കെ. മൊയ്തീന്‍കോയ ഡോണാള്‍ഡ് ട്രംപിന്റെ ‘ചാഞ്ചാട്ടം’ നയതന്ത്ര രംഗത്ത് സഖ്യരാഷ്ട്രങ്ങളിലും അസ്വസ്ഥത സൃഷ്ടിക്കുന്നു. ഏറ്റവും ഒടുവില്‍ ഉത്തര കൊറിയയുമായി നടത്താനിരുന്ന ഉച്ചകോടി അനിശ്ചിതത്വത്തിലാക്കിയതും ഇറാന് ആണവ കരാറില്‍ നിന്നുള്ള പിന്മാറ്റവും സഖ്യ-സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന് വന്‍...
രാജ്യത്തൊരിടത്ത് തീവണ്ടി അപകടത്തില്‍ പൗരന്മാര് മരിച്ചതിനെതുടര്‍ന്ന് റെയില്‍വേമന്ത്രി രാജിവെച്ച ഇന്ത്യയില്‍ തന്നെയാണ് പൊലീസിന് തുടര്‍ച്ചയായ വീഴ്ചകള്‍ ഉണ്ടായിട്ടും അതിന്റെ ഫലമായി ചെറുപ്പക്കാര്‍ നിരവധിപേര്‍ കൊല ചെയ്യപ്പെട്ടിട്ടും ആഭ്യന്തരം കൈകാര്യം ചെയ്യുന്ന തന്നെ ആരും വിമര്‍ശിക്കുക പോലും...
കോട്ടയം: കെവിന് വധക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ആരുടെ ഭാഗത്താണ് വീഴ്ച എന്നതിനെച്ചൊല്ലി പൊലീസ് സേനയില്‍ തര്‍ക്കം മുറുകുന്നു. കീഴുദ്യോഗസ്ഥര്‍ തന്നെ യഥാ സമയം വിവരം അറിയിച്ചില്ലന്ന് മുന്‍ എസ് പി മുഹമ്മദ് റഫീഖ് തുറന്നു പറയുമ്പോള്‍...
ജറൂസലം: കണ്ണില്ലാത്ത ഇസ്രാഈല്‍ ക്രൂരതക്കിരയായി ഫലസ്തീന് നഴ്സും. ഗസ്സയിലെ പ്രക്ഷോഭ ഭൂമിയില്‍ വെടിയേറ്റ് പിടയുന്ന ഫലസ്തീനികളെ പരിചരിക്കാനെത്തിയ നഴ്സിനെ ഇസ്രാഈല്‍ സേന വെടിവെച്ചു കൊലപ്പെടുത്തി. റസാന് അല്‍ നജ്ജാര്‍ എന്ന 21കാരിയാണ് കൊല്ലപ്പെട്ടത്. ഗസ്സ അതിര്‍ത്തിയിലെ...
കോഴിക്കോട്: നിപ്പ വൈറസ് വന്നത് പഴംതീനി വവ്വാല് വഴിയല്ലെന്ന് പരിശോധനാ ഫലം. ഭോപ്പാലിലെ ലാബിലേക്കയച്ച പഴംതീനി വവ്വാലുകളുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവ്. പേരാമ്പ്ര ചങ്ങരോത്തുള്ള ജാനകിക്കാട്ടില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിച്ചാണ് പരിശോധനക്കയച്ചത്. വവ്വാലുകളുടെ...
കോഴിക്കോട്: നിപ്പ വൈറസ് ഭീതി പടര്‍ന്നുപിടിക്കുന്നതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് നല്ല വാര്‍ത്ത. നിപ്പ വൈറസ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥിനി പൂര്‍ണമായും സുഖം പ്രാപിച്ചതായി റിപ്പോര്‍ട്ട്. ഇവരുടെ മെഡിക്കല്‍ പരിശോധനാ...
ലഖ്നൗ: പുരണാങ്ങളിലേയും ഇതിഹാസങ്ങളിലേയും കഥയും കഥാപാത്രങ്ങളും അടര്‍ത്തിയെടുത്ത് ശാസ്ത്രമായി വ്യാഖ്യാനിക്കുന്ന ബി.ജെ.പി മന്ത്രിമാരുടെ നിര അവസാനിക്കുന്നില്ല. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ്മയാണ് പുതിയ താരം. സീതാദേവി ടെസ്റ്റ്യൂബ് ശിശുവായിരുന്നു എന്നാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തല്‍. ‘ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തനമാരംഭിച്ചത്...
തിരുവനന്തപുരം: ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ മനസിലാക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്. ഗ്രൂപ്പ് കളിയാണ് ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണമായതെന്ന് സുധീരന് കുറ്റപ്പെടുത്തി. ഗ്രൂപ്പിന് പാര്‍ട്ടിയെക്കാള്‍ പ്രാധാന്യം നല്കുന്ന രീതി മാറ്റണം. ഗ്രൂപ്പുണ്ടെങ്കില്‍ മാത്രമേ...
കൊച്ചി: 18കാരനും 19കാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നും പ്രായപൂര്‍ത്തിയായവരുടെ തീരുമാനങ്ങളില്‍ വൈകാരികമായി ഇടപെടാനാവില്ലെന്നും ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മകളെ കാണാനില്ലെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയായ പിതാവ് സമര്‍പ്പിച്ച ഹേബിയസ്...
ചെന്നൈ: കാലിന്മേല് കാല് കയറ്റിവെച്ചിരുന്നതിന് തമിഴ്നാട്ടില്‍ മൂന്ന് ദളിതരെ വെട്ടിക്കൊന്നു. ശിവഗംഗ ജില്ലയിലെ കച്ചാനത്തം ഗ്രാമത്തിലാണ് സംഭവം. മെയ് 26-നാണ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. തൈവെന്തിരന്‍, പ്രഭാകരന് എന്നിവര്‍ കുറുപ്പുസ്വാമി അമ്പലത്തിന് മുന്നില്‍ കാലിന്മോല്...