ഗൊരഖ്പൂര്‍: തന്റെ സഹോദരന് വെടിയേറ്റത് യു.പി മുഖ്യമന്ത്രി ആദിത്യനാഥ് സംസാരിക്കുന്ന വേദിയുടെ ഏതാനും മീറ്ററുകള്‍ക്ക് അടുത്തായിട്ടുപോലും പൊലീസ് ഒന്നും ചെയ്തില്ലെന്ന് ഡോ.കഫീല്‍ ഖാന്. തന്റെ സഹോദരനാണെന്ന ഒറ്റക്കാരണം കൊണ്ടാണ് കാശിഫ് ജമീലിന് വെടിയേറ്റത്. യോഗി ആദിത്യനാഥ്...
സോചി: ലോകകപ്പിനായി ഫേവറിറ്റുകളിലൊന്നായ ബ്രസീല്‍ ടീം റഷ്യയിലെത്തി. ഇന്ന് രാവിലെയാണ് ടീമംഗങ്ങളും സ്റ്റാഫുമടങ്ങുന്ന ടീം കരിങ്കടല്‍ തീരനഗരമായ സോചിയിലെത്തിയത്. ഇവിടത്തെ സ്വിസ്സോട്ടെല്‍ റിസോര്‍ട്ടിലാണ് ടീം താമസിക്കുക. താമസസ്ഥലത്തിനു സമീപമുള്ള യുഗ് സ്പോര്‍ട്ട് സ്റ്റേഡിയത്തില്‍ ടീം നാളെ...
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയ്യതി പ്രഖ്യാപിച്ചു. മെയ് 26ന് നടത്താനിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍/സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷകള്‍ മെയ് 22നും ജൂണ്‍ 9ന് നടത്താനിരുന്ന...
കൊച്ചി: കൊച്ചി മരടിന് സമീപം കുട്ടികളുമായി പോയ സ്കൂള്‍ ബസ് കുളത്തിലേക്ക് മറിഞ്ഞ് രണ്ട് കുട്ടികളും ആയയും മരിച്ചു. കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. കിഡ്സ് വേള്‍ഡ് എന്ന ഡേ കെയര്‍ സെന്ററിലെ കുട്ടികളുമായി...
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനുമെതിരായ വധഭീഷണി ഒരു ത്രില്ലിങ് ഹൊറര്‍ സ്റ്റോറി മാത്രമാണെന്ന് ശിവസേന. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരത്തിലുള്ള വാര്‍ത്തകള്‍ കറങ്ങിനടക്കുമെന്നും ശിവസേനയുടെ മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിച്ച ലേഖനം കുറ്റപ്പെടുത്തുന്നു....
ന്യൂഡല്‍ഹി: എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍, ഐ.എ.എസ് ഓഫീസര്‍മാര്‍, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ ഉപയോഗിച്ച് എ.എ.പി സര്‍ക്കാറിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാറും...
മുന്‍ പാകിസ്താന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലിപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയം. തന്റെ മൂന്നാമത്തെ മകള്‍ അസ്മറ, താന്‍ വിക്കറ്റ് നേടിയ ശേഷം നടത്തുന്ന ആഹ്ലാദപ്രകടനത്തെ അനുകരിക്കുന്ന ചിത്രമാണ്...
ശിവപുരം: എഴുത്തുകാരനും വിവര്‍ത്തകനും വാഗ്മിയുമായ പ്രൊഫ. അഹമ്മദ് കുട്ടി ശിവപുരം (71) തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിക്ക് നിര്യാതനായി.ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ഗവ. കോളേജ് മുചുകുന്ന്, ഗവ. കോളേജ് കാസര്‍ഗോഡ്, തലശ്ശേരി ബ്രണ്ണന്‍...
വിയന്ന: തട്ടുതകര്‍പ്പന്‍ വിജയത്തോടെ ബ്രസീല്‍ സന്നാഹ മല്സരപട്ടിക പൂര്‍ത്തിയാക്കി. ഇന്നലെ ഇവിടെ നടന്ന മല്‍സരത്തിലവര്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ ഓസ്ട്രിയയെ തരിപ്പണമാക്കി. ഗബ്രിയേല്‍ ജീസസ്, നെയ്മര്‍, ഫിലിപ്പോ കുട്ടീന്യോ എന്നിവരാണ് ഗോളുകള്‍ സ്ക്കോര്‍ ചെയ്തത്. ലോകകപ്പിന്...
മുംബൈ: ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇനി ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പം. ഇന്റര്‍ കോണ്ടിനന്റല് കപ്പ് ഫൈനലില്‍ കെനിയക്കെതിരെ രണ്ട്...