തിരുവനന്തപുരം: കഴിഞ്ഞ ദിവസം പി.എസ്.സി നടത്തിയ സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയെഴുതാനെത്തിയ ഉദ്യോഗാര്‍ഥിയുടെ കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പരീക്ഷക്ക് റഫ് വര്‍ക്ക് ചെയ്യാനുള്ള പേപ്പറില്‍ എഴുതിയ കവിത കേരള പോലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍...
കോട്ടയം: പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ വള്ളം മറിഞ്ഞ് കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരിയില്‍ സജി (46)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിനെ ഇതുവരെ...
ഭോപ്പാല്‍: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട ആക്രമണം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നെന്ന വ്യാജ വാട്സ്ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ സിലിഗുരിയിലാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതി ഗ്രാമത്തില്‍ ചുറ്റിത്തിരിയുന്നത് കണ്ട പ്രദേശവാസികള്‍ കുട്ടികളെ...
പാറ്റ്ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച പാര്‍ട്ടി വക്താവ് ശങ്കര്‍ ചരണ്‍ ത്രിപാഠിയെ ആര്.ജെ.പി പുറത്താക്കി. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിയെ ആലിംഗനം ചെയ്തതിനാണ് ത്രിപാഠി രാഹുലിനെ വിമര്‍ശിച്ചത്. അവിശ്വാസപ്രമേയത്തില്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന തന്റെ പ്രസംഗത്തിന്...
ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ വില വെളിപ്പെടുത്തുന്നതിന് വിലക്കുണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം തെറ്റാണെന്ന് മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്റണി. റാഫേല്‍ ഇടപാട് സംബന്ധിച്ച വ്യാജ പ്രസ്താവന നടത്തി പ്രതിരോധമന്ത്രിയും മോദിയും പാര്‍ലമെന്റിനേയും രാജ്യത്തേയും...
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയതിന് വിശദീകരണവുമായി ഷാഫി പറമ്പില്‍ എം.എല്‍.എ. തന്നെയാരും പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും ഷാഫി വ്യക്തമാക്കി. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ചുമതലയില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്ന്...
നെയ്യാറ്റിന്‍കര: ക്രിസ്ത്യന്‍ പള്ളി പൊളിച്ച് നീക്കാനുള്ള ശ്രമം ഒരു വിഭാഗം വിശ്വാസികള്‍ ചെറുത്തതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ സംഘര്‍ഷം. നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് പിന്‍വശത്ത് റോമന്‍ കാത്തലിക് രൂപതയുടെ കീഴിലുള്ള അമലോത്ഭവ കത്തീഡ്രല്‍ ദേവാലയം പൊളിച്ചുനീക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തില്‍...
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ദിലീപ് മനപ്പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിചാരണക്ക് പ്രത്യേക കോടതി വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. വിചാരണക്ക് വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തില്‍ സര്‍ക്കാര്‍...
ആള്‍വാര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ പശുക്കടത്താരോപിച്ച് യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്ന് റിപ്പോര്‍ട്ട്. അക്ബര്‍ ഖാന് എന്ന വ്യക്തിയെയാണ് പശുവിനെ കടത്തിയെന്നാരോപിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ അടിച്ചു കൊന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആസ്പത്രിയിലെത്തിക്കുന്നതില്‍ പൊലീസിന്...
പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ജസ്നയെ കണ്ടെത്തുന്നതില്‍ സി.പി.എമ്മിന് വേവലാതി എന്തിനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന് എം.എല്‍.എ. ജസ്ന തിരോധാന കേസ് അന്വേഷിക്കുന്ന ഐ.ജി മനോജ് എംബ്രഹാമിനെ മുഖ്യമന്ത്രി പിണറായി വിജയന്...