മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബി.ജെ.പി വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നുവെന്ന ആരോപണവുമായി ശിവസേന. ബി.ജെ.പിക്കെതിരെ പരാതിയുമായി ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തിങ്കളാഴ്ചയാണ് പാല്‍ഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്. ബി.ജെ.പി അംഗമായിരുന്ന...
കോട്ടയം: എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് രാഹുല്‍ ഗാന്ധിയോട് നന്ദിയുണ്ടെന്ന് ഉമ്മന്‍ ചാണ്ടി. വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത്. പുതിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ ശ്രമിക്കും. പാര്‍ട്ടി പ്രസിഡണ്ടിന്റെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും...
കൊച്ചി: അങ്കമാലിയില്‍ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊന്നു കുഴിച്ചുമൂടിയെന്ന് പരാതി. ഒരു നാടോടി സ്ത്രീയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ഭര്‍ത്താവ് മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അങ്കമാലി സി.ഐ ഓഫീസിനോട് ചേര്‍ന്ന സ്ഥലത്താണ് കുഞ്ഞിനെ...
കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിനാണ് (26) മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എബിന്. ഇതോടെ നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം...
ചെങ്ങന്നൂര്‍: 2016ല്‍ നഷ്ടമായ ചെങ്ങന്നൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇക്കുറി പഴുതുകളടച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ച മുന്‍തൂക്കം അവസാന ഘട്ടം വരെ നിലനിര്‍ത്താനായത് ആസൂത്രണവും കൂട്ടായ്മയും ഒത്തുചേര്‍ന്നപ്പോഴാണ്....
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുകയാണ് കണ്‍വീനര്‍ പി പി തങ്കച്ചന്. സിപിഎമ്മും ബിജെപിയും പരാജയഭീതിയില്‍ ആണ്. പ്രചാരണത്തിന്റെ അവസാന നിമിഷം ബിജെപിയും സിപിഎമ്മും വര്‍ഗീയ പ്രചരണം ആണ് നാല് വോട്ടിനു വേണ്ടി നടത്തിയത്....
കണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ആര്.സി.സി തുടങ്ങി കേരളത്തിലെ നിരവധി ആശുപത്രികള്‍ കേന്ദ്രീകരിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാവപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായ സി.എച്ച് സെന്ററുകള്‍ക്കെതിരെ ആസൂത്രിത നീക്കവുമായി സി.പി.എം. സി.എച്ച് സെന്ററുകളിലൂടെ മുസ്ലിം ലീഗ്...
കണ്ണിയന്‍ മുഹമ്മദാലി ഹജ്ജിന് മുമ്പ് മിന, അറഫ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണ്. 10-15 റിയാല്‍ നല്കിയാല് ടാക്സി കാറുകളിലോ ടൂറിസ്റ്റ് ബസ്സുകളിലോ പോകാന്‍ സൗകര്യമുണ്ടായിരിക്കും. സംഘമായി മാത്രമേ പോകാവൂ. ഒറ്റക്ക് പോയാല്‍ ചതിക്കപ്പെടാന്‍ സാധ്യതയുണ്ട്. അപരിചിതരെ...
ഉമ്മന്‍ചാണ്ടി (മുന്‍മുഖ്യമന്ത്രി ) സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിനു താഴെ 14 ഉപതലക്കെട്ടില്‍ 72 നേട്ടങ്ങളാണ് മെയ് 25ന് പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പരസ്യം ചെയ്തത്. രണ്ടു വര്‍ഷം കൊണ്ട്...
തെരഞ്ഞെടുപ്പ് പൂര്‍വ പ്രവചനങ്ങള്‍ പാളിയില്ല. കര്‍ണാടകയില്‍ കുമാരണ്ണ സി.എം മേക്കറല്ല, സി.എം ആയി. സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ കക്ഷികളുടെ മഹാസംഗമ വേദിയുമാക്കി. 2019 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിക്കൂടായ്കയില്ലെന്ന് ഏതാണ്ട് തിരിച്ചറിഞ്ഞതിന്റെ സൂചന...