മോസ്കോ: സ്വിറ്റ്സര്‍ലണ്ട് താരങ്ങളായ ഗ്രാനിത് ഷാക്കക്കും ജെര്‍ദാന്‍ ഷാകീരിക്കുമെതിരെ സെര്‍ബിയ ഫിഫക്ക് പരാതി നല്കി. ഗ്രൂപ്പ് ഇ മത്സരത്തില്‍ ഗോള്‍ നേടിയ സ്വിസ് താരങ്ങള്‍ ആഘോഷത്തില്‍ കൊസോവന്‍ ചിഹ്നമായ ഇരട്ടത്തലയുള്ള പരുന്തിന്റെ രൂപം ഉയര്‍ത്തിക്കാണിച്ചതാണ് സെര്‍ബിയയെ...
മോസ്കോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായെന്ന് ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മര്‍ അറിയിച്ചു. നെയ്മറുടെ കാല്പാദത്തിനേറ്റ പരിക്ക് അദ്ദേഹത്തിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്പിച്ചിരുന്നു. നെയ്മര്‍ ശാരീരികമായും മാനസികമായും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ടീം...
കൊച്ചി: വരാപ്പുഴ ശ്രീജിത്ത് കൊലക്കേസില്‍ കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ അറസ്റ്റില്‍. വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോവാന്‍ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസ് ഡ്രൈവര്‍ പ്രദീപ് കുമാറാണ് അറസ്റ്റിലായത്. പറവൂര്‍ സി.ഐ...
മുംബൈ: കറുത്ത നിറമുള്ളവളെന്ന് കളിയാക്കിയതിന്റെ പേരില്‍ യുവതി അഞ്ചുപേരെ വിഷം കൊടുത്ത് കൊന്നു. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ വിഷം ചേര്‍ത്താണ് യുവതി കൊലപാതകം നടത്തിയത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് സംഭവം. സംഭവവുമായി...
കൊച്ചി: സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ താല്പര്യപ്പെട്ട ഹിന്ദു യുവാക്കളെ ആര്.എസ്.എസ് സ്ഥാപകന്‍ ഹെഡ്ഗെവാര്‍ നിരുത്സാഹപ്പെടുത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് മാധ്യമപ്രവര്ത്തകന്. ഈ തെളിവ് ഹാജരാക്കിയാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ബി.ജെ.പി വക്താവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. അന്ന് തന്നെ...
തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സുഹൃത്തിന്റെ ആരോപണം. കേസന്വേഷണം കാര്യക്ഷമമല്ലെന്നും പൊലീസിന്റെ കണ്ടെത്തല്‍ വിശ്വാസയോഗ്യമല്ലെന്നും മരിച്ച വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം....
വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ ഇപ്പോഴും അമേരിക്കക്ക് ഒരു ഭീഷണിയാണ്. ഉത്തര കൊറിയക്കെതിരായ ഉപരോധം ഒരു വര്‍ഷം കൂടി തുടരുമെന്നും ട്രംപ് വ്യക്തമാക്കി. സിംഗപ്പൂരില്‍...
ന്യൂഡല്‍ഹി: ബീഫ് വിറ്റുവെന്നാരോപിച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ച ഇറച്ചി വില്പനക്കാരന് മരിച്ചു. പൊലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ഡല്‍ഹി എയിംസില്‍ ചികില്‍സയിലായിരുന്ന സലീം ഖുറൈശി എന്നയാളാണ് മരിച്ചത്. ജൂണ്‍ 14-നാണ് ഖുറൈശിയെ ബീഫ് വിറ്റുവെന്നാരോപിച്ച് പൊലീസ്...
ജബല്‍പൂര്‍: അച്ചടക്കലംഘനത്തിന്റെ പേരില്‍ അധ്യാപകന് വിദ്യാര്‍ഥിയെ അടിക്കുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്കൂള്‍ പ്രിന്‍സിപ്പല്‍ അടിച്ചതിന് ആത്മഹത്യ ചെയ്ത പത്താംക്ലാസ് വിദ്യാര്‍ഥിയുടെ അമ്മാവന് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കുട്ടി സ്കൂളിലാവുമ്പോള്‍...
മുഹമ്മദ് ഷാഫി സെര്‍ബിയ 1 – സ്വിറ്റ്സര്‍ലാന്റ് 2 ഈ ലോകകപ്പ് ഏറെക്കുറെ എല്ലാം കണ്ടുകഴിഞ്ഞിരുന്നു – ടീം ഗോളുകള്‍, സോളോ ഗോളുകള്‍, ലോങ് റേഞ്ചറുകള്‍, പെനാല്‍ട്ടി ഗോള്‍, ഫ്രീകിക്ക് ഗോള്‍, പെനാല്‍ട്ടി സേവ്, പെനാല്‍ട്ടി...