ആലപ്പുഴ: ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നയം പ്രഖ്യാപിച്ചു. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളോട് സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി...
തിരുവന്തപുരം: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലിനിയുടെ രണ്ട് മക്കള്‍ക്കും 10 ലക്ഷം രൂപ...
ചെന്നൈ: തൂത്തുകുടിയിലുണ്ടായ പൊലീസ് വെടിവെപ്പ് ആസൂത്രിതമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കലാപം നിയന്ത്രിക്കാനുള്ള പ്രത്യേക സേനയും പൊലീസും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ സാധാരണ വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ കമാന്‍ഡോയുടെ ദേഹചലനങ്ങളോടെ പൊലീസ് ബസിന് മുകളിലേക്ക് ചാടിക്കയറി സമരക്കാര്‍ക്ക്...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ പെട്രോള്‍ ലിറ്ററിന് 25 രൂപ വരെ കുറക്കാനാവുമെന്ന് മുന്‍ ധനമന്ത്രി പി. ചിദംബരം. എന്നാല്‍ സര്‍ക്കാര്‍ ലിറ്ററിന് ഒന്നോ രണ്ടോ രൂപ കുറച്ച് ജനങ്ങളെ വഞ്ചിക്കുകയാണെന്നും ചിദംബരം പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ...
ബെംഗളൂരു: എച്ച്.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രിയായി പി.സി.സി അധ്യക്ഷന്‍ ഡോ.ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസിന് 22 മന്ത്രിസ്ഥാനവും ജെ.ഡി.എസിന് മുഖ്യമന്ത്രി ഉള്‍പ്പെട്ടെ 12 മന്ത്രിമാരുമെന്നാണ് ധാരണ. ഇവര്‍...
ന്യൂഡല്‍ഹി: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. ഇന്ന് 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയും ഡീസലിന് 74.16 രൂപയുമാണ്...
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ അശ്രദ്ധമായി ക്രോസ് ചെയ്ത യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. മയൂര്‍ പട്ടേല്‍ എന്ന 21 വയസുകാരനാണ് തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഡല്‍ഹി ശാസ്ത്രി നഗര്‍ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. ഇയാള്‍...
തൂത്തുകുടി: തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭക്കാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വെടിവെപ്പിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടന് രജനീകാന്തും രംഗത്തെത്തി. തൂത്തുകുടിയിലെ വെടിവെപ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ...
ബെംഗളൂരു: എച്ച്.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിന് വേദിയാകും. 12ലധികം പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കന്മാരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുകയെന്നാണ് വിവരം. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ കുമാരസ്വാമി രാഹുല്‍ ഗാന്ധിയേയും സോണിയാ...
തൂത്തുകുടി: തമിഴ്നാട്ടിലെ തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ നടന്ന സമരത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം പത്തായി. വെടിവെപ്പിലും ലാത്തിച്ചാര്‍ജ്ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റു. നിരോധനാജ്ഞ ലംഘിച്ച് കമ്പനിയിലേക്ക് മാര്‍ച്ച് നടത്തിയവും പൊലീസും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സ്റ്റെര്‍ലൈറ്റ്...