സെയ്ന്റ്പീറ്റേഴ്സ്ബര്‍ഗ്: എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്സര്ലണ്ടിനെ തോല്‍പ്പിച്ച് സ്വീഡന് ലോകകപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 66-ാം മിനിറ്റില്‍ ഫോഴ്സ്ബര്‍ഗാണ് സ്വീഡനായി ഗോള്‍ നേടിയത്. ബോക്സിന് പുറത്ത് നിന്ന് ഫോഴ്സ്ബര്‍ഗ് തൊടുത്ത ഷോട്ട് സ്വിസ് താരം...
മോസ്കോ: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ കുറിച്ച് ഫ്രഞ്ച് താരം പോള്‍ പോഗ്ബെയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു. പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം ഫ്രാന്‍സിനോട് തോറ്റ് നിരാശനായി മടങ്ങുന്ന മെസ്സിയെ പോഗ്ബെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഏറെ...
മുഹമ്മദ് ഷാഫി ബ്രസീല്‍ 2 – മെക്സിക്കോ 0 #BRAMEX കളിയിലായാലും ജീവിതത്തിലായാലും അധികഗുണങ്ങള്‍ ഉള്ളവര്‍ സാധാരണക്കാരെ അതിജയിക്കും. മെക്സിക്കോ ഒരു സാധാരണ ഫുട്ബോള്‍ ടീമാണ്; ബ്രസീലാകട്ടെ അധികഗുണ സമ്പന്നവും. എന്നാല്‍, ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ബ്രസീലിന്റെ...
സി.പി.സൈതലവി ലോകത്തിലെ ഏറ്റവും ചെലവേറിയ വീട് നിര്‍മിച്ചിരിക്കുന്നത് ഇന്ത്യാ രാജ്യത്തെ പരമദരിദ്രമായ ഒരു ജനതയുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൂര്‍വികര്‍ ദാനം ചെയ്തിട്ടുള്ള വഖഫ് ഭൂമിയിലാണ്. സ്വത്ത് ദാതാവിന്റെയും ഉറ്റവരുടെയും പരലോകഗുണത്തിന് എന്നാണ് വഖഫിന്റെ ഒരു രീതി....
തീവണ്ടി എന്ന പേരിന് അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമാകുകയാണ് ഇപ്പോള്‍ നമ്മുടെ ഓരോ ട്രെയിന്‍യാത്രയും. അത്യാവശ്യകാര്യങ്ങള്‍ക്കായി വിവിധ ദിക്കുകളിലേക്ക് പോകേണ്ടിവരുന്ന ജനങ്ങളുടെ മനസ്സില്‍ തീ കോരിയിടുകയാണ് വൈകിയോടുന്ന ഓരോ ട്രെയിനും. ഇതിനെതിരെ കഴിഞ്ഞ രണ്ടുവര്‍ഷത്തിലധികമായി നിരന്തരം പരാതിപ്പെടുകയാണ് കേരളത്തിലെ...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ചര്‍ച്ച നടത്തുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്തു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളന സമയത്ത് ഇതിന് അവസരം...
മോസ്കോയില്‍നിന്ന് കമാല്‍ വരദൂര്‍ സമാറ: വമ്പന്മാര്ക്ക് കൂട്ടത്തോടെ കാലിടറുന്ന റഷ്യന്‍ ലോകകപ്പില്‍ മഞ്ഞപ്പടയുടെ കുതിപ്പിന് തടയിടാന്‍ മെക്സിക്കോയ്ക്കുമായില്ല. മെക്സിക്കന്‍ വെല്ലുവിളി അതിജീവിച്ച ബ്രസീല്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് വിജയം കണ്ടു. സൂപ്പര്‍ താരം നെയ്മര്‍, ഫിര്‍മീഞ്ഞോ എന്നിവരാണ്...
കൊല്‍ക്കത്ത: റഷ്യന്‍ ലോകകപ്പില്‍ നിന്ന് അര്‍ജന്റീന പുറത്തായതില്‍ മനംനൊന്ത് ആരാധകന് തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയിലെ മോന്തോഷ് ഹാല്‍ദെര്‍ എന്ന 20-കാരനാണ് ആത്മഹത്യ ചെയ്തത്. പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് അര്‍ജന്റീന തോറ്റതിന് പിന്നാലെയാണ് യുവാവ് ആത്മഹത്യ...
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്....
ഭോപ്പാല്‍: സെല്‍ഫി ഭ്രമം മൂത്ത് ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫിയെടുത്ത പോലീസ് ട്രെയിനിക്ക് സസ്പെന്ഷന്. മധ്യപ്രദേശിലെ ട്രെയിനി കോണ്‍സ്റ്റബിള്‍ ആയ റാം അവതാര്‍ റാവത്ത് ആണ് കോടതി മുറിയില്‍ ജഡ്ജിയുടെ കസേരയിലിരുന്ന് സെല്‍ഫി എടുത്തത്. കോടതി മുറിയില്‍...