തിരുവനന്തപുരം: തിരുവനന്തപുരം കോട്ടുകാല്‍ മരുതര്‍ക്കോണം പി.ടി.എം കോളേജ് ഹോസ്റ്റലില്‍ ക്രൂരമായ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികളുടെ ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തില്‍ മൂന്ന് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. കോളേജിലെ ഡി.ഈ.എല്‍.ഈ.ഡി ഒന്നാംവര്‍ഷ വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി നിധിന് രാജ്...
കൊച്ചി: താരസംഘടനയായ ‘അമ്മ’ക്കെതിരെ നടിമാരായ പാര്‍വതിയും പത്മപ്രിയയും രംഗത്ത്. അമ്മയുടെ പുതിയ ഭാരവാഹികളെ മുന്‍കൂട്ടി തീരുമാനിച്ച് അവരെ സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരികയായിരുന്നു. പാര്‍വതി അടക്കമുള്ളവര്‍ മത്സരിക്കാന്‍ ശ്രമിച്ചെങ്കിലും അവരെ മത്സരിക്കുന്നതില്‍ നിന്ന് തടഞ്ഞെന്നും ഇവര്‍ ആരോപിക്കുന്നു....
മുംബൈ: സ്ട്രെക്ചറില്ലാത്തതിനാല്‍ രോഗിയെ കിടക്കവിരിയില്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള സര്‍ക്കാര്‍ ആസ്പത്രിയിലാണ് സംഭവം. കാലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ സ്ത്രീയെ ആണ് വലിച്ചിഴച്ച് കൊണ്ടുപോയത്. ഇവരുടെ കാലില്‍ പ്ലാസ്റ്ററിട്ട ശേഷം...
കൊച്ചി: പൊലീസ് ഡ്രൈവറായ ഗവാസ്കറെ മര്‍ദിച്ച കേസില്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാന്‍ തെളിവില്ലെന്ന് പൊലീസ്. ഇക്കാര്യം വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ സമയം...
കൊച്ചി: മറ്റു സിനിമാ മേഖലകളെ അപേക്ഷിച്ച് മലയാള സിനിമാരംഗം സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ തൊഴിലിടമാണെന്ന് നടി ആശാ ശരത്. എവിടെയാണെങ്കിലും സ്വയം സംരക്ഷിക്കാന്‍ പഠിക്കണം. ഒരു വട്ടം നമ്മള് പ്രതികരിച്ചാല്‍ അടുത്ത തവണ അത്തരത്തില്‍ ഇടപെടാന്‍...
പാറ്റ്ന: വ്യത്യസ്ത നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന ബാബാ ഗൊരഖ്നാഥും കബീര്‍ദാസും ഒരുമിച്ചിരുന്ന് ആത്മീയ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കവിയും പണ്ഡിതനുമായിരുന്ന കബീര്‍ദാസിന്റെ 500-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി വീണ്ടും ചരിത്രത്തില്‍ തെന്നിവീണത്. ഗുരുനാനാക്ക്,...
തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ ‘അമ്മ’യില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ മോഹന്‍ലാലിനെ ആക്രമണോത്സുകതയോടെ എതിര്‍ക്കുന്നത് അപലപനീയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ദീലീപിനെ തിരിച്ചെടുത്തതിന്റെ പേരിലുണ്ടായ വിവാദങ്ങളില്‍ ‘അമ്മ’യില്‍ അംഗങ്ങളായ ഇടത്...
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന പ്രചരണം തെറ്റാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ബി.ജെ.പി അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്താനാണ് സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചത്. ഈ സര്‍ക്കാര്‍ സുസ്ഥിരമായിരിക്കുമെന്ന കാര്യത്തില്‍...
ഷിംല: പതിനേഴുകാരനെ അമ്മയും മകളും മൂന്ന് മാസത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. നേപ്പാള്‍ സ്വദേശികളായ 45 വയസുള്ള അമ്മയും 22 വയസുകാരിയായ മകളും തന്റെ മകനെ ലൈംഗികമായി പീഡിപ്പിച്ചതായി കുട്ടിയുടെ പിതാവ് പൊലീസില്‍ നല്കിയ പരാതിയില്‍...
അഗര്‍ത്തല: വ്യാജ വാര്‍ത്തയുടെ പേരില്‍ വീണ്ടും കൊലപാതകം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവരെന്ന് വാട്സ് ആപ്പിലൂടെ വ്യാജ സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് ത്രിപുരയില്‍ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഇയാളോടൊപ്പമുണ്ടായിരുന്ന രണ്ടു പേരെ അതീവ ഗുരുതരാവസ്ഥയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു....