കൊല്ലം: കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലം അഞ്ചലില്‍ നാട്ടുകാര്‍ മര്‍ദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ബംഗാള്‍ സ്വദേശിയായ മണിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് നാട്ടുകാര്‍ മണിയെ മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ മണി അഞ്ചലിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോലി കഴിഞ്ഞു...
ന്യൂഡല്‍ഹി: ഡോ. ബാബു സെബാസ്റ്റിയനെ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. ബാബു സെബാസ്റ്റിയന്റെ വാദം കേള്‍ക്കാതെയാണ് ഹൈക്കോടതി അദ്ദേഹത്തെ അയോഗ്യനാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു....
മോസ്കോ: റഷ്യന്‍ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്കാരം ക്രൊയേഷ്യന്‍ നായകന് ലൂക്കാ മോഡ്രിച്ചിന്. ക്രൊയേഷ്യയെ ഫൈനലിലെത്തിച്ച മികവാണ് മോഡ്രിച്ചിനെ ഗോള്‍ഡന്‍ ബോളിന് അര്‍ഹനാക്കിയത്. ബെല്‍ജിയം ക്യാപ്റ്റന്‍ ഏഡന്‍ ഹസാര്‍ഡ്, ഫ്രഞ്ച് താരം അന്റോയിന്‍...
മോസ്കോ: അവസാന മിനിറ്റ് വരെ പൊരുതി നിന്ന ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ലോക ഫുട്ബോളിന്റെ നെറുകയില്‍. സെല്‍ഫ് ഗോളില്‍ ഫ്രാന്‍സ് ആണ് ആദ്യം മുന്നിലെത്തിയത്. പതിനെട്ടാം മിനിറ്റില്‍ ഗ്രിസ്മാനെടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു...
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്....
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരിയില്‍ യാത്രാ ബോട്ട് മുങ്ങി 15 പേരെ കാണാതായി. 40 പേരുമായി യാത്രയാരംഭിച്ച ബോട്ടാണ് അപകടത്തില്‍ പെട്ടത്. യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണസേനയും അപകടസ്ഥലത്തെത്തി...
വാരണാസി: ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയിലെ മുഗള്‍ സരായി റെയില്‍വേ സ്റ്റേഷന്റെ പേര് ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റി. ദീന്‍ദയാല്‍ ഉപാധ്യായ ജങ്ഷന് എന്നാണ് പുതിയ പേര്. മുഗള്‍ സരായിയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം...
മുസഫര്‍നഗര്‍: ബി.എസ്.എഫ് ജവാന്റെ പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. വിവാഹ വാഗ്ദാനം നല്കി ബി.എസ്.എഫ് ജവാന് യുവതിയെ ബലാല്‍സംഗം ചെയ്തെന്ന് യുവതിയുടെ പിതാവ് പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു....
ന്യൂഡല്‍ഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ ചന്ദ്രഗ്രഹണം ഈ മാസം 27ന് ദൃശ്യമാവും. ചന്ദ്രഗ്രഹണം ഒരു മണിക്കൂര്‍ 43 മിനിട്ട് നീണ്ടുനില്‍ക്കും. 27ന് ഭൂമി സൂര്യനും ചൊവ്വക്കും ഇടയിലെത്തുമ്പോഴാണ് ഗ്രഹണം നടക്കുക. ഭൂമിയോട് അടുത്തെത്തുന്ന ചൊവ്വ...
കാസര്‍കോട്: പട്ടിക ജാതി കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച നാലുലക്ഷം രൂപ സി.പി.എം മെമ്പര്‍ തിരിമറി നടത്തിയതായി പരാതി. കാസര്‍കോട് ചെങ്കള പഞ്ചായത്തിലുള്ള പിലാങ്കട്ട കോളനിയിലെ സുശീലക്ക് ലഭിക്കേണ്ട അരലക്ഷം രൂപയാണ് നാലാം...