ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ നാണംകെട്ട് രാജിവെച്ച് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ബി.ജെ.പി നേതാക്കള്‍ നടത്താന്‍ ശ്രമിച്ച കുതിരക്കച്ചവടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്ന്...
ഡിണ്ടിഗല്‍: പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു. കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ.കെ രാജന് (67), ജിനു മോന് ജോസ്, ബൈജു എന്നിവരാണ് മരിച്ചത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
കൊട്ടാരക്കര: ഇപ്പോള്‍ കേരളം ഭരിക്കുന്നത് സവര്‍ണ മനോഭാവമുള്ള സര്‍ക്കാറാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സവര്‍ണരോട് മാത്രമാണ് ഈ സര്‍ക്കാറിന് ആഭിമുഖ്യമുള്ളത്. സംവരണവുമായി ബന്ധപ്പെട്ട നിലപാടില്‍ ഇത് വ്യക്തമാണ്. ഇടത് സര്‍ക്കാറിന്റെ സംവരണ...
ചെന്നൈ: കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് നടന് രജനീകാന്ത്. ഇന്നലെ കര്‍ണാടകയില്‍ നടന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. ബി.ജെ.പി സമയം ചോദിച്ചതും ഗവര്‍ണര്‍ 15 ദിവസം നല്കിയതും ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീം...
ഭോപ്പാല്‍: ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് സംഭവം. റിയാസ് (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പശുവിനെ കൊന്നുവെന്നാരോപിച്ച് ഒരു...
റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്സല്‍ ആക്രമണത്തില്‍ ആറ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവം. ഏഴ് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം കടന്നുപോകുമ്പോള്‍ റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് മനസിലായതോടെ ബി.എസ് യെദ്യൂരപ്പ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തില്‍ ന്യായവാദങ്ങളുമായി സംഘപരിവാര്‍. കര്‍ണാടകയില്‍ അപ്രതീക്ഷിതമായി രൂപം കൊണ്ട പ്രതിപക്ഷ ഐക്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്പിനെ...
കെ.പി ജലീല്‍ വര്‍ഷം 2008. ബി.ജെ.പിയുടെ ദേശീയ ജനറല്‍സെക്രട്ടറിയായിരിക്കവെ അരുണ്‍ജെയ്റ്റ്ലി തന്റെ സുഹൃത്തായ ഗുജറാത്ത് മുഖ്യമന്ത്രിയുമായി ഒരു ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെടുന്നു. ഗുജറാത്തിലെ 2002ലെ മുസ്ലിം കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ തനിക്കും തന്റെ മന്ത്രിസഭയിലെ അമിത്ഷാ അടക്കമുള്ള മന്ത്രിമാര്‍ക്കുമെതിരെ...
കര്‍ണാടകയില്‍ നിയമസഭാവോട്ടെടുപ്പ് കഴിഞ്ഞ ദിവസം തന്നെ ബി.എസ് യെദിയൂരപ്പ സത്യപ്രതിജ്ഞാ തിയ്യതി പ്രഖ്യാപിച്ചത് കേട്ട് സിദ്ധരാമയ്യ പറഞ്ഞത് അയാള്‍ക്ക് ഭ്രാന്താണെന്നാണ്. ഏത് വിധേനയായാലും യെദിയൂരപ്പയാണ് ജയിച്ചത്. തോറ്റാലും ജയിപ്പിക്കാനുള്ള യന്ത്രം കൈവശമുള്ള അമിത്ഷാ എന്ന കോര്‍പറേറ്ററേക്കാള്‍...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അധികാരം നഷ്ടപ്പെട്ടതിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും ബി.ജെ.പിയുടെ ഭാവി തുലാസില്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി അധികാരത്തില്‍ എത്തിയതെങ്കിലും നിലവിലെ അംഗബലം അത്ര ഭദ്രമല്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച...