മുഹമ്മദ് ഷാഫി അര്‍ജന്റീന 0 ക്രൊയേഷ്യ 3 2002 ലോകകപ്പില്‍ നൈജീരിയക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചപ്പോള്‍ മലയാള മനോരമ സ്പോര്‍ട്സ് പേജിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘ബാറ്റിഗോളില്‍ അര്‍ജന്റീന തുടങ്ങി’. മൗറീഷ്യോ പൊഷെറ്റിനോയ്ക്കൊപ്പം ഉയര്‍ന്നുചാടിയ ബാറ്റി...
മുഹമ്മദ് ഷാഫി ഫ്രാന്‍സ് 1 – പെറു 0 ‘അയാള്‍ കളിക്കുന്നുണ്ടെങ്കില്‍ ഗ്രൗണ്ടില്‍ ഞങ്ങള്‍ പന്ത്രണ്ട് പേരുണ്ടാവും. റഫറിക്ക് എണ്ണത്തില്‍ പിഴക്കും.’ എണ്ണപ്പണത്തിന്റെയും പാരമ്പര്യത്തിന്റെയും ആധിപത്യമുള്ള പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റി എന്ന ശരാശരിക്കാര്‍ക്ക് ഇംഗ്ലീഷ്...
മുഹമ്മദ് ഷാഫി സ്വീഡന് 1 – ദക്ഷിണ കൊറിയ 0 #SWEKOR ഹോളണ്ടിന്റെ ചെലവിലാണ് സ്വീഡന് ലോകകപ്പിന് ടിക്കറ്റ് നേടിയത്. യൂറോപ്യന്‍ യോഗ്യതാ മേഖലയിലെ ഗ്രൂപ്പ് എയില്‍ ഫ്രാന്‍സിനു പിന്നിലായി സ്വീഡനും ഹോളണ്ടും തുല്യപോയിന്റാണ് പങ്കിട്ടിരുന്നതെങ്കിലും...
ടോക്യോ:പടിഞ്ഞാറന്‍ ജപ്പാനിലെ ഒസാക്കയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ഒമ്പത് വയസുകാരി അടക്കം മൂന്നുപേര്‍ മരിച്ചു. 91 പേര്‍ക്ക് സാരമായി പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റ പലരുടേയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്....
മുംബൈ: കശ്മീരിലെ രക്തച്ചൊരിച്ചിലിന് കാരണം ബി.ജെ.പിയും നരേന്ദ്ര മോദിയുമാണെന്ന് ശിവസേന. സൈനികരും ജനങ്ങളും മാധ്യമപ്രവര്‍ത്തകനായ ഷുജാത് ബുഖാരിയും കൊല്ലപ്പെടാന്‍ കാരണം വരുംവരായ്കകളെ കുറിച്ച് ഓര്‍ക്കാതെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതാണെന്ന് ശിവസേന മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തുന്നു. ഇന്ത്യയുടെ സുരക്ഷ...
തൃശൂര്‍: തന്റെ ജീവന് നല്‍കേണ്ടി വന്നാലും ഉത്തരവാദിത്വങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കഠ്വ പെണ്‍കുട്ടിയുടെ അഭിഭാഷക ദീപിക സിങ് രജാവത്. എനിക്കും എന്റെ കുടുംബത്തിനുമെതിരെ വന്‍ ഭീഷണികളും സൈബര്‍ ആക്രമണങ്ങളുമാണ് നടക്കുന്നത്. എന്നാല്‍ ഇതിലൊന്നും താന്‍ പേടിക്കില്ലെന്നും...
ന്യൂഡല്‍ഹി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനത്തേക്ക് പൊതുസമ്മതനെ നിര്‍ത്തി മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ് അംഗമായിരുന്ന പി.ജെ കുര്യന്റെ കാലാവധി അവസാനിച്ചതോടെയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് സ്ഥാനം ഒഴിവ് വന്നത്. ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ ചെയര്മാന്. ലോക്സഭയിലേയും...
കൊഹിമ: നാഗാലാന്‍ഡിലെ മോന് ജില്ലയില്‍ നാഗാ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ നാല് അസം റൈഫിള്‍സ് ജവാന്മാര് കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അബോയിക്ക് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം ഒളിവില്‍ പോയ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ നടത്തുകയാണ്....
മംഗളൂരു: ഹിന്ദുത്വ തീവ്രവാദികള്‍ വെടിവെച്ചു കൊന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക്. കര്‍ണാടകയില്‍ ഒരു നായ ചത്താല്‍ മോദി എന്തിനാണ് പ്രതികരിക്കുന്നത് എന്നായിരുന്നു മുത്തലിക്കിന്റെ ചോദ്യം. ബെംഗളൂരുവില്‍ ഒരു...
റോസ്റ്റോവ്: റഷ്യന്‍ ലോകകപ്പില്‍ കിരീട പ്രതീക്ഷകളുമായെത്തിയ വമ്പന്മാരുടെ കഷ്ടകാലം തുടരുന്നു. അര്‍ജന്റീനക്ക് പിന്നാലെ ബ്രസീലും സമനിലയില്‍ കുരുങ്ങി. ഗ്രൂപ്പ് ഇയിലെ രണ്ടാം മല്‍സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിനെ സമനിലയില്‍ കുരുക്കിയത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം...