ശ്രീനഗര്‍: കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ ബന്ധിച്ച് മനുഷ്യകവചമാക്കിയ സംഭവത്തിലൂടെ കുപ്രസിദ്ധിയാര്‍ജിച്ച മേജര്‍ ലീതുല്‍ ഗോഗോയ് ശ്രീനഗറിലെ ഹോട്ടലില്‍ പെണ്‍കുട്ടിക്കൊപ്പം പിടിയില്‍. ഗ്രാന്റ് മമത ഹോട്ടലില്‍ വെച്ചാണ് ഗോഗോയെ പൊലീസ് അറസ്റ്റ്...
മതത്തിന്റെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവര്‍ രാജ്യം ഭരിക്കുമ്പോള്‍, വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദത്തിന്റെ സന്ദേശവുമായി ഹിന്ദുമത വിശ്വാസിയായ ഓട്ടോ ഡ്രൈവര്‍. റമസാന്‍ മാസത്തില്‍ നോമ്പനുഷ്ഠിക്കുന്നവര്ക്ക് തന്റെ ഓട്ടോയില്‍ സൗജന്യയാത്ര നല്‍കിയാണ് ഡല്‍ഹിയിലെ പ്രഹളാദ് എന്ന യുവാവ്...
ജംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ സോളങ്കിയെ പൊലീസുകാരന് മര്‍ദിച്ചതായി പരാതി. ഗുജറാത്തിലെ ജംനഗറില്‍ റിവ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ പൊലീസുകാരന്റെ ബൈക്കിലിടിച്ചതോടെയാണ് സംഭവം. കുപിതനായ പൊലീസുകാരന് കാറില്‍ നിന്നിറങ്ങിയ...
ബെംഗളുരു: കര്‍ണാകടയില്‍ മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൂവല്‍. സത്യവാചകം ചൊല്ലിക്കൊടുക്കാനായി വാജുഭായ് വാല വേദിയിലെത്തിയപ്പോഴാണ് സദസ്സില്‍നിന്ന് കൂവലുയര്‍ന്നത്. ഒരാഴ്ച മുമ്പ് കേലവ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനലിനെ ഇനി മുന്‍ പി.എസ്.ജി കോച്ച് ഉനായ് എമെറി പരിശീലിപ്പിക്കും. രണ്ട് ദശാബ്ദത്തിലേറെ കാലത്തെ സേവനത്തിനു ശേഷം പടിയിറങ്ങിയ ആര്‍സീന്‍ വെങര്‍ക്ക് പകരക്കാരനായാണ് 46-കാരന് എത്തുന്നത്. പി.എസ്.ജിക്ക് ഫ്രഞ്ച്...
ബെംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ദേശീയ തലത്തിലെ പ്രമുഖ പ്രതിപക്ഷനേതാക്കള്‍ ബെംഗളുരുവിലെത്തി. UPA Chairperson Smt Sonia Gandhi & Congress President @RahulGandhi address the newly elected Congress...
രാജ്കോട്ട്: ഗുജറാത്തില്‍ ക്രൂരമായ ജാതിക്കൊലപാതകത്തിന് ഇരയായ ദളിത് യുവാവ് മുകേഷ് വാനിയയുടെ ആശ്രിതര്‍ക്ക് സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ നല്കിയ ചെക്ക് കുടുംബം മടക്കിനല്‍കുന്നു. വിജയ് രൂപാണി സര്‍ക്കാര്‍ നല്കിയ എട്ടു ലക്ഷത്തിന്റെ ചെക്കല്ല തങ്ങള്‍ക്ക് ആവശ്യമെന്നും...
ഉദയ്പൂര്‍: മാനസികാസ്വാസ്ഥ്യമുള്ള ദളിത് യുവതിയെ ബലാല്‍സംഗം ചെയ്ത മേല്ജാതിക്കാരനായ യുവാവിനെ പഞ്ചായത്ത് പിഴ ചുമത്തി വിട്ടയച്ചു. 35 വയസുകാരിയെ ബലാല്‍സംഗം ചെയ്ത സീതാറാം ജാട്ട് (38) എന്നയാളെയാണ് 51000 രൂപ പിഴ ചുമത്തി പഞ്ചായത്ത് മെമ്പര്‍മാര്‍...
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ വാര്‍ത്ത പുറത്ത് വരുന്നു. വിശ്വസ്തനായ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേരോ പരിക്ക് മൂലം ലോകകപ്പ് ടീമിലുണ്ടാവില്ല. കാല്‍മുട്ടിലേറ്റ...
വാഷിങ്ടണ്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്. ‘ഫ്ളൈറ്റ്സ്’ എന്ന നോവലിാണ് പുരസ്കാരം. പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി സമ്മാനത്തുകയായ 67,000 ഡോളര്‍ ഓള്‍ഗ പങ്കിട്ടു. മാന്‍ ബുക്കര്‍ പുരസ്കാരം...