ഷരീഫ് പി.വി ചാടിച്ചും, ചാക്കിട്ടും, പണം നല്‍കിയും ഉത്തരേന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അധികാരം കയ്യടക്കിയ ബി.ജെ.പി ദക്ഷിണേന്ത്യയില്‍ കച്ചിത്തുരുമ്പ് തേടി നടത്തുന്ന കുടില തന്ത്രങ്ങളുടെ ഉത്തമ ഉദാഹരണമാണ് കര്‍ണാടകയില്‍ നിന്നും കാണാനാവുന്നത്. അഞ്ചുവര്‍ഷം മുഖ്യമന്ത്രിക്കസേരയില്‍...