ന്യൂഡല്‍ഹി: ഗവണ്മെന്റ് ഉദ്യോഗസ്ഥരെക്കാള്‍ നല്ലവരാണ് ലൈംഗികത്തൊഴിലാളികളെന്ന് യു.പിയിലെ ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. കോഴ ആവശ്യപ്പെടുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരെ അടിക്കാന്‍ ആഹ്വാനം ചെയ്യുന്ന സുരേന്ദ്ര സിങ്ങിന്റെ പ്രസംഗം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ലൈംഗികത്തൊഴിലാളികളാണ് ഗവണ്മെന്റ് ഉദ്യോഗസ്ഥരെക്കാള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകസമരം ആറാം ദിവസത്തിലേക്ക് കടന്നിട്ടും സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. ഞായറാഴ്ച ഭാരത ബന്ദിന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു. കേരളത്തില്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന സമിതി സമരത്തിന്...
ബ്യൂണസ് ഐറിസ്: ലോകകപ്പിന് മുന്നോടിയായി ശനിയാഴ്ച നടക്കാനിരുന്ന ഇസ്രായേലുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം അര്‍ജന്റീന റദ്ദാക്കി. ഫലസ്തീന് ജനതയുടെ വികാരം മനസിലാക്കി മത്സരം ഉപേക്ഷിച്ചെന്ന് അര്‍ജന്റീനന്‍ സ്ട്രൈക്കര്‍ ഗോണ്‍സാലോ ഹിഗ്വിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു....
യുണൈറ്റഡ് നേഷന്‍സ്: യു.എന്‍ ജനറല്‍ അസംബ്ലിയുടെ അടുത്ത പ്രസിഡണ്ടായി ഇക്വഡോര്‍ മുന്‍ വിദേശകാര്യമന്ത്രി മരിയ ഫെര്‍ണാണ്ട എസ്പിനോസ ഗാര്‍സെസ് തെരഞ്ഞെടുക്കപ്പെട്ടു. ഇത് സംബന്ധിച്ച പ്രമേയം യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. യു.എന്നിന്റെ 73 വര്‍ഷത്തെ ചരിത്രത്തില്‍...
കോഴിക്കോട്: കുറ്റിയാടി അമ്പലക്കുളങ്ങരയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. കക്കട്ടില്‍ മണിയൂര്താഴം നാണു മാസ്റ്ററാണ് മരിച്ചത്. ഡോക്ടറെ കാണാന്‍ രാവിലെ വീട്ടില്‍ നിന്ന് പോകുമ്പോഴാണ് അപകടമുണ്ടായത്. കാറിന് തീപിടിക്കാന്‍ കാരണമെന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാറിനുള്ളിലെ ഷോര്‍ട്ട്...
ആലപ്പുഴ: മഫ്തിയില്‍ പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചത് ചോദ്യം ചെയ്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. എടത്തല കുഞ്ചാട്ടുകരയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന് (39) ആണ് മര്‍ദനത്തിനിരയായത്. ഉസ്മാന് ഓടിച്ചിരുന്ന ബൈക്കില്‍...
തെഹ്റാന്: അമേരിക്കന്‍ പിന്മാറ്റത്തെത്തുടര്ന്ന് ആണവ കരാര്‍ പ്രതിസന്ധിയിലായ സാഹചര്യത്തില്‍ യൂറേനിയം സമ്പുഷ്ടീകരണ പദ്ധതിയുമായി ഇറാന്. കരാര്‍ അനുവദിച്ച പരിധിക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള നീക്കം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(ഐ.എ.ഇ.എ)യെ അറിയിക്കും. ഇതുസംബന്ധിച്ച കത്ത് ഐ.എ.ഇ.എക്ക് നല്‍കുമെന്ന് ഇറാന്...
റിയാദ്: സഊദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കിത്തുടങ്ങി. സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി നീക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കുമ്പോഴാണ് ലൈസന്‍സ് വിതരണം. വിദേശത്തുനിന്ന് നേരത്തെ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയവര്‍ക്കാണ് പുതിയ ലൈസന്‍സ് നല്‍കിയത്....
ബെംഗളൂരു: കര്‍ണാടകയില്‍ ജയാനഗര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം ജനവിധി തേടും. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജയാനഗര്‍. ഇവിടെ തങ്ങളുടെ സ്ഥാനാര്‍ഥിയായിരുന്ന കലാ ഗൗഡയെ ജെ.ഡി.എസ് പിന്‍വലിച്ചു. സിറ്റിങ് എം.എല്‍.എയും ബി.ജെ.പി സ്ഥാനാര്‍ഥിയുമായിരുന്ന ബി.എന്‍ വിജയകുമാര്‍...
ബെംഗളൂരു: യാത്രക്കാരിയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങളെടുത്ത ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ ഒല ക്യാബ്സിലെ ഡ്രൈവര്‍ അറസ്റ്റില്‍. വി. അരുണ്‍ ആണ് അറസ്റ്റിലാണ്. ആര്‍കിടെക്റ്റായ യുവതിയാണ് മാനഭംഗത്തിനിരയായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്ക് പോകാനാണ് യുവതി ടാക്സി...