കമാല്‍ വരദൂര്‍ മോസ്കോ: മുന്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വീഡനെ തോല്പിച്ച് ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. 1990ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍ എത്തുന്നത്. ഇരു പകുതികളിലായാണ്...
തിരുവനന്തപുരം: എല്‍.ഡി.എഫില്‍ ചേരാനുള്ള കോടിയേരി ബാലകൃഷ്ണന്റെ ക്ഷണം ആര്.എസ്.പി നിരസിച്ചു. നിലവില്‍ യു.ഡി.എഫ് വിടേണ്ട സാഹചര്യമില്ലെന്ന് ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മതേതര മുന്നണിയുടെ പ്രസ്ക്തി വര്‍ധിച്ച...
മോസ്കോ: ഫുട്ബോളില്‍ പകരം വെക്കാനില്ലാത്ത രാജാക്കന്മാരാണ് ബ്രസീല്‍. മറ്റു ടീമുകളുടെ ആരാധകര്‍ പലപ്പോഴും ബ്രസീല്‍ ആരാധകരെ പലതും പറഞ്ഞ് കളിയാക്കാറുണ്ടെങ്കിലും ലോകകപ്പ് ഫുട്ബോള്‍ ചരിത്രം പരിശോധിക്കുമ്പോള്‍ കണക്കുകള്‍ പറയുന്നത് മറ്റുള്ളവരെല്ലാം ബ്രസീലിനെക്കാള്‍ ബഹുദൂരം പിന്നിലാണെന്നാണ്. ലോകകപ്പില്‍...
ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂര്‍ എം.പിക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടുപോകാന്‍ പാട്യാല കോടതിയുടെ അനുമതി...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. എന്‍.ഐ.എയുടെ സഹായത്തോടെയാണ് പൊലീസ് അന്വേഷണം. കൈവെട്ട് കേസിന്റെ വിധി വന്ന ദിവസം കലൂരിലെ കോടതി പരിസരത്ത്...
ജയ്പൂര്‍: രാജസ്ഥാനിലെ ഒരു ഹോട്ടലില്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന 68 പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രാജ്സമന്ദ് ജില്ലയിലെ ഹോട്ടലില്‍ പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. അഞ്ചിനും 16നും ഇടയില്‍ പ്രായമുള്ളവരാണ് പെണ്‍കുട്ടികള്‍....
കോട്ടയം: തങ്ങളുടെ മരണത്തിന് ഉത്തരവാദി സി.പി.എമ്മിന്റെ നഗരസഭാ കൗണ്‍സിലറാണെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്. ചങ്ങനാശേരി പുഴവാത് ഇല്ലംപള്ളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെയാണ് ബുധനാഴ്ച സയനൈഡ് കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ട...
ജംഷഡ്പൂര്‍: ജാര്‍ഖണ്ഡില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവാവ് അധ്യാപികയുടെ തലയറുത്തു. ശ്രായികേലാ-ഖര്സ്വാന് ജില്ലയിലെ പ്രൈമറി സ്കൂളിന് സമീപമായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യമുള്ള ഹരി ഹെമ്പറാം എന്ന യുവാവ് സ്കൂളിലെ ഉച്ചഭക്ഷണത്തിനിടയില്‍ സുക്രാ ഹേസ എന്ന അധ്യാപികയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി...
പി.കെ ഫിറോസ് 1. അഭിമന്യുവിനെ കൊന്ന കാംപസ് ഫ്രണ്ട് തങ്ങളുടെ വിദ്യാർത്ഥി സംഘടനയല്ലെന്നാണ് എസ്.ഡി.പി.ഐ പ്രസ്താവിച്ചിരിക്കുന്നത്. തീവ്രവാദ സ്വഭാവമുള്ള എല്ലാ സംഘടനകളുടെയും രീതി ശാസ്ത്രമാണ് പല പേരുകളിലും അറിയപ്പെടുക എന്നത്. എൻ.ഡി.എഫും, എസ്.ഡി.പി.ഐയും, പോപ്പുലർ ഫ്രണ്ടും...
മോസ്കോ: അര്‍ജന്റീന ടീമിന്റെ പരിശീലകനാവാന്‍ തയ്യാറാണെന്ന് ഇതിഹാസ താരം ഡീഗോ മറഡോണ. അര്‍ജന്റീന ലോകകപ്പില്‍ പുറത്തായതിനെ തുടര്‍ന്ന് പരിശീലകന് സാംപൊളിയെ മാറ്റുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പരിശീലക കുപ്പായമണിയാന്‍ തയ്യാണെന്ന് മറഡോണ അറിയിച്ചിരിക്കുന്നത്. പ്രതിഫലമൊന്നും പറ്റാതെ...