ബെംഗളൂരു: കര്‍ണാടകയില്‍ ബി.എസ് യെദിയൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് സൂചന. യെദിയൂരപ്പ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. തീരുമാനം പിന്നീട് അറിയിക്കാമെന്നാണ് ഗവര്‍ണര്‍ യെദിയൂരപ്പയെ അറിയിച്ചതെന്നാണ് വിവരം. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍...
കര്‍ണാടക തെരഞ്ഞെടുപ്പിനു മുമ്പു തന്നെ കോണ്‍ഗ്രസും ജനതാദള്‍ സെക്യുലറും സഖ്യത്തിലെത്തിയിരുന്നെങ്കില് ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍ക്കുമായിരുന്നു എന്ന് കണക്കുകള്‍. ഈ സഖ്യം തുടര്‍ന്നാല്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍ക്കുമെന്നും തെരഞ്ഞെടുപ്പ്...
ഭോപ്പാല്‍: ഒരു മകന് എസ്.എസ്.എല്‍.സിക്ക് പരാജയപ്പെട്ടാല്‍ എന്തായിരിക്കും അച്ഛന്റെ പ്രതികരണം. വഴക്ക്, അടി ഇവയൊക്കെയാണ് ഏതൊരു മകനും ഇത്തരമൊരു സാഹചര്യത്തില്‍ അച്ഛനില്‍ നിന്ന് പ്രതീക്ഷിക്കുക. എന്നാല്‍ മധ്യപ്രദേശിലെ സാഗര്ടൗണിലുള്ള ഒരു പത്താംക്ലാസുകാരന് മറിച്ചായിരുന്നു അനുഭവം. നാല്...
ബെംഗളൂരു: എന്തുവന്നാലും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പിക്കൊപ്പം ചേരുമെന്ന പ്രചാരണം തള്ളി കോണ്‍ഗ്രസ് നേതാവ് ഡി.ശിവകുമാര്‍...
ബെംഗളൂരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന സാഹചര്യം വന്നതോടെ രാഷ്ട്രീയ കുതിരക്കച്ചവടവുമായി ബി.ജെ.പി നേതൃത്വം. പണവും പദവിയും വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. അതിനിടെ ഒരു സ്വതന്ത്ര...
കശ്മീര്‍: കഠ്വയില് എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് നിയമസഹായം നല്കാന് ഹിന്ദുത്വ സംഘടനയുടെ നേതൃത്വത്തില്‍ പണപ്പിരിവ്. ഹിന്ദു ഏകതാ മഞ്ച് ആണ് പ്രതികള്‍ക്കായി പിരിവ് നടത്തുന്നത്. കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തമ്മില്‍ ശീതസമരം തുടരുന്ന സുപ്രീം കോടതിയില്‍ കീഴ്വഴക്കങ്ങള് തിരുത്തി വീണ്ടും ജസ്റ്റിസ് ചെലമേശ്വര്‍. സര്‍വീസിലെ അവസാന പ്രവൃത്തിദിവസത്തില്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലിരിക്കാനുള്ള അവസരം ജസ്റ്റിസ് ചെലമേശ്വര്‍ നിരസിച്ചു. നേരത്തെ...
ബെംഗളൂരു: തൂക്കുസഭ വന്നതോടെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന കര്‍ണാടകയില്‍ എല്ലാ കണ്ണുകളും ഗവര്‍ണറിലേക്ക്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബി.ജെ.പിയും ഏറ്റവും വലിയ സഖ്യമെന്ന നിലയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യവും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചതോടെ ഗവര്‍ണറുടെ...
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ കെ.ഇ ഇസ്മാഈല്‍ പക്ഷക്കാരെ വെട്ടിനിരത്തി. മന്ത്രി വി.എസ് സുനില്‍ കുമാര്‍, കമല സദാനന്ദന്, വി.വി ബിനു, പി.കെ കൃഷ്ണന് എന്നിവരെയാണ് പുറത്താക്കിയത്. പി.വസന്തം, രാജാജി മാത്യു തോമസ്, എ.കെ ചന്ദ്രന്,...
ദുബൈ: ബി.സി.സി.ഐ മുന്‍ ചെയര്മാന് ശശാങ്ക് മനോഹര്‍ ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് ഐ.സി.സി ബോര്‍ഡ് യോഗം ശശാങ്ക് മനോഹറിനെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഐ.സി.സി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. 2016ല്‍ ഐ.സി.സി...