ലണ്ടന്‍: ബ്രിട്ടീഷ് രാജകീയ പാരമ്പര്യത്തിന്റെ പ്രൗഢിയും പ്രതാപവും വിളിച്ചറിയിക്കുന്ന ആഘോഷങ്ങള്‍ക്കിടയില്‍ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന് ഹാരി രാജകുമാരനും ഹോളിവുഡ് താരം മേഗന് മേര്ക്കിലിനും പ്രണയസാഫല്യം. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ വിന്‍സന്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ്...
കോഴിക്കോട്: ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ ക്ഷണിക്കുന്ന ഫലസ്തീന് ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സൈന്‍ റമസാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ രണ്ട് ദിവസം കൊണ്ട് 20...
ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രാഈല്‍ സേന അറുപതിലേറെ പേരെ വെടിവെച്ചു കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര യുദ്ധകുറ്റകൃത്യ അന്വേഷണസംഘത്തെ അയക്കാന്‍ യു.എന്‍ മനുഷ്യാവകാശ സമിതി തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയം വോട്ടിനിട്ട് പാസാക്കുകയായിരുന്നു. അമേരിക്കയും ഓസ്ട്രേലിയയും എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍...
കാബൂള്‍: അഫ്ഗാന് പൊലീസിനെയും സൈന്യത്തെയും ഇനിമുതല്‍ ആക്രമിക്കില്ലെന്ന് താലിബാന്. അമേരിക്കക്കാരെയും അവരുടെ വിദേശ സഖ്യകക്ഷികളെയും മാത്രമായിരിക്കും ലക്ഷ്യംവെക്കുകയെന്നും താലിബാന് പ്രഖ്യാപിച്ചു. യു.എസ് അധിനിവേശത്തിനുശേഷം ആദ്യമായാണ് താലിബാന് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഏറ്റുമുട്ടലില്‍ അഫ്ഗാന് സൈനികരുടെ ജീവനും സ്വത്തിനും...
പാലക്കാട്: ഗാന്ധി വധത്തെ ന്യായീകരിച്ച് ആര്.എസ്.എസ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നാഥൂറാം വിനായക് ഗോഡ്സെ ചെയ്തത് മഹത് കൃത്യമാണ്. ആ കൊല കുറച്ചു നേരത്തെയായിരുന്നെങ്കില്‍ ഭാരതം ഹിന്ദു രാഷ്ട്രമായിരുന്നേനെയെന്നും പോസ്റ്റില്‍ പറയുന്നു. ആര്.എസ്.സ് മുന്‍ ജില്ലാ...
വാഷിങ്ടണ്‍: ആണവ കരാറില്‍ നിന്ന് പിന്മാറുമെന്ന് മുന്നറിയിപ്പ് നല്കിയ ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന് ഭീഷണിയുമായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ആണവായുധ നിര്‍മാണം ഉപേക്ഷിച്ചില്ലെങ്കില്‍ ലിബിയയിലെ മുഅമ്മര്‍ അല്‍ ഖദ്ദാഫിക്കുണ്ടായ അനുഭവമായിരിക്കും...
ലിസ്ബണ്‍: അടുത്ത മാസം ആരംഭിക്കുന്ന ഫുട്ബോള്‍ ലോകകപ്പിനുള്ള പോര്‍ച്ചുഗല്‍ 23 അംഗ ടീമിനെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന ടീമില്‍ 2016 യൂറോ കപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ വിജയഗോള്‍ നേടിയ എഡര്‍, വെറ്ററന്‍ താരം നാനി,...
പട്ന: സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ബിഹാറിലെ വലിയ ഒറ്റക്കക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (ആര്.ജെ.ഡി) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തേജശ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ കണ്ടു. എം.എല്‍.എമാരുമായി രാജ്ഭവനിലെത്തിയ തേജശ്വി, തന്റെ പാര്‍ട്ടിക്കാണ് സഭയില്‍ ഭൂരിപക്ഷം എന്നു...
എം. അബ്ദുൾ റഷീദ് “യഹോവ സാധുക്കൾക്കുവേണ്ടി വാദിക്കുമെന്നും ദരിദ്രനു നീതി നടത്തിക്കൊടുക്കുമെന്നും എനിക്ക് അറിയാം.” (സങ്കീർത്തനം 140:12) ജസ്റ്റിസ് ജസ്തി ചെലമേശ്വർ എന്ന ‘നീതിയുടെ ഒറ്റപ്പെട്ട യഹോവ’ ഇന്ന് പടിയിറങ്ങുന്നു. സുപ്രീംകോടതി അഭിഭാഷക സംഘടനയുടെ പതിവ്...
ബെംഗളുരു: കര്‍ണാടകയില്‍ ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ, കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് 16 എം.എല്‍.എമാരെ ‘ചാക്കിട്ടു പിടിച്ചു’വെന്ന അവകാശവാദവുമായി ബി.ജെ.പി. കര്‍ണാടക ബി.ജെ.പി ജനറല്‍ സെക്രട്ടറിയും യെദ്യൂരപ്പയുടെ മനസ്സാക്ഷി...