ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്. നയരൂപീകരണങ്ങള്‍ക്ക് പകരം വെക്കാന്‍ മോദിയുടെ പൊങ്ങച്ചത്തിനും പാഴ്വാഗ്ദാനങ്ങളും മതിയാകില്ലെന്ന് മന്മോഹന് പറഞ്ഞു. ഇന്ത്യയുടെ സാമൂഹിക മൈത്രിയും സാമ്പത്തിക വികസനവും തിരിച്ചുപിടിക്കുക എന്ന...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ശബ്ദമായി മാറുകയാണ് കോണ്‍ഗ്രസിന്റെ ദൗത്യമെന്ന് രാഹുല്‍ ഗാന്ധി. ആ ചുമതല നിറവേറ്റാന്‍ ഓരോ പ്രവര്‍ത്തകനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിചയസമ്പന്നരും ഊര്‍ജ്ജ്വസ്വലരും ഒരുപോലെ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. പൊലീസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ചതിന് പിന്നാലെയാണ് സൈന്യവും ഭീകരരുമായി ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ട പൊലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത്...
കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് കിഴക്കേ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (30), ആലുവ നൊച്ചിമ സ്വദേശികളായ കിഴക്കപ്പിള്ളിയില് കെ.എം...
ടോക്യോ: ജപ്പാനില്‍ രൂക്ഷമായ ഉഷ്ണതരംഗത്തില്‍ 30 പേര് മരിച്ചു. ആയിരത്തോളം ആളുകള്‍ ആസ്പത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ജപ്പാനില്‍ അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. 40.7 ഡിഗ്രി സെല്‍ഷ്യസാണ് ഒടുവില്‍ രേഖപ്പെടുത്തിയ താപനില. അഞ്ച് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും...
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യ ഇപ്പോള്‍ ഭരിക്കുന്നത് ഹിറ്റലറെക്കാളും മുസോളനിയെക്കാളും വലിയ ഏകാധിപതിയാണെന്നും അവര്‍ ജനങ്ങളെ വെറുപ്പ് പഠിപ്പിക്കുകയാണെന്നും മമത പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന്...
ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് കേന്ദ്രമന്ത്രി രംഗത്തെത്തി. രാജസ്ഥാനിലെ ആള്‍വാറില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം ഒരാളെ അടിച്ചു കൊന്ന സംഭവത്തില്‍ പ്രതികരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി അര്ജുന് രാം മേഘ്വാള് ന്യായീകരണവുമായി രംഗത്തെത്തിയത്. മോദിയുടെ...
ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കി. ഡല്‍ഹിയില്‍ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12 ശതമാനം നികുതിയാണ്...
മംഗളൂരു: പശു സംരക്ഷണത്തിനായി വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന രൂപീകരിക്കുന്നു. ‘ഗോരക്ഷാ ദള്‍’ എന്നാണ് സംഘടനയുടെ പേര്. മംഗളൂരുവില്‍ പശു മോഷണം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് വി.എച്ച്.പി പുതിയ സംഘടനയുമായി രംഗത്തുവന്നിരിക്കുന്നത്. തുടക്കത്തില്‍...
തിരുവനന്തപുരം: അടുത്ത വ്യാഴാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ബംഗാള്‍...