മുംബൈ: ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ ഇന്ത്യന്‍ കമ്പനിയായ ഫഌപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ റിട്ടെയ്ലര്‍ ഭീമന്മാരായ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഏകദേശം 1600 കോടി ഡോളറിനാണ് ഓഹരി വാങ്ങിയത്. ഇത്രയും വലിയ തുകക്ക് ഒരു ഇന്ത്യന്‍...
ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ട് ഒരു സര്‍ക്കാറിനും അധികകാലം മുന്നോട്ട് പോവുക സാധ്യമല്ലന്ന് മുസ്ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ: ഖാദര്‍ മൊയ്തീന്. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഡല്‍ഹി...
ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കര്‍ഷക സംഘം രാഷ്ട്രപതിക്ക് നിവേദനം നല്കി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ച ശേഷം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുസ്ലിംലീഗ് എം.പിമാരുടെ നേതൃത്വത്തിലുള്ള നിവേദക...
ന്യൂഡല്‍ഹി: വിരമിക്കുന്ന ജഡ്ജിമാര്‍ക്ക് സുപ്രീം കോടതി ബാര്‍ അസോസിയേഷന് നല്കുന്ന യാത്രയയപ്പ് ചടങ്ങ് തനിക്ക് വേണ്ടെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍. അത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹമില്ലെന്ന് അദ്ദേഹം ബാര്‍ അസോസിയേഷന് നേതാക്കളെ അറിയിച്ചു. നേരത്തെ ആന്ധ്രാപ്രദേശ്...
ഗുവാഹതി: അസമിലെ നല്‍ബാരിയില്‍ ‘ഐസിസില്‍ ചേരുക’ എന്ന പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ ആറു പേരെ പൊലീസ് പിടികൂടി. ബി.ജെ.പി നല്‍ബരി ജില്ലാ കമ്മിറ്റി അംഗം തപന്‍ ബര്മന് അടക്കമുള്ളവരെയാണ് ജില്ലാ പൊലീസ് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്....
ഈജിപ്ത് താരം മുഹമ്മദ് സലാഹ് ആണ് യൂറോപ്യന്‍ ഫുട്ബോളിലെ പുതിയ മിന്നും താരം. ഒരു പതിറ്റാണ്ടിലേറെ ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മാറിമാറി പങ്കിടുന്ന ഒന്നാം സ്ഥാനത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ലിവര്‍പൂളിന്റെ 11-ാം നമ്പര്‍ ജഴ്സിയണിയുന്ന...
കീവ്: റയല്‍ മാഡ്രിഡും ലിവര്‍പൂളും തമ്മിലുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ നിയന്ത്രിക്കാന്‍ മിലോറാഡ് മാസിച്ചിനെ യുവേഫ തെരഞ്ഞെടുത്തു. വിവാദമായ തീരുമാനങ്ങളുടെ പേരില്‍ ബ്രസീലില്‍ നടന്ന 2014 ലോകകപ്പില്‍ ‘ഏറ്റവും മോശം റഫറി’ എന്ന പേരു വീണയാളാണ്...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയ ഉപരാഷ്ട്രപതിയുടെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജിയും വിശ്വസ്തരായ ജഡ്ജിമാരെക്കൊണ്ട് വാദം കേള്‍പ്പിച്ച് ലോയ കേസും പ്രസാദ് മെഡിക്കല്‍ ട്രസ്റ്റ് കേസും പോലെ വിധി പറഞ്ഞ് എന്നെന്നേക്കുമായി അവസാനിപ്പിക്കാം എന്ന...
ബെംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിച്ചാല്‍ പ്രധാനമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബെംഗളൂരുവില്‍ പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. യെദിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയ ബി.ജെ.പിയുടെ തീരുമാനത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു....
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് തള്ളിയതിനെതിരെ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിടാനുള്ള കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് പിന്‍വലിച്ചത്. ഒരു ബെഞ്ച് കേസ് പരിഗണിച്ചതിന് ശേഷമാണ് അത് ഭരണഘടനാ...