കൊച്ചി: നടിയെ അക്രമിച്ച കേസില്‍ പൂര്‍ണമായും കുറ്റവിമുക്തനാവുന്നത് വരെ സിനിമാ താരങ്ങളുടെ സംഘടനയിലേക്കില്ലെന്ന് ദിലീപ്. കഴിഞ്ഞ 24ന് കൂടിയ അമ്മയുടെ ജനറല്‍ ബോഡിയില്‍ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാന്‍ തനിക്ക് നോട്ടീസ് നല്‍കാതെയും, തന്റെ വിശദീകരണം...
സെന്പീറ്റേഴ്സ്ബര്ഗ്: ലോകകപ്പില്‍ അര്‍ജന്റീനയുടെ ജീവന് മരണ പോരാട്ടമായിരുന്നു നൈജീരിയക്കെതിരായ മത്സരം. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് ഭിന്നമായി മികച്ച പ്രകടനം പുറത്തെടുത്തു എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രത്യേകത. കഴിഞ്ഞ മത്സരങ്ങളില്‍...
കൊല്ലം: ഗോരക്ഷയുടെ പേരില്‍ കേരളത്തിലും ഹിന്ദുത്വ തീവ്രവാദികളുടെ അക്രമം. പശുക്കടത്ത് ആരോപിച്ച് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വ്യാപാരികളെ മര്‍ദ്ദിച്ചുവെന്നാണ് പരാതി. അക്രമത്തില്‍ പരിക്കേറ്റ കൊട്ടാരക്കര സ്വദേശികളായ ജലീല്‍, ജലാല്‍, ഷിബു എന്നിവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയങ്കര ചന്തയില്‍...
ബെംഗളൂരു: അധികാരത്തിലിരുന്ന 48 മാസത്തിനിടെ പ്രധാനമന്ത്രി മോദി 50 രാജ്യങ്ങളിലേക്കായി നടത്തിയത് 41 വിദേശയാത്രകള്‍. യാത്രകള്‍ക്കായി പൊതുഖജനാവില്‍ നിന്ന് ചിലവായത് 355 കോടി രൂപ. ഇതില്‍ 165 ദിവസവും അദ്ദേഹം വിദേശത്തായിരുന്നുവെന്നും വിവരാവകാശരേഖകള്‍ പറയുന്നു. 2015...
കാസര്‍ക്കോട്: രാജ്യവ്യാപകമായി വിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന സംഘപരിവാര്‍വല്‍ക്കരണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു. കാസര്‍ക്കോട് കേന്ദ്രസര്‍വകലാശാലയുടെ പ്രോ.വൈസ് ചാന്‍സലറായി ആര്.എസ്.എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ഡോ. കെ ജയപ്രസാദ് സ്ഥാനമേറ്റു. ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകലാശാല...
ഹൈദരാബാദ്: സുപ്രീം കോടതിയിലെ വഴിവിട്ട നടപടികള്‍ക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയതില്‍ യാതൊരു കുറ്റബോധവുമില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജസ്റ്റിസ് ചെലമേശ്വര്‍ നിലപാട് വ്യക്തമാക്കിയത്. തനിക്കെതിരെ ബാര്‍ കൗണ്‍സില്‍ ഉന്നയിച്ച ആരോപണങ്ങള്‍ അര്‍ഥശൂന്യമാണെന്നും അദ്ദേഹം...
മലപ്പുറം: തയ്യിലക്കടവ് പാലത്തിനടിയില്‍ നിന്നും നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ മൃതദേഹമാണ്. പുഴയില്‍ ഒഴുകി വന്നതാണെന്ന് കരുതുന്നു. കാടുകള്‍ക്ക് ഇടയില്‍ തങ്ങി നില്‍ക്കുകയായിരുന്നു.
ന്യൂഡല്‍ഹി: മലയാളികള്‍ മാംസം കഴിക്കുന്നത് നിര്‍ത്തി മീന്‍ കഴിക്കണമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര പ്രസഡണ്ട് അലോക് കുമാര്‍. വന്‍തോതില്‍ മത്സബന്ധനം നടക്കുന്ന സംസ്ഥാനമാണ് കേരളം. മറ്റുള്ളവരുടെ വികാരം മാനിക്കാന്‍ മലയാളികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ...
ന്യൂഡല്‍ഹി: രാജ്യത്ത് എവിടെ നിന്നും പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്റെ പരിഷ്കരിച്ച രൂപം കഴിഞ്ഞ ദിവസമാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പുറത്തിറക്കിയത്. ‘എംപാസ്പോര്ട്ട്സേവാ’ ആപ്പ് 2013 ജൂലൈയിലാണ് ആദ്യമായി പുറത്തിറക്കിയത്. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ഈ ആപ്ലിക്കേഷന്‍...
ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുഖേന്ദു ശേഖര്‍ റോയ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയാകും. സുഖേന്ദുവിനെ പിന്തുണക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിയുടെ നിര്‍ദേശം കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്...