കേരള നിയമസഭയില്‍ കഴിഞ്ഞ നാലു ദിവസമായി ഭരണപക്ഷത്തിന്റെ സ്വേച്ഛാധിപത്യത്തിന് പാദസേവ നടത്തുകയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതര പ്രശ്നങ്ങളിലേക്ക് സര്‍ക്കാറിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള സാമാജികരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും...
നാഗ്പൂര്‍: രാജ്യത്തെ മതത്തിന്റെ പേരില്‍ നിര്‍വചിക്കാന്‍ ശ്രമിക്കരുതെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നാഗ്പൂരില്‍ ആര്.എസ്.എസ് ത്രിതിയ വര്‍ഷ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവും പ്രാദേശികതയും വിദ്വേഷവും കൊണ്ടുള്ള നിര്‍വചനം ദേശീയതയെ തകര്‍ക്കും. ജനാധിപത്യം ഒരു...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്.എസ്.എസ് ആസ്ഥാനത്ത് സംസാരിക്കുന്നതിന് തൊട്ടുമുമ്പ് ട്വിറ്ററില്‍ ആര്.എസ്.എസിനെ കടന്നാക്രമിക്കുന്ന വീഡിയോയുമായി കോണ്‍ഗ്രസ്. ഒരു മിനിറ്റ് നീണ്ട് നില്ക്കുന്ന വീഡിയോയില്‍ ആര്.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗേവാര്‍ സത്യഗ്രത്തില്‍ പങ്കെടുക്കരുതെന്ന് പറഞ്ഞു, ആര്.എസ്.എസ്...
ന്യൂഡല്‍ഹി: കേരളത്തില്‍നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് സന്നദ്ധത അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന് എന്നിവര്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,...
കൊച്ചി: സംസ്ഥാനത്ത് അടുത്ത ഏതാനും ദിവസങ്ങളില്‍ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂണ്‍ 10 വരെ ശക്തമായ മഴയും 11ന് അതിശക്തമായ മഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിച്ചാല്‍...
തെല്‍ അവീവ്: അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍നിന്ന് അര്‍ജന്റീനാ ഫുട്ബോള്‍ ടീം പിന്മാറിയതിനു പിന്നാലെ ഇസ്രാഈല്‍ രാഷ്ട്രീയ മേഖലയില്‍ പ്രതിസന്ധി. മാസങ്ങള്‍ക്കു മുമ്പേ നിശ്ചയിച്ചിരുന്ന മത്സരത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും കായികമന്ത്രി മിരി റെജേവും...
കെയ്റോ: ലോകകപ്പിനൊരുങ്ങുന്ന ഈജിപ്ത് ഫുട്ബോള്‍ ടീമിന് പ്രതീക്ഷയേകി സ്ട്രൈക്കര്‍ മുഹമ്മദ് സലാഹിന്റെ ആരോഗ്യ വാര്‍ത്ത. ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്റെ ആദ്യപകുതിയില്‍ തോളെല്ലില്‍ പരിക്കുമായി പുറത്തായ താരത്തിന് ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ഈജിപ്ത് എഫ്.എ...
ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന് പുറത്തുവിട്ട ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായികതാരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും. പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരമാണ് വിരാട് കോഹ്ലി. പട്ടികയില്‍ 83-ാം...
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുണ്ടായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. കേസില്‍ അന്വേഷണം സ്തംഭിച്ചുവെന്ന് ആരോപിച്ച് നല്കിയ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് സ്പീക്കര്‍ അറിയച്ചതോടെയാണ് പ്രതിപക്ഷം സഭ...
ശ്രീനഗര്‍: നിയന്ത്രണരേഖ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വെടിവെച്ച് കൊന്നു. കുപ്വാരയിലെ മച്ചില്‍ സെക്ടറിലാണ് സംഭവം. പ്രദേശത്ത് സംശയകരമായ നിക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ട സൈന്യം നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് കണ്ടെത്തി തടയുകയായിരുന്നു. തുടര്‍ന്ന് നടന്ന...