ലഖ്നൗ: ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കൈരാന ലോക്സഭാ സീറ്റിലും നൂപുര്‍ നിയമസഭാ സീറ്റിലും കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഒരു മാസം മുമ്പ്...
തിരുവനന്തപുരം: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന് എല്‍.ഡി.എഫ് കണ്‍വീനറാകും. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിജയരാഘവനെ കണ്‍വീനറക്കാന്‍ തീരുമാനിച്ചത്. വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന എല്‍.ഡി.എഫ് യോഗത്തിന് ശേഷമായിരിക്കും ഔദ്യോഗിക...
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനപരിശോധന കര്‍ശനമാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശം. രാത്രികാലങ്ങളിലും ഹെല്‍മറ്റ് പരിശോധന നടത്തണം. ഹെല്‍മറ്റ് ചിന്‍സ്ട്രാപ്പ് ഉള്ളതും ഗുണനിലവാരമുള്ളതുമാണെന്ന് ഉറപ്പ് വരുത്തണമെന്നും ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. എല്ലാ ട്രാഫിക്...
കോട്ടയം: കെവിന് ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സാനു കോട്ടയം മുന്‍ എസ്.പിയുടെ ബന്ധുവെന്ന് വെളിപ്പെടുത്തല്‍. അറസ്റ്റിലായ എ.എസ്.ഐ ബിജുവാണ് മുന്‍ എസ്.പി മുഹമ്മദ് റഫീഖിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇക്കാര്യം ബിജുവിന്റെ അഭിഭാഷകന് ഏറ്റുമാനൂര്‍...
‘സമുദായങ്ങളുടെ സമ്മാനം’- ചെങ്ങന്നൂരില്‍ വിജയിച്ച ഇടതു സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ആദ്യ പ്രതികരണമാണിത്. ഇടതുപക്ഷ പ്രതിനിധി തന്റെ വിജയത്തിന്റെ സര്‍വസ്വം സമുദായ സന്നിധാനങ്ങളില്‍ സമര്‍പ്പിക്കുന്നതിന്റെ യുക്തിയേക്കാളും അതു വിതയ്ക്കുന്ന ഭീതി ഗൗരവമായി കാണേണ്ടതാണ്. വര്‍ഗീയ കാര്‍ഡിറക്കിയാണ്...
പി. മുഹമ്മദ് കുട്ടശ്ശേരി റമസാന്‍ സമാഗതമായാല്‍ വിശ്വാസി സമൂഹത്തില്‍ ഭക്തിനിര്‍ഭരമായ പുതിയ അന്തരീക്ഷം സംജാതമാവുക സ്വാഭാവികമാണ്. എന്നാല്‍ ഇവിടെ വ്യക്തമായ ഒരു സത്യത്തിന് നേരെ കണ്ണടക്കുക സാധ്യമല്ല. മതമൂല്യങ്ങളിലധിഷ്ഠിതവും ധര്‍മ്മനിഷ്ഠവുമായ ഒരു ജീവിതത്തിന് മാതൃകയാകേണ്ടവരാണല്ലോ മുഹമ്മദ്...
ന്യൂഡല്‍ഹി: ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും കനത്ത തിരിച്ചടി. നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രണ്ട് സിറ്റിങ് സീറ്റുകള്‍ പ്രതിപക്ഷം പിടിച്ചെടുത്തു. 10 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ജയം ഒരിടത്ത് മാത്രം....
കോഴിക്കോട്: ജില്ലയില്‍ നിപ്പ വൈറസ് ബാധയേറ്റ് ഒരാള്‍ കൂടി മരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി റാഷിന് (25) ആണ് മരിച്ചത്. കോഴിക്കോട് പാലാഴി സ്വദേശിയായ മധുസൂദനന് (55), കാരശ്ശേരി നെല്ലിക്കാപറമ്പ്...
കാബൂള്‍: വെടനിര്‍ത്തല്‍ സംബന്ധിച്ച് അഫ്ഗാന് ഭരണകൂടവും താലിബാനും രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായി അമേരിക്കന്‍ സേന. വിദേശ രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും സാന്നിദ്ധ്യത്തിലാണ് ചര്‍ച്ചകള്‍ നടന്നതെന്നും അഫ്ഗാനിസ്താനിലെ യു.എസ് കമാന്‍ഡര്‍ ജനറല്‍ ജോണ്‍ നിക്കോള്സന് അറിയിച്ചു. കൂടിയാലോചനകളില്‍...
സ്ട്രാസ്ബര്‍ഗ്: അല്‍ഖാഇദ തീവ്രവാദികളെന്ന സംശയിക്കുന്ന രണ്ടുപേരെ ക്രൂരമായി പീഡിപ്പിക്കാന്‍ ലിത്വാനിയയും റുമാനിയയും അമേരിക്കക്ക് സൗകര്യം നല്‍കിയതായി യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. തടവുകാരെ പീഡിപ്പിക്കാന്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയെ സഹായിച്ചതിലൂടെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇരുരാജ്യങ്ങളും...