കോഴിക്കോട് :അഞ്ചു ജില്ലകളിലായി 5000ല്‍ പരം ബിരുദ സീറ്റുകള്‍ നഷ്ടപ്പെടുത്തിയ കാലിക്കറ്റ് സര്‍വകലാശാല സിണ്ടിക്കേറ്റിന്റെ അനാസ്ഥക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ എം എസ് എഫ് സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു. സാധാരണ ഗതിയില്‍ ഡിസംബര്‍ മാസത്തില്‍ സിണ്ടിക്കേറ്റിന്റെ...
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വീസിലെ ഉന്നത സ്ഥാനങ്ങളില്‍ ആര്.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ നരേന്ദ്ര മോദി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിവില്‍ സര്‍വീസില്‍ ആര്.എസ്.എസുകാരെ തിരുകിക്കയറ്റാന്‍ ശ്രമം നടക്കുകയാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ നേടിയ മാര്‍ക്കിന്...
ഡെറാഡൂണ്‍: ഉച്ചഭക്ഷണത്തെക്കുറിച്ച് പരാതിപ്പെട്ട അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പല്‍ ഇരുമ്പ് വടികൊണ്ട് അടിച്ചു പരിക്കേല്‍പ്പിച്ചു. ഡെറാഡൂണിലെ പ്രൈമറി വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയായ രാഹുലിനാണ് ക്രൂരമായ മര്‍ദനമേറ്റത്. തിങ്കളാഴ്ചയാണ് രാഹുല്‍ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പ്രിന്‍സിപ്പല്‍ നസ്റിന്...
ഹൈദരാബാദ്: പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെതിരെ സ്വന്തം സ്കൂട്ടര്‍ കത്തിച്ച് യുവാവിന്റെ പ്രതിഷേധം. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ടി.ഡി.പി പ്രവര്ത്തകന് സ്വന്തം സ്കൂട്ടര്‍ കത്തിച്ച് പ്രതിഷേധിച്ചത്. ഒമ്പത് ദിവസങ്ങള്‍ക്കിടെ ലിറ്ററിന് രണ്ട് രൂപയാണ് ഇന്ധനവിലയില്‍ വര്‍ധനയുണ്ടായത്....
ആഗ്ര: കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് കോര്പറേഷന് ഓഫീസ് കോമ്പൗണ്ടിനകത്തെ അംബേദ്കര്‍ പ്രതിമ മാറ്റി ദീനദയാല്‍ ഉപാധ്യായയുടെ പ്രതിമ സ്ഥാപിക്കാനുള്ള തീരുമാനം മരവിപ്പിച്ചു. സംസ്ഥാന സാംസ്കാരിക വകുപ്പാണ് രണ്ട് അംബേദ്കര്‍ പ്രതിമകളില്‍ ഒന്ന് മാറ്റി പകരം ദീനദയാല്‍...
കോഴിക്കോട്: വടകര കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
കൊച്ചി: പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറിയിലും തിമിര ശസ്ത്രക്രിയയിലും കഴിവ് തെളിയിച്ച നിരവധി വിദഗ്ധരായ സര്ജന്മാരുണ്ടായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. കാലടിയില്‍ യുവ ശാസ്ത്രജ്ഞരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശസ്ത്രക്രിയാ വിദഗ്ധന്മാര്, ശാസ്ത്രജ്ഞന്മാര്, ഗണിത...
ബലസോര്‍: ഇന്ത്യയില്‍ നിര്‍മിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷ തീരത്ത് നിന്നായിരുന്ന ഇന്ത്യ-റഷ്യ സംയുക്ത സംരഭമായ ബ്രഹ്മോസിന്റെ വിക്ഷേപണം. രാവിലെ 10.40ന് ചാന്ദിപൂരില്‍ നടന്ന വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡി.ആര്.ഡി.ഒ...
ലഖ്നൗ: തന്റെ എതിരാളികളുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കട്ടെയെന്ന് ശപിച്ച ഉത്തര്‍പ്രദേശിലെ പിന്നോക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ പ്രസ്താവന വിവാദമായി. മഞ്ഞപ്പിത്തത്തില്‍ നിന്ന് മുക്തി ലഭിക്കണമെങ്കില്‍ തന്റെ കൈയ്യില്‍ നിന്ന് മരുന്ന്...
ന്യൂഡല്‍ഹി: നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്കി. സംസ്ഥാനത്തെ സ്വകാര്യ...