ഗുവാഹതി: കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ട് യുവാക്കളെ തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എത്തിയിട്ടുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ അഭ്യൂഹം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആള്‍ക്കൂട്ടം യുവാക്കളെ പിടികൂടി മര്‍ദിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വെസ്റ്റ് കാര്‍ബി ആംങ്ലോങ് ജില്ലയില്‍ ഡോക്മോകയിലായിരുന്നു...
ബ്യൂണസ് അയേഴ്സ്: ലോകകപ്പിനുള്ള അര്‍ജന്റീനാ സംഘത്തില്‍ നിന്ന് യുവതാരം മാനുവല്‍ ലാന്‍സിനി പുറത്ത്. പരിശീലനത്തിനിടെ കാല്‍മുട്ടിലേറ്റ പരിക്കാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ 25-കാരന് തിരിച്ചടിയായത്. കോച്ച് ഹോര്‍ഹെ സാംപൗളി പ്രഖ്യാപിച്ച അന്തിമ 23 അംഗ ടീമില്‍ അംഗമായിരുന്നു...
കോഴിക്കോട്: ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്(എം)ന് നല്‍കിയത് മുന്നണിയെ ശക്തിപ്പെടുത്താനാണെന്നും നേതൃത്വമെടുത്ത തീരുമാനത്തോട് യോചിക്കുന്നതായും കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍. യു.ഡി.എഫിന്റെ വിശാല കാഴ്ചപ്പാട് മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനമെന്നും നേരത്തെയും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ടെന്നും കോഴിക്കോട്ഡി.സി.സി...
മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച മാതൃകയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ മാവോയിസ്റ്റുകള്‍ നടത്തിയ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ തങ്ങള്‍ക്കു ലഭിച്ചുവെന്ന് പൂനെ പൊലീസ്. ഭീമ-കൊറേഗാവില്‍ നടന്ന ദളിത് പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്ത അഞ്ചുപേരില്‍...
കാലിഫോര്‍ണിയ: ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, വിവരങ്ങളും സാഹചര്യങ്ങളും അടിസ്ഥാനമാക്കിയുള്ള പ്രവചനവുമായി പ്രമുഖ ഡേറ്റാ സര്‍വീസ് കമ്പനിയായ ഗ്രേസ്നോട്ട്. ഇതാദ്യമായി റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത ബ്രസീലിനാണെന്ന് ഗ്രേസ്നോട്ട്...
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങിനും കോണ്‍ഗ്രസിനുമെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തെ തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ). ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ മന്മോഹന് സിങ് പാകിസ്താനുമായി ഗൂഢാലോചന നടത്തി എന്ന മോദിയുടെ ഗുരുതര ആരോപണത്തെപ്പറ്റി...
ന്യൂഡല്‍ഹി: രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം രാജ്യത്തെ ജനങ്ങള്‍ അപ്പടി വിഴുങ്ങുന്നില്ലെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സര്‍വേ. രാജ്യത്തെ ആറ് മെട്രോപൊളിറ്റന്‍ നഗരങ്ങളിലായി നടത്തിയ സര്‍വേയിലാണ്, ഒരു വര്‍ഷത്തിനുള്ളില്‍...
മാഡ്രിഡ്: സിദാന് പിറകെ കൃസ്റ്റിയാനോ റൊണാള്‍ഡോയും റയല്‍ മാഡ്രിഡ് വിടുന്നു. പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് അദ്ദേഹം ആവശ്യപ്പെടുന്ന പ്രകാരമുള്ള പ്രതിഫല വര്‍ധന വാഗ്ദാനം ചെയ്യുന്ന കരാറിന് താല്‍പ്പര്യമില്ലെന്ന് റയല്‍ മാനേജ്മെന്റ് അറിയിച്ചതോടെ റൊണാള്‍ഡോ മാഡ്രിഡ് വിടുമെന്നാണ്...
മഞ്ഞളാംകുഴി അലി എം.എല്‍.എ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മാധ്യമമായി സോഷ്യല്‍ മീഡിയ മാറിയിട്ടുണ്ട്. ഇത്ര പെട്ടെന്ന് ഇത്രയും വേഗത്തില്‍ ജനകീയമാക്കപ്പെട്ട മറ്റൊരു മാധ്യമവും ഇല്ലെന്ന് വേണം പറയാന്‍. സമൂഹത്തില്‍ ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്, ട്വിറ്റര്‍...
ടി.എച്ച് ദാരിമി പരിശുദ്ധ റമസാന്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഒന്നാമത്തെ ഘട്ടം അല്ലാഹുവിന്റെ കാരുണ്യം അനുസ്യൂതം പെയ്തിറങ്ങുന്ന ഘട്ടമായിരുന്നു. അല്ലാഹുവിന്റെ ഈ കാരുണ്യമാണ് മനുഷ്യന്റെ ഐഹികവും പാരത്രികവുമായ വിജയത്തിന്റെ നിദാനം. ഈ കരുണ ലഭിക്കുന്നവന് ഇഹത്തിലും...