ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വിവാദ ചെമ്പുശുദ്ധീകരണ ശാലയുടെ നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മാതൃസ്ഥാപനമായ വേദാന്ത. കമ്പനി അടച്ചു പൂട്ടാനോ മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കാനോ ആലോചിക്കുന്നില്ലെന്ന് വേദാന്തയുടെ ഇന്ത്യാ കോപ്പര്‍ ബിസിനസ് വിഭാഗം ചീഫ്...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: 2014 മെയ് 26നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യാ രാജ്യത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇന്നത്തെ ദിവസത്തോടെ നരേന്ദ്ര മോദിയുടെ നേതൃതത്തിലുള്ള സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ...
തിരുവനന്തപുരം: കനത്ത മഴ രണ്ട് ദിവസംകൂടി തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 21 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലില്‍ ശക്തമായ...
മസ്കറ്റ്: അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ആഞ്ഞുവീശിയ മേകുനു ചുഴലിക്കാറ്റില്‍ വിറച്ച് ഒമാനും യെമനും. ശക്തമായ കാറ്റും മഴയും ഇരു രാജ്യങ്ങളുടേയും തീരപ്രദേശങ്ങളെ കശക്കിയെറിഞ്ഞു. രണ്ടു രാജ്യങ്ങളിലുമായി 10 പേര് മരിച്ചു. യമനില്‍ ഏഴു പേരും...
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തിലെ രോഗികളൊഴികെയുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യും. സാധാരണ പ്രസവത്തിന് എത്തുന്നവരെ അഡ്മിറ്റ് ചെയ്യില്ല. ജീവനക്കാര്‍ക്ക് അവധി നല്‍കുന്നതിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്....
പന്ത്രണ്ടു വര്‍ഷമായി ജോലി ചെയ്തുവന്ന സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്ന് പെരുവഴിയിലായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ഭാര്യയെയും മകളെയും കഴുത്തറുത്തു കൊന്ന് ആത്മഹത്യക്കു ശ്രമിച്ചു. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്ന ആര്. പ്രജ്വാള്‍ എന്ന 42-കാരനാണ്...
രഞ്ജിത്ത് ആന്റണി നിപ്പ വൈറസ് ആയിരിക്കാം അസുഖ കാരണം എന്ന് കണ്ട് പിടിച്ച ആ ഡോക്ടറെ അറിയുമോ?. ആ കൈയ്യൊന്ന് പിടിച്ച് കുലുക്കണം. കഴിയുമെങ്കിൽ കൂടെ നിന്ന് ഒരു സെൽഫി എടുക്കണം. വേറൊന്നും കൊണ്ടല്ല. ആ...
വെറ്ററന്‍ ഫുട്ബോളര് റൊണാള്‍ഡീഞ്ഞോയുടെ വിവാഹമാണ് ബ്രസീലിയന്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചൂടുള്ള വിഷയം. ബാര്‍സയുടെ മുന്‍ ഇതിഹാസതാരം ഓഗസ്റ്റില്‍ ഒരേ വേദിയില്‍ പ്രിസ്ചില്ല കൊയ്ലോ, ബിയാട്രീസ് സൂസ എന്നീ യുവതികളെ വിവാഹം ചെയ്യുമെന്ന് ഓ ഡിയാ പത്രം...
രാംനഗര്‍: അക്രമാസക്തരായി അടിച്ചുകൊല്ലാനെത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് മുസ്ലിം യുവാവിനെ സിഖുകാരനായ പൊലീസ് ഓഫീസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിത്താള്‍ ജില്ലയിലാണ് സംഭവം. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനു സമീപം ഹിന്ദു പെണ്‍കുട്ടിക്കൊപ്പം കാണപ്പെട്ട മുസ്ലിം യുവാവിനെയാണ്...
പനാജി: ഗോവയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി സഖ്യം തകര്‍ച്ചയിലേക്ക്. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് ഗോവ ഫോര്‍വേഡ് നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായ് വ്യക്തമാക്കിയതോടെയാണ് രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനത്തും ബി.ജെ.പിക്ക് കാലിടറുന്നത്. ഗോവയിലെ ഖനന...