കോഴിക്കോട് : പൊതുപ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ പി.എം. ഹനീഫിന്റെ അഞ്ചാം അനുസ്മരണ സമ്മേളനവും സെമിനാറും മെയ് 24ന് വ്യാഴാഴ്ച കോഴിക്കോട് വെച്ച് നടക്കുമെന്ന് മുസ്ലിം യൂത്ത്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ് തങ്ങളുടെ സ്വപ്നമെന്ന് പറയുന്ന പ്രധാനമന്ത്രിയും ഭരണകക്ഷിയും ഭരിക്കുന്ന രാജ്യത്താണ് ഇന്ന് നാം ജീവിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും തനിക്ക് തുല്യമായ ഇടമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിമാര്‍ നമുക്കുണ്ടായിരുന്നു. മുന്‍...
ന്യൂഡല്‍ഹി: ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ കൊന്ന് കഷ്ണങ്ങളാക്കി ഓടയില്‍ തള്ളി. ജാര്‍ഖണ്ഡുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതക്കിരയായത്. കുട്ടിയെ ജോലിക്കെത്തിച്ച ഇടനിലക്കാരന് മന്‍ജീത് കര്കേറ്റ പൊലീസ് കസ്റ്റഡിയിലാണ്. താനാണ് കൊന്നതെന്നും ഒരു സ്ത്രീയുടേയും മറ്റൊരാളുടേയും സഹായം ലഭിച്ചെന്നും...
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ഏപ്രില്‍ 19-ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുംബൈ ലോയേഴ്സ് അസോസിയേഷന് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്കി. മഹാരാഷ്ട്ര ഇന്റലിജന്‍സിന്റെ അന്വേഷണ...
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് മാറ്റാതിരുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.ഡി.സി.എ), ചാര്‍ട്ടേഡ് വിമാനത്തിന് പറക്കാനുള്ള അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമല്ലെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്...
മതത്തിന്റെ പേരില്‍ പൗരന്മാരെ വിഭജിക്കാന്‍ ഭരണകര്‍ത്താക്കള്‍ തന്നെ മത്സരിക്കുന്ന കാലത്ത്, മതസൗഹാര്‍ദത്തിന്റെ മാതൃകയുമായി ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ നിന്നൊരു വാര്‍ത്ത. ഇസ്ലാം മതചര്യങ്ങള്‍ പഠിപ്പിക്കുന്ന ഡെറാഡൂണ്‍ മദ്രസയിലെയും ഹിന്ദുമത തത്വങ്ങള്‍ പഠിപ്പിക്കുന്ന ഗുരുകുലത്തിലെയും വിദ്യാര്‍ത്ഥികള്‍ ഒന്നിച്ചു ചേര്‍ന്നതാണ്,...
ബെംഗളുരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളലുണ്ടാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി. വിശ്വാസവോട്ട് തേടാതെ രാജിവെക്കേണ്ടി വന്ന ബി.ജെ.പി, മതേതര സഖ്യം വിശ്വാസവോട്ട് തേടുന്നത് തടയാനായി ചില എം.എല്‍.എമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. ഇതോടെ,...
ബെംഗളുരു: വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടുകള്‍ സംബന്ധിച്ച പരാതി വ്യാപകമാകുന്നതിനിടെ വോട്ടിങ് യന്ത്രത്തോടൊപ്പം ഘടിപ്പിക്കുന്ന, വോട്ട് ആര്‍ക്ക് രേഖപ്പെടുത്തി എന്ന രശീത് കാണിക്കുന്ന എട്ട് വിവ്പാറ്റ് യന്ത്രങ്ങള്‍ കര്‍ണാടകയില്‍ തൊഴിലാളികള്‍ താമസിക്കുന്ന ഷെഡ്ഡില്‍ കണ്ടെത്തി. ഞായറാഴ്ച ബസവനബാഗെവാഡി...
ബെംഗളുരു: കര്‍ണാടകയില്‍ ഗവര്‍ണര്‍ വാജുഭായ് വാലയുടെ ‘ഔദാര്യത്തില്‍’ സര്‍ക്കാറുണ്ടാക്കാന്‍ തീരുമാനിച്ച ബി.ജെ.പിക്ക് തിരിച്ചടിയായത് സ്വന്തം തീരുമാനം. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കാന് കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നെങ്കിലും അതിന് വേഗം കൂട്ടിയത് മെയ് 16-ന് രാവിലെ...
ശ്രീനഗര്‍: കഠ്വയില് എട്ട് വയസുകാരിയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സമര്‍പ്പിച്ച രേഖ വ്യാജമെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. പ്രതികളിലൊരാളായ വിശാല്‍ ജംഗോത്രയാണ് വ്യാജ തെളിവുണ്ടാക്കിയതായി കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്ന്...