തിരുവനന്തപുരം: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല മോദിയുടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 117 എം.എല്‍.എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തെ തള്ളി യെദിയൂരപ്പയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭരിക്കാനാവശ്യമായ ഭൂരിപക്ഷമുള്ള ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യത്തെ തഴഞ്ഞ് ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമജ്ഞനുമായ രാം ജഠ്മലാനി സ്വന്തം നിലയ്ക്ക് സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണര്‍ വാജുഭായ് വാലയുടേത്...
സ്വാതന്ത്ര്യ സമരത്തിനിടെ 1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ജാലിയന്‍വാലാ ബാഗ് നരമേധത്തെപ്പറ്റിയുള്ള ശശി തരൂരിന്റെ പ്രസംഗത്തിനൊടുവില്‍, തന്റെ മുന്‍ഗാമികള്‍ ചെയ്ത ക്രൂരതക്ക് മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് പൗരന്. ന്യൂസിലാന്റിലെ ഓക്ക്ലാന്റില്‍ വെച്ചാണ് സംഭവം. ഓക്ക്ലാന്റില്‍ എഴുത്തുകാരുടെ സമ്മേളനത്തിനിടെയുണ്ടായ അനുഭവം...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപീകരണവുമായി മുന്നോട്ടു പോകാമെന്ന് സുപ്രീം കോടതി വിധി പറഞ്ഞപ്പോള്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാദം കേള്‍ക്കാതെ മാറിനിന്നത് ശ്രദ്ധേയമായി. 116 എം.എല്‍.എമാരുടെ പിന്തുണ ബോധ്യപ്പെടുത്തിയ കോണ്‍ഗ്രസ് – ജെ.ഡി.എസ്...
പ്രമുഖ വീഡിയോ ഗെയിം ആയ പ്രോ ഇവല്യൂഷന്‍ സോക്കറിന്റെ (പി.ഇ.എസ്) 2019 എഡിഷനില്‍ കളിക്കാര്‍ ‘സുജൂദ്’ ചെയ്യുന്ന വിധമുള്ള ആഘോഷപ്രകടനവും. ലോക ഫുട്ബോളില്‍ നിരവധി മുസ്ലിം കളിക്കാര്‍ ഗോള്‍ ആഘോഷിക്കുന്നതിനായി പ്രതീകാത്മക സുജൂദ് നിര്‍വഹിക്കാറുണ്ടെങ്കിലും ഇതാദ്യമായാണ്...
കന്നുകാലി വില്‍പ്പനക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി കന്നുകുട്ടിയെ അറുത്ത് പ്രതിഷേധിച്ചതിന്റെ പേരില്‍ അച്ചടക്കനടപടി നേരിട്ട യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കുറ്റി വീണ്ടും പാര്‍ട്ടിയില്‍. ഒരു വര്‍ഷത്തിനു...
ബംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ പണംനല്‍കി പാട്ടിലാക്കാനുള്ള ബി.ജെ.പി ശ്രമം തുടരുന്നു. ബി.ജെ.പി തന്നെ വിളിച്ചതായി വെളിപ്പെടുത്തി ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രംഗത്തെത്തി. ശൃംഗേരിയില്‍ നിന്ന് വിജയിച്ച ടി.ഡി രാജെഗൗഡയാണ് കേന്ദ്രം ഭരിക്കുന്ന...
ലഖ്നൗ: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വഴിതെളിച്ചത് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ തന്ത്രപരമായ കരുനീക്കങ്ങളെന്ന് റിപ്പോര്‍ട്ട്. തൂക്കുസഭ വന്നതോടെ മായാവതിയാണ് സോണിയാ ഗാന്ധിയെ വിളിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ജെ.ഡി.എസ് പിന്തുണ തേടാന്‍ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിന് പിന്തുണ കൊടുക്കണമെന്ന്...
മുംബൈ: കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പെട്രോള്‍, ഡീസല്‍ വില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 15 പൈസയും ഡീസല്‍ ലിറ്ററിന് 14 പൈസയും വര്‍ധിപ്പിച്ചു. ഇതോടെ പെട്രോളിന് മുംബൈയില്‍ 82.94 രൂപയായി. ഡല്‍ഹിയില്‍ 75 രൂപയും കൊല്‍ക്കത്തയില്‍...
ഫലസ്തീനില്‍ ഇസ്രാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക ഇസ്രാഈലിലെ തങ്ങളുടെ സ്ഥാനപതിയെ തിരിച്ചുവിളിച്ചു. അമേരിക്കന്‍ എംബസി കിഴക്കന്‍ ജറൂസലമിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് ഗസ്സ അതിര്‍ത്തിയില്‍ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭത്തിനെതിരായ സൈനിക നീക്കത്തെ തുടര്‍ന്നാണ് ദക്ഷിണാഫ്രിക്കയുടെ ഉറച്ച...