തിരുവനന്തപുരം: സാധാരണക്കാരുടെ മേല്‍ കുതിര കയറുന്നതാവരുത് പൊലീസ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊലീസ് കംപ്ലെയിന്റ് അതോറിറ്റി സംഘടിപ്പിച്ച സെമിനാറിലാണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങള്‍ക്കെതിരെ തുറന്നടിച്ചത്. ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ടത് പൊലീസാണ്. എന്നാല്‍ പൊലീസും...
മ്യൂണിച്ച്: പോയ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തെ തെരഞ്ഞെടുക്കാനുള്ള മത്സരപ്പട്ടിക ഫിഫ പ്രഖ്യാപിച്ചു. ബ്രസീലിന്റെ സൂപ്പര്‍ താരം നെയ്മര്‍ പട്ടികയിലില്ല. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പട്ടികയിലുണ്ട്. ക്രൊയേഷ്യയെ ലോകകപ്പിന്റെ ഫൈനല്‍ വരെയെത്തിച്ച...
ന്യൂഡല്‍ഹി: 2019ല്‍ ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാന്‍ എന്ത് വിട്ടുവീഴ്ചക്കും തയ്യാറെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ്. ബി.ജെ.പി വിരുദ്ധരായ ആരേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കും. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന സ്ഥാനാര്‍ഥിക്ക് പിന്തുണ ലഭിക്കാതെ വരികയാണെങ്കില്‍ പാര്‍ട്ടിക്ക് പുറത്ത് നിന്നുള്ള നേതാക്കളെ...
ലഖ്നൗ: സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ബി.ജെ.പിയും ആര്.എസ്.എസും ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്തുകയാണെന്ന് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മതത്തേയും മതവിശ്വാസികളേയുമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത്. ഭരണകൂടത്തെ വിമര്‍ശിക്കാനുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശം പോലും...
കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച് മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ ഫാമിലി വെഡ്ഡിംഗ് സെന്ററിന്റെ സഹകരണത്തോടെ ചന്ദ്രിക നടത്തിയ പ്രചവന മല്‍സരത്തില്‍ ഒന്നാം സ്ഥാനക്കാരനുളള റോയല്‍ എന്‍ഫീല്‍ഡ് ബുളറ്റ് മലപ്പുറം വണ്ടൂരിലെ വി.അരവിന്ദിന്. രണ്ടാം സ്ഥാനക്കാരനുളള ആക്ടീവ...
റാഞ്ചി: ജനങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തിയാല്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളും നില്‍ക്കുമെന്ന് ആര്.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. യേശു ജനിച്ചത് ഒരു കാലിത്തൊഴുത്തിലാണ്. ക്രിസ്ത്യാനികള്‍ വിശുദ്ധ പശു എന്നാണ് പറയുന്നത്. സൗദി അറേബ്യയിലെ മക്കയിലും മദീനയിലും പശുവിനെ...
ജയ്പൂര്‍: രാജസ്ഥാനില്‍ പശുവിന്റെ പാലിനെക്കാള്‍ വില മൂത്രത്തിന്. പാല് ലിറ്ററിന് 22 മുതല്‍ 25 രൂപ വരെയാണ് വില. എന്നാല്‍ മൂത്രം ലിറ്ററിന് 15 മുതല്‍ 30 രൂപ വരെയാണ് വില. രാജസ്ഥാനിലെ ക്ഷീര കര്‍ഷകര്‍...
തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരാണെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി കണ്ടെത്തി. പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്, എസ്.ഐ ടി.അജിത്കുമാര്‍, സിഐ ഇ.കെ സാബു, എസി ടി.കെ ഹരിദാസ് എന്നിവരായിരുന്നു പ്രതികള്‍....
താമരശ്ശേരി: രണ്ടു വയസ്സുകാരന്റെ മരണം ഷിഗെല്ല ബാധിച്ചല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സ്ഥിരീകരണം. രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ഇരട്ടകുട്ടികളില്‍ ഒരാളാണ് ഇന്നലെ മരിച്ചത്. അടിവാരം തലക്കുന്നില്‍ തേക്കില്‍ ടി.കെ...
ദുബൈ: കിടപ്പിലായ രോഗികളെ വിമാനത്തില്‍ നാട്ടിലെക്കെത്തിക്കാന്‍ സ്ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്കില്‍ അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചതായി സൂചന. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍...