പാരീസ്: റഷ്യന്‍ ലോകകപ്പിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട കെയ്ലിയന് എംബാപ്പെ ഈ പ്രായത്തില്‍ തിയറി ഹെന്‍ട്രി കാഴ്ചവെച്ചതിനെക്കാള്‍ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് ഫ്രഞ്ച് കോച്ച് ദിദിയന്‍ ദെഷാംപ്സ്. എംബാപ്പെ ബുദ്ധിമാനായ കളിക്കാരനാണ്. എന്ത് ചെയ്യണമെന്ന് അവനറിയാം....
കോഴിക്കോട്: സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന് എസ്. ഹരീഷ് മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിക്കുന്ന ‘മീശ’ എന്ന നോവല്‍ പിന്‍വലിച്ചു. നോവലിന്റെ രണ്ടാമത്തെ അധ്യായത്തിലെ ചില പരാമര്‍ശങ്ങള്‍ ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നതാണ് എന്നാണ് സംഘപരിവാര്‍ സംഘടനകളുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴ് മുതല്‍ 20 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ശക്തമായ കാറ്റിനും...
ന്യൂഡല്‍ഹി: നൂറ് രൂപയുടെ പുതിയ കന്സി നോട്ട് പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഒരു മാസത്തിനകം നോട്ട് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. വയലറ്റ് നിറത്തിലായിരിക്കും പുതിയ നോട്ട് പുറത്തിറങ്ങുക. യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ...
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം ക്യാമ്പസ് ഫ്രണ്ട് വനിതാ പ്രവര്‍ത്തകരിലേക്കും വ്യാപിപ്പിക്കാന്‍ അന്വേഷണസംഘത്തിന്റെ തീരുമാനം. മഹാരാജാസിലെ വനിതാ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കൊലപാതകം നടന്ന ദിവസവും അതിന് ശേഷവും...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൂടിക്കാഴ്ചയില്‍ കേരളമുന്നയിച്ച സുപ്രധാന വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഉറപ്പൊന്നും ലഭിച്ചില്ല. റേഷന്‍ വിഹിതം കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യഭദ്രതാ നിയമമനുസരിച്ച് മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്കുന്നതിലധികമായി...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടഞ്ഞു നില്ക്കുന്ന നടിമാരുടെ സംഘടനാ നേതാക്കളെ ‘അമ്മ’ ചര്‍ച്ചക്ക് വിളിച്ചു. പാര്‍വതി, രേവതി, പത്മപ്രിയ എന്നിവരെയാണ് ചര്‍ച്ചക്ക് വിളിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഏഴിന്...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 14 പേര് മരിച്ചു.സൂര്യധറിനടുത്ത് ഋഷികേശ്-ഗംഗോത്രി ഹൈവേയില്‍ ഉത്തരാഖണ്ഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 18 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ ഋഷികേശിലെ...
മുംബൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഏകദിനത്തിലും ട്വന്റി-20 മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കുല്‍ദീപ് യാദവിനെ 18 അംഗ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന മത്സരത്തിനിടെ പുറംവേദ അലട്ടിയിരുന്ന ഭുവനേശ്വര്‍...
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഒന്നാംപ്രതി മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. കോളേജിലെ ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊച്ചിയിലെ എസ്.ഡി.പി.ഐ ഓഫീസിലാണ് ഗൂഢാലോചന നടത്തിയതെന്നും മുഹമ്മദ് പൊലീസിന് മൊഴി...