മുഹമ്മദ് ഷാഫി ഫ്രാന്‍സ് 2 – ഓസ്ട്രേലിയ 1 നിങ്ങളുടെ കൈവശം വേണ്ടത്ര ആയുധങ്ങളില്ലെങ്കില്‍ ഉള്ള ആയുധങ്ങള്‍ കൊണ്ട് പരമാവധി ആക്രമിക്കുക. ധീരതയോടൊപ്പം ഭാഗ്യംകൂടി ചേര്‍ന്നാല്‍ ഒരുപക്ഷേ ജയം നിങ്ങളുടെ പക്ഷത്തായിരിക്കാം. പക്ഷേ, കരുത്തരായ ഫ്രാന്‍സിനെതിരെ...
മോസ്കോ: ഫുട്ബോള്‍ ലോകകപ്പിന്റെ ഇരുപതാം എഡിഷന് ആതിഥേയരുടെ തകര്‍പ്പന്‍ ജയത്തോടെ തുടുക്കമായി. ഡെനിസ് ചെറിഷേവിന്റെ ഇരട്ട ഗോളുകളും യൂറി ഗാസിന്‍സ്കി, ആര്‍തം സ്യൂബ, അലക്സാന്ദര്‍ ഗൊലോവിന് എന്നിവരുടെ ഗോളുകളുമാണ് ഏഷ്യന്‍ കരുത്തരായ സൗദി അറേബ്യക്കെതിരെ റഷ്യക്ക്...
കോഴിക്കോട്: കോഴിക്കോട് കപ്പക്കലില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നാളെ (വെള്ളിയാഴ്ച) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ...
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദവിരുദ്ധ സേനയിലെ സൈനികനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. പൂഞ്ച് സ്വദേശിയായ ജവാനെ പുല്‍വാമയില്‍ നിന്നാണ് തട്ടിക്കൊണ്ടുപോയത്. 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികനായ ഇദ്ദേഹത്തിന്റെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഷോപ്പിയാനില്‍ പോസ്റ്റ് ചെയ്തിരുന്ന സൈനികന്...
ന്യൂഡല്‍ഹി: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന അധ്യക്ഷന്‍ രാജ് താക്കറെയുടെ ജന്മദിനത്തിന് മഹാരാഷ്ട്രയില്‍ ഇന്ധനവിലയില്‍ ഒമ്പത് രൂപ വരെ കുറവ്. രാജ്താക്കറെയുടെ 50-ാം ജന്മദിനമാണ് ഇന്ന്. തെരഞ്ഞെടുത്ത പെട്രോള്‍ പമ്പുകളിലാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഈ അവസരം...
തിരുവനന്തപുരം: വി.എം സുധീരനും പി.ജെ കുര്യനും തനിക്കെതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് ഉമ്മന്‍ ചാണ്ടി. വൈകാരികമായി പ്രതികരിച്ച് പാര്‍ട്ടിക്ക് ദോഷം വരുത്താനില്ല. സുധീരനും കുര്യനും തനിക്ക് പ്രിയപ്പെട്ട നേതാക്കളാണ്. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിലുള്ള...
തിരുവനന്തപുരം: എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചതായി പൊലീസ് ഡ്രൈവറുടെ പരാതി. ബറ്റാലിയന് എ.ഡി.ജി.പിയായ സുദേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ചതായി കാണിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്കറാണ് മ്യൂസിയം പൊലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. മര്‍ദനത്തില്‍ പരിക്കേറ്റ ഗവാസ്കര്‍...
ചെന്നൈ: തമിഴ്നാട്ടില്‍ 18 എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയ കേസില്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത. എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയെ ചീഫ് ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി ശരിവെച്ചപ്പോള്‍ അയോഗ്യത റദ്ദാക്കാനായിരുന്നു ജസ്റ്റിസ് സുന്ദറിന്റെ ഉത്തരവ്. ജഡ്ജിമാര്‍ക്കിടയിലെ ഭിന്നതയെ തുടര്‍ന്ന്...
ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഢിക്ക് വന്‍ വിജയം. 3775 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സൗമ്യ റെഡ്ഢി വിജയിച്ചത്. 54405 വോട്ടുകള്‍ സൗമ്യ റെഡ്ഢി നേടിയപ്പോള്‍ 50270 വോട്ടാണ് ബി.ജെ.പി...
ബെംഗളൂരു: ഫിറ്റ്നസ് ചലഞ്ചിന് വെല്ലുവിളിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ കിടിലന്‍ മറുപടി. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി തന്റെ വസതിയില്‍ വ്യായാമം ചെയ്യുന്ന വീഡിയോ ട്വീറ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹം കുമാരസ്വാമിയെ...