ബെംഗളൂരു: കരസേനാ മേധാവിയായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ കരിയപ്പയെ കുറിച്ച് കളവ് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനറല്‍ കരിയപ്പയുടെ മകന് കെ.സി കരിയപ്പ രംഗത്തെത്തി. തന്റെ പിതാവിനേയും മുന്‍ പ്രധാനമന്ത്രി ജവഹര്‍...
മാഹി: സി.പി.എം പ്രവര്‍ത്തകനായ കന്നിപ്പൊയില്‍ ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം മൂലമാണെന്ന് മാഹി പൊലീസ്. പ്രതികള്‍ക്ക് ബാബുവിനോട് ദീര്‍ഘനാളായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പുതുച്ചേരി പൊലീസ് സൂപ്രണ്ട് അപൂര്‍വ ഗുപ്ത ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ...
കേന്ദ്രപാര: പശു അയല്‍വാസിയുടെ പുരയിടത്തില്‍ കടന്നതിന് വീട്ടമ്മയെ അയല്‍വാസിയായ സ്ത്രീയും മകനും മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. ഒഡീഷ്യയിലെ കേന്ദ്രപാര ജില്ലയിലാണ് സംഭവം. കങ്കാഡ സ്വദേശിനിയായ സാബിത്രി റാവത്തിനാണ് ക്രൂരമായ മര്‍ദനമേറ്റത്. ഞായറാഴ്ചയാണ് സംഭവം. പശു...
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കഴിഞ്ഞ നാല് വര്‍ഷം പരസ്യങ്ങള്‍ക്കായി ചിലവഴിച്ചത് 4343.26 കോടി രൂപ. വിവരാവകാശ രേഖയനുസരിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിവരാവകാശ പ്രവര്ത്തകന് അനില്‍ ഗല്‍ഗാലിയുടെ അപേക്ഷക്ക്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഐ.ടി സെല്‍ മേധാവി ദിവ്യ സ്പന്ദനക്കെതിരായ കോടതിയലക്ഷ്യ ഹരജിയില്‍ ഉടന്‍ വാദം കേള്‍ക്കേണ്ടതില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റ് ദീപക് മിശ്രക്കെതിരായ ഇംപീച്ച്മെന്റ് സംബന്ധിച്ച ദിവ്യയുടെ ട്വീറ്റ് കോടതിയലക്ഷ്യമാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. അഭിഭാഷകനും...
അബൂദാബി: വിശുദ്ധമായ റമസാന്‍ മാസത്തിന് മുന്നോടിയായി യു.എ.ഇ പൊതുമാപ്പ് പ്രഖ്യാപിച്ചു. വിവിധ കേസുകളില്‍ പെട്ട് യു.എ.ഇ ജയിലുകളില്‍ കഴിയുന്ന 935 തടവുകാരെ വിട്ടയക്കാന്‍ യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഉത്തരവിട്ടു....
ബെംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോള്‍ തന്ത്രപരമായ നീക്കത്തിലൂടെ ബി.ജെ.പിയുടെ സഖ്യ ചര്‍ച്ചകള്‍ക്ക് തടയിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ. ദളിത് മുഖ്യമന്ത്രിക്കായി വഴിമാറാന്‍ തയ്യാറാണെന്ന നിര്‍ണായക പ്രഖ്യാപനത്തിലൂടെയാണ് സിദ്ധരാമയ്യ ബി.ജെ.പി-ജെ.ഡി.എസ് സഖ്യ ചര്‍ച്ചകള്‍ക്ക്...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്ന രത്നവ്യാപാരി നീരവ് മോദിക്കെതിരെ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ബാങ്കില്‍ നിന്ന് 13,400 കോടി രൂപ തട്ടിയെടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. നീരവ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാഹിയില്‍ കൊല്ലപ്പെട്ട ബാബുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി വരാപ്പുഴയില്‍ പൊലീസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് തെറ്റാണ്. പിണറായി സി.പി.എമ്മുകാരുടെ മുഖ്യമന്ത്രിയല്ല...
ബെംഗളൂരു: കര്‍ണാടകയില്‍ തൂക്കുനിയമസഭ നിലവില്‍ വരുമെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജനതാദള്‍ (എസ്) നേതാവ് എച്ച്.ഡി കുമാരസ്വാമി സിംഗപ്പൂരിലേക്ക് പറന്നു. മകന് എച്ച്.കെ നിഖില്‍ ഗൗഡയും കുമാരസ്വാമിക്കൊപ്പമുണ്ട്. തൂക്കുസഭ വരികയാണെങ്കില്‍ രാഷ്ട്രീയ കുതിരക്കച്ചവടം നടത്താനുള്ള...