മുഹമ്മദ് ഷാഫി കോസ്റ്ററിക്ക 0 – സെര്‍ബിയ 1 #COSSER ലോകകപ്പ് ഗ്രൂപ്പ് ഇയുടെ കൗതുകകരമായ ഒരു പ്രത്യേകത ബ്രസീല്‍ ഒഴികെയുള്ള മൂന്ന് ടീമുകളെ സംബന്ധിച്ചും ഇതൊരു മരണ ഗ്രൂപ്പാണ് എന്നതാണ്. (ബ്രസീലിന്റെ സമീപകാല പ്രകടനവും...
തിരുവനന്തപുരം: വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ കേസില്‍ പ്രതിയാക്കില്ല. ജോര്‍ജിനെ പ്രതിയാക്കാന്‍ മതിയായ തെളിവുകള്‍ പൊലീസിന്റെ കൈവശമില്ലെന്ന ഡയരക്ടര്‍ ജനറല്‍ ഓഫ്...
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ നക്സലൈറ്റാണെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. ബംഗാള്‍, കേരള, കര്‍ണാടക, ആന്ധ്ര മുഖ്യമന്ത്രിമാര്‍ എന്തിനാണ് കെജരിവാളിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. അണ്ണാ ഹസാരെയുടെ കൂടെ നിന്നിട്ട് പിന്നീട് അദ്ദേഹത്തെ...
ബെംഗളൂരു: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് പിന്തുണ അറിയിച്ച് മോദിയുടെ ഫിറ്റ്നസ് ചലഞ്ചിനെ ട്രോളി നടന് പ്രകാശ് രാജ്. ‘താങ്കള്‍ ഫിറ്റ്നസ് ചലഞ്ചിന്റെ തിരക്കിലാണെന്നറിയാം. ഒരു മിനിറ്റ് ദീര്‍ഘശ്വാസമെടുത്ത് ചുറ്റിലുമൊന്ന് നോക്കൂ..കെജരിവാളിനൊപ്പം ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥരോട്...
താമരശ്ശേരി: വയനാട് ചുരം റോഡില്‍ ചിപ്പിലി തോടിന് സമീപം മണ്ണിടിഞ്ഞ് അപകടാവസ്ഥയില്‍ ആയതിനാല്‍ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി ജോസ് പറഞ്ഞു. കെ.എസ്.ആര്.ടി.സി കോഴിക്കോട് നിന്ന് അടിവാരം വരേയും...
ലക്നൗ: സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പാര്‍ക്കുകള്‍ക്കും ഡിവൈഡറുകള്‍ക്കും പിന്നാലെ യു.പിയില്‍ ടോള്‍ബൂത്തുകള്‍ക്കും കാവിനിറം. മുസഫര്‍നഗര്‍-ഷരാണ്‍പൂര്‍ ഹൈവേയിലെ ടോള്‍ബൂത്തുകള്‍ക്കാണ് കാവി നിറം നല്‍കിയിരിക്കുന്നത്. ആദിത്യനാഥ് അധികാരത്തിലെത്തിയ ശേഷം യു.പിയില്‍ എല്ലാം കാവിയാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ സംസ്ഥാനത്തെ പ്രധാനപ്പെട്ട...
ന്യൂഡല്‍ഹി: റമസാനോടനുബന്ധിച്ച് ജമ്മു കശ്മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. വെടിനിര്‍ത്തല്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദവും അക്രമപ്രവര്‍ത്തനങ്ങളും...
തിരുവനന്തപുരം: ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ നടനും എം.പിയുമായ സുരേഷ് ഗോപി, നടി അമല പോള്‍ എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും. വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്...
മുഹമ്മദ് ഷാഫി പെറു 0 – ഡെന്മാര്ക്ക് 1 #PerDen ആന്ദ്രേ കരിയ്യോ. ഗ്രൂപ്പ് സിയിലെ പെറു-ഡെന്മാര്ക്ക് പോരാട്ടത്തിലെ താരം ഇയാളായിരുന്നു. ഫുട്ബോള്‍ മൈതാനം മുഴുക്കെ തനിക്ക് മേഞ്ഞുനടക്കാന്‍ തീറെഴുതപ്പെട്ടതാണെന്ന വിധമായിരുന്നു കരിയ്യോയുടെ നീക്കങ്ങള്‍. പക്ഷേ,...
മുഹമ്മദ് ഷാഫി അര്‍ജന്റീന 1 – ഐസ്ലാന്റ് 1 സ്വന്തം ഗോള്‍മുഖം അടച്ചു പ്രതിരോധിക്കാന്‍ തീരുമാനിച്ചിറങ്ങുന്ന ടീമുകള്‍ എല്ലായ്പോഴും മുന്‍നിര ടീമുകള്‍ക്ക് വെല്ലുവിളിയാണ്. മത്സരത്തില്‍ നിന്ന് ‘എന്തെങ്കിലും’ കിട്ടുക എന്ന ലളിതമായ ലക്ഷ്യമേ ദുര്‍ബലരെന്നു ടാഗുള്ള...