കോഴിക്കോട് : പൊലീസ് ഗുണ്ടാ സി.പി.എം കൂട്ടുകെട്ടാണ് കേരളം ഭരിക്കുന്നതെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഈ കൂട്ടുകെട്ടിനെതിരെ യൂത്ത്ലീഗ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിന്റെ ആദ്യപടിയായി ജൂണ്‍...
ചെന്നൈ: ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ഈ ക്ലാസുകളിലെ കുട്ടികളുടെ പഠനഭാരം കുറക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സി.ബി.സി.ഇ സ്കൂളുകളില്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സ്കൂളുകളിലും ഉത്തരവ്...
കോഴിക്കോട്: കേരളത്തിന്റെ മുഖ്യ മന്ത്രിക്കസേരയിലാണ് താന്‍ ഇരിക്കുന്നതെന്നോ ആഭ്യന്തര വകുപ്പ് തന്റെ കക്ഷത്തിലാണെന്നോ പിണറായി വിജയന് വെളിവില്ലാത്തതാണൊ,അതോ താനൊരു നാട്ടു രാജാവാണെന്ന മിഥ്യാ ധാരണയില്‍ ജീവിക്കുകയാണോ എന്ന് വ്യക്തമാക്കണമെന്ന് യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് നജീബ്...
മാന്നാനം: പൊലീസ് വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിഞ്ഞില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്. ഇത് സംബന്ധിച്ച കെ.പി.സി.സി യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും ഹസന് പറഞ്ഞു. കൊല്ലപ്പെട്ട...
ഉത്തര്‍പ്രദേശ്: ബി.ജെ.പി എം.എല്‍.എ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതി. ബദൗനിയിലെ ബിസൈലി മണ്ഡലത്തിലെ എം.എല്‍.എ കുശാഗ്ര സാഗറിനെതിരെയാണ് പരാതി. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ട് വര്‍ഷത്തോളം എം.എല്‍.എ തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍...
കോട്ടയം: ദുരഭിമാനക്കൊലക്ക് ഇരയായ കെവിന് ജോസഫിനെ തട്ടിക്കൊണ്ടുപോയത് ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിന്റെ അറിവോടെയെന്ന് ഐ.ജി വിജയ് സാക്കറെയുടെ അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകല്‍ പൂഴ്ത്തിയത് ബിജുവാണ്. കെവിനെ തട്ടിക്കൊണ്ടുപോയ...
ബ്യൂണസ് അയേഴ്സ്: ലോകകപ്പിനൊരുങ്ങുന്ന അര്‍ജന്റീന ടീമിന് ആശംസാ ഗാനവുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മക്കള്‍. ഇവര്‍ പാട്ടുപാടുന്ന വീഡിയോ മെസ്സി തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നമുക്ക് മുന്നേറാം അര്‍ജന്റീനാ..നമുക്ക് വിജയിക്കാം.. എന്നര്‍ത്ഥം വരുന്ന ഗാനമാണ്...
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ ഹാട്രിക് മികവില്‍ ഹെയ്തിയെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. രണ്ടാഴ്ചക്ക് ശേഷം തുടങ്ങാനിരിക്കുന്ന ലോകകപ്പ് കാത്തിരിക്കുന്ന അര്‍ജന്റീനന്‍ ആരാധകര്‍ക്ക്...
കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരണപ്പെട്ട പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ മക്കളുടെ രക്തം സാമ്പിള്‍ പരിശോധനയുടെ ഫലം പുറത്തു വന്നു. ഇരുവര്‍ക്കും നിപ്പ വൈറസ് ബാധയിലെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് ലിനിയുടെ മക്കളായ റിഥുലിനേയും...
കോട്ടയം: ദുരഭിമാനക്കൊലക്ക് ഇരയായ കെവിനേയും ബന്ധു അനീഷിനേയും തട്ടിക്കൊണ്ടുപോയത് പോലീസിന്റെ അറിവോടെയെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. നീനുവിന്റെ സഹോദരന് ഷാനുവിന്റേതെന്ന് കരുതുന്ന ശബ്ദമാണ് മാധ്യമങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. കെവിന് മരിച്ച ശേഷമാണ് ഈ സംഭാഷണമുണ്ടായതെന്നാണ്...